സ്നാപ്പ്ഡ്രാഗണ്‍ 820യുടെ കരുത്തുമായി വണ്‍ പ്ലസ് 3..!!

Written By:

തങ്ങളുടെ ഫ്ലാഗ്ഷിപ്പ് കില്ലര്‍ എന്ന് വിശേഷിപ്പിക്കുന്ന സ്മാര്‍ട്ട്‌ഫോണായ വണ്‍ പ്ലസ് 2 വിപണിയിലെത്തിച്ച് വമ്പന്‍ പ്രകടനമായിരുന്നു കമ്പനി കാഴ്ച്ചവച്ചത്. അതുകൂടാതെ മിഡില്‍ റെയിഞ്ച് ഫോണുകളുടെ വിഭാഗത്തിലേക്ക് ഈയിടെ വണ്‍ പ്ലസ് എക്സ് എന്ന സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ച് ജനപ്രീതിയാര്‍ജിച്ചിരുന്നു വണ്‍ പ്ലസ്. ഇതൊക്കെയൊന്ന് കെട്ടടങ്ങാറായപ്പോഴാണ് അടുത്ത ഗോസിപ്പിന്‍റെ വരവ്. ഈ ചൈനീസ് മൊബൈല്‍ നിര്‍മ്മാതാക്കള്‍ തങ്ങളുടെ പുതിയ ഫ്ലാഗ്ഷിപ്പ് കില്ലര്‍ സ്മാര്‍ട്ട്‌ഫോണ്‍ രൂപകല്പന ചെയ്തുവെന്നാണ് വാര്‍ത്ത. നിലവിലുള്ള ഹൈ-ഏന്‍ഡ് സ്മാര്‍ട്ട്‌ഫോണുകളെ വെല്ലുവിളിയ്ക്കാനൊരുങ്ങുന്ന വണ്‍ പ്ലസ് 3യെന്ന ഫ്ലാഗ്ഷിപ്പ് കില്ലറിനെയൊന്ന് അടുത്തറിയാം.

കൂടുതല്‍ വിവരങ്ങള്‍ക്ക് സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സ്നാപ്പ്ഡ്രാഗണ്‍ 820യുടെ കരുത്തുമായി വണ്‍ പ്ലസ് 3..!!

5.5ഇഞ്ച്‌ എല്‍ടിപിഎസ് എല്‍സിഡി സ്ക്രീന്‍
1080x1920പിക്സല്‍ റെസല്യൂഷന്‍
401പിപിഐ പിക്സല്‍ ഡെന്‍സിറ്റി

സ്നാപ്പ്ഡ്രാഗണ്‍ 820യുടെ കരുത്തുമായി വണ്‍ പ്ലസ് 3..!!

സ്നാപ്പ്ഡ്രാഗണ്‍820 ചിപ്പ്സെറ്റ്
'2.15ജിഹര്‍ട്ട്സ് ഡ്യുവല്‍കോര്‍ ക്രയോ + 1.6ജിഹര്‍ട്ട്സ് ഡ്യുവല്‍ ക്രയോ' സിപിയു
അഡ്രീനോ 530 ജിപിയു
മാര്‍ഷ്മാലോ (ആന്‍ഡ്രോയിഡ്6.0) ഒഎസ്

സ്നാപ്പ്ഡ്രാഗണ്‍ 820യുടെ കരുത്തുമായി വണ്‍ പ്ലസ് 3..!!

4/6ജിബി റാം
32/64ജിബി ഇന്റേണല്‍ മെമ്മറി

സ്നാപ്പ്ഡ്രാഗണ്‍ 820യുടെ കരുത്തുമായി വണ്‍ പ്ലസ് 3..!!

16എംപി പിന്‍ക്യാമറ (ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍, ലേസര്‍ ഓട്ടോഫോക്കസ്, ഡ്യുവല്‍ എല്‍ഇഡി ഫ്ലാഷ്)
8എംപി മുന്‍ക്യാമറ

സ്നാപ്പ്ഡ്രാഗണ്‍ 820യുടെ കരുത്തുമായി വണ്‍ പ്ലസ് 3..!!

ഫാസ്റ്റ് ചാര്‍ജിംഗ്, ഫുള്‍ എച്ച്ഡി ഡിസ്പ്ലേ, സെന്‍സ് ഐഡി ഫിംഗര്‍പ്രിന്‍റ് റീഡര്‍ എന്നിവയാണ് കമ്പനി വണ്‍ പ്ലസ്3യില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള മറ്റ് ഫീച്ചറുകള്‍.

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Rumors have already hinted that the Chinese smartphone maker is making its next flagship smartphone, the OnePlus 3 and some render images have surfaced on the web alongside some alleged specifications.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot