Home
Mobile

നോക്കിയ ഫീച്ചര്‍ ഫോണുകള്‍ക്ക് വമ്പന്‍ ഓഫറുകള്‍

By Lekhaka

നോക്കിയ പ്രേമികള്‍ക്കായി വീണ്ടുമൊരു സന്തോഷ വാര്‍ത്ത. നോക്കിയയുടെ ഏറ്റവും പുതിയ ഫീച്ചര്‍ ഫോണുകള്‍ വാങ്ങാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? എന്നാല്‍ ഇതാണ് ശരിയായ സമയം.

നോക്കിയ ഫീച്ചര്‍ ഫോണുകള്‍ക്ക് വമ്പന്‍ ഓഫറുകള്‍

പ്രമുഖ ഇ-കൊമേഴ്‌സ് പോര്‍ട്ടലായ ആമസോണ്‍ ഇപ്പോള്‍ നോക്കിയ ഡിവൈസുകള്‍ക്കായി പ്രത്യേക ഓഫറുകള്‍ നല്‍കുന്നുണ്ട്. നോക്കിയ 105, നോക്കിയ 216. നോക്കിയ 3310 എന്നിങ്ങനെ നിരവധി ഫീച്ചര്‍ ഫോണുകള്‍ക്ക് ആകര്‍ഷകമായ ഡിസ്‌ക്കൗണ്ടുകളും ഓഫറുകളുമാണ് നല്‍കുന്നത്.

നമുക്കു നോക്കാം ഡിസ്‌ക്കൗണ്ടുകള്‍ നല്‍കിയ നോക്കിയ ഫോണുകളെ,

നോക്കിയ 106

നോക്കിയ 106

18% ഓഫര്‍

ആമസോണില്‍ നിന്നും വാങ്ങാം

സവിശേഷതകള്‍

.1.8 ഇഞ്ച് ഡിസ്‌പ്ലേ

. S30+ ഒഎസ്, 4ജിബി റാം

. 4എംബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. സിങ്കിള്‍ സിം

. 800എംഎഎച്ച് ബാറ്ററി

. ഒരു വര്‍ഷം വാറന്റി

നോക്കിയ 216

നോക്കിയ 216

12% ഓഫര്‍

ആമസോണില്‍ നിന്നും വാങ്ങാം

സവിശേഷതകള്‍

. 2.4 ഇഞ്ച് QVGA ഡിസ്‌പ്ലേ

. 32ജിബി എക്‌സ്പാന്‍ഡബിള്‍ മെമ്മറി

. 0.3എംപി റിയര്‍ ക്യാമറ/ 0.3എംപി മുന്‍ ക്യാമറ

. 1020എംഎഎച്ച് ബാറ്ററി

നോക്കിയ 3310

നോക്കിയ 3310

17% ഓഫര്‍

ആമസോണില്‍ നിന്നും വാങ്ങാം

സവിശേഷതകള്‍

. 2.4 ഇഞ്ച് ഡിസ്‌പ്ലേ

. 16എംബി റോം

. 32ജിബി എക്‌സ്പാന്‍ഡബിള്‍ മെമ്മറി

. 2എംപി റിയര്‍ ക്യാമറ

. 1200എംഎഎച്ച് ബാറ്ററി

നോക്കിയ 150

നോക്കിയ 150

7% ഓഫര്‍

ആമസോണില്‍ നിന്നും വാങ്ങാം

സവിശേഷതകള്‍

. 0.3എംപി പ്രൈമറി ക്യാമറ

. 2.4 ഇഞ്ച് ഡിസ്‌പ്ലേ

. 32ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. 2ജി, 2ജി ഡ്യുവര്‍ സിം

. 1020എംഎഎച്ച് ബാറ്ററി

നോക്കിയ 230

നോക്കിയ 230

4% ഓഫര്‍

ആമസോണില്‍ നിന്നും വാങ്ങാം

സവിശേഷതകള്‍

. 2എംപി ക്യാമറ

. 2.8 ഇഞ്ച് ഡിസ്‌പ്ലേ

. ഡ്യുവല്‍ സിം

. 16എംപി റാം

. 1200എംഎഎച്ച് ബാറ്ററി

നോക്കിയ 130

നോക്കിയ 130

8% ഓഫര്‍

ആമസോണില്‍ നിന്നും വാങ്ങാം

സവിശേഷതകള്‍

. 0.3 എംപി ക്യാമറ

. 1.8 ഇഞ്ച് ഡിസ്‌പ്ലേ

. S30+ ഒഎസ്

. 4ജിബി റാം

. 8എംപി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. 1020എംഎഎച്ച് ബാറ്ററി

More from GizBot

Best Mobiles in India

English summary
If you are looking to get your hands on the latest Nokia feature phones, then this might be the right time. You will get attractive discounts and offers on a several Nokia feature phones including the Nokia 105, Nokia 216, Nokia 3310 and more. Nokia phones are very popular in India as these devices come equipped with impressive specifications and features.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X