നേടൂ LG ഫോണുകളുടെ 50% ഓഫര്‍

Posted By: Lekhaka

സ്മാര്‍ട്ട്‌ഫോണ്‍ വിപണി പിടിക്കാന്‍ വന്‍ ഓഫറുമായി എത്തിയിരിക്കുകയാണ് എല്‍ജി. അതായത് എല്‍ജി മൊബൈല്‍ ഡെയിസ് സെയിലില്‍ നാല് സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് കിടിലന്‍ ഓഫറുകള്‍ നല്‍കിയിരിക്കുന്നു.

നേടൂ LG ഫോണുകളുടെ 50% ഓഫര്‍

എല്‍ജി വി30, എല്‍ജി ജി6, എല്‍ജി ക്യൂ6, എല്‍ജി ക്യൂ6 പ്ലസ് എന്നീ ഫോണുകള്‍ക്കാണ് 50% ഓഫര്‍ എല്‍ജി പ്രഖ്യാപിച്ചിരിക്കുന്നത്. ആമസോണ്‍ വഴിയാണ് ഫോണ്‍ ഓഫറുകള്‍ നടക്കുന്നത്.

എല്‍ജി മൊബൈല്‍ ഡെയിസ് സെയിലിന്റെ കീഴില്‍ 60,000 രൂപ വിലയുളള LG V30+ ഫ്‌ളാഗ്ഷിപ്പ് ഫോണ്‍ 44,990 രൂപയ്ക്ക് നിങ്ങള്‍ക്കു ലഭിക്കുന്നു. കൂടാതെ 5000 രൂപയുടെ അധിക എക്‌സ്‌ച്ചേഞ്ച് ഓഫറും നോകോസ്റ്റ് ഇഎംഐയും ഉണ്ട്. ഈ ഫോണിനോടൊപ്പം സൗജന്യമായി ടോണ്‍ ഹാന്‍സെറ്റും ലഭിക്കും.

55,000 രൂപ വിലയുളള എല്‍ജി ജി6 നിങ്ങള്‍ക്ക് 28,990 രൂപയ്ക്കു വാങ്ങാം ഇതിനോടൊപ്പം നോകോസ്റ്റ് ഇഎംഐയും ഉണ്ട്. എല്‍ ക്യൂ6 11,490 രൂപയ്ക്കും Q6+ 16,471 രൂപയ്ക്കും നിങ്ങള്‍ക്കു വാങ്ങാം. ഈ ഫോണുകള്‍ക്കും നോകോസ്റ്റ് ഇഎംഐ നല്‍കുന്നു.

എല്‍ജി ഫോണുകളുടെ കൂടുതല്‍ വിശേഷങ്ങളിലേക്ക് കടക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

LG V30 Plus

29% ഓഫര്‍

ആമസോണില്‍ നിന്നും വാങ്ങാം

സവിശേഷതകള്‍

. 6ഇഞ്ച് QHD+ OLED ഡിസ്‌പ്ലേ

. ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 4ജിബി റാം

. ആന്‍ഡ്രോയിഡ് 7.1.2 ന്യുഗട്ട്

. ഹൈബ്രിഡ് സിം

. 16എംപി/ 5എംപി ക്യാമറ

. 4ജി വോള്‍ട്ട്

. 3300എംഎഎച്ച് ബാറ്ററി

LG G6

47% ഓഫര്‍

ആമസോണില്‍ നിന്നും വാങ്ങാം

സവിശേഷതകള്‍

. 5.7 ഇഞ്ച് ഡിസ്‌പ്ലേ

. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 821 ക്വാഡ്‌കോര്‍ പ്രോസസര്‍

. 4ജിബി റാം

. 13എംപി ഡ്യുവല്‍ റിയര്‍ ക്യാമറ

. 8എംപി മുന്‍ ക്യാമറ

. 64ജിബി സ്‌റ്റോറേജ്

. 3300എംഎഎച്ച് ബാറ്ററി

LG Q6

32% ഓഫര്‍

ആമസോണില്‍ നിന്നും വാങ്ങാം

സവിശേഷതകള്‍

. 5.5 ഇഞ്ച് FHD+ ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 3ജിബി റാം

. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 7.1.1 ന്യുഗട്ട്

. ഡ്യുവല്‍ സിം

. 13എംപി റിയര്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3000എംഎഎച്ച് ബാറ്ററി

LG Stylus 3

33% ഓഫര്‍

ആമസോണില്‍ നിന്നും വാങ്ങാം

സവിശേഷതകള്‍

. 5.7 ഇഞ്ച് ഇന്‍-സെല്‍ ടച്ച് 2.5ഡി ഡിസ്‌പ്ലേ

. 1.5GHz ഒക്ടാകോര്‍ മീഡിയാടെക് MT6750 64 ബിറ്റ് പ്രോസസര്‍

. 3ജിബി റാം

. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്

. 13എംപി റിയര്‍ ക്യാമറ

. 8എംപി മുന്‍ ക്യാമറ

. 4ജി

. 3200എംഎഎച്ച് ബാറ്ററി

LG K7i

34% ഓഫര്‍

ആമസോണില്‍ നിന്നും വാങ്ങാം

സവിശേഷതകള്‍

. 5 ഇഞ്ച് ഓണ്‍-സെല്‍ ടച്ച് ഐപിഎസ് ഡിസ്‌പ്ലേ

. 1.1 GHz ക്വാഡ്‌കോര്‍ പ്രോസസര്‍

. 2ജിബി റാം

. 16ജിബി ഇന്റേര്‍ല്‍ സ്‌റ്റോറേജ്

. ഡ്യുവല്‍ സിം

. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ

. 8എംപി റിയര്‍ ക്യാമറ

. 5എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 2500എംഎഎച്ച് ബാറ്ററി

LG K10

45% ഓഫര്‍

ആമസോണില്‍ നിന്നും വാങ്ങാം

സവിശേഷതകള്‍

. 5.3 ഇഞ്ച് ഡിസ്‌പ്ലേ

. 1.5GHz ഒക്ടാകോര്‍ മീഡിയാടെക് MT6750 64ബിറ്റ് പ്രോസസര്‍

. 2ജിബി റാം

. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്

. 13എംപി റിയര്‍ ക്യാമറ

. 5എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 2800എംഎഎച്ച് ബാറ്ററി

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
LG Mobile Days sale is offering up to 50% discount on some of the popular LG smartphones on online retailer Amazon India. The discounted smartphones are LG V30+, LG G6, LG Q6 and LG Q6+. The duration of the LG Mobile Days sale on Amazon is yet to be revealed but it is clear that all these smartphones will be available for purchase with the no cost EMI payment option.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot