വൺപ്ലസിന് പകരം വയ്ക്കാൻ ആരുണ്ട്? കിടിലൻ ഫീച്ചറുകളുമായെത്തുന്ന വൺപ്ലസ് ഫോണുകൾ
രാജ്യത്തെ പ്രീമിയം ആൻഡ്രോയിഡ് വിപണിയിലെ ഒന്നാമത്തെ പേരുകളിൽ ഒന്നാണ് വൺപ്ലസ്. നോർഡ് ക്യാറ്റഗറി ഫോണുകളുമായി അടുത്തിടെ ബജറ്റ് സെഗ്മെന്റിലേക്കും വൺപ്ലസ് കാല് കുത്തിയിരുന്നു. പ്രീമിയം ഫീച്ചറുകളാണ് വൺപ്ലസ് ഡിവൈസുകളിലേക്ക് ആളുകളെ ആകർഷിക്കുന്നതും. വിവിധ പ്രൈസ് സെഗ്മെന്റുകളിൽ ലഭ്യമായ കിടിലൻ വൺപ്ലസ് സ്മാർട്ട്ഫോണുകൾ പരിചയപ്പെടുത്തുകയാണ് ഈ ലേഖനത്തിലൂടെ. കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക (Top OnePlus Smartphones).

വൺപ്ലസ് നോർഡ് സിഇ 2 ലൈറ്റ് 5ജി
വില : 18,999 രൂപ
- ഒക്ട കോർ സ്നാപ്പ്ഡ്രാഗൺ 695 ചിപ്പ്സെറ്റ്
- 6 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ്
- ആൻഡ്രോയിഡ് 12
- 6.59 ഇഞ്ച് 401 പിപിഐ, ഐപിഎസ് എൽസിഡി ഡിസ്പ്ലെ
- 120 ഹെർട്സ് റിഫ്രഷ് റേറ്റ്
- 64 എംപി + 2 എംപി + 2 എംപി ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്
- 16 എംപി സെൽഫി ക്യാമറ
- 5000 എംഎഎച്ച് ബാറ്ററി
- സൂപ്പർ വൂക്ക് ചാർജിങ് സപ്പോർട്ട്
- യുഎസ്ബി ടൈപ്പ് സി പോർട്ട്
- ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 1300 പ്രോസസർ
- 8 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ്
- ആൻഡ്രോയിഡ് 12
- 6.43 ഇഞ്ച് 409 പിപിഐ, അമോലെഡ് ഡിസ്പ്ലെ
- 90 ഹെർട്സ് റിഫ്രഷ് റേറ്റ്
- 50 എംപി + 8 എംപി + 2 എംപി ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്
- 32 എംപി സെൽഫി ക്യാമറ
- 4500 എംഎഎച്ച് ബാറ്ററി
- സൂപ്പർ വൂക്ക് ചാർജിങ് സപ്പോർട്ട്
- യുഎസ്ബി ടൈപ്പ് സി പോർട്ട്
- ഒക്ട കോർ സ്നാപ്പ്ഡ്രാഗൺ 8 ജെൻ 1 എസ്ഒസി
- 8 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ്
- ആൻഡ്രോയിഡ് 12
- 6.7 ഇഞ്ച് 526 പിപിഐ, ഫ്ലൂയിഡ് അമോലെഡ് ഡിസ്പ്ലെ
- 120 ഹെർട്സ് റിഫ്രഷ് റേറ്റ്
- 48 എംപി + 50 എംപി + 8 എംപി ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്
- 32 എംപി സെൽഫി ക്യാമറ
- 5000 എംഎഎച്ച് ബാറ്ററി
- സൂപ്പർ വൂക്ക് ചാർജിങ് സപ്പോർട്ട്
- യുഎസ്ബി ടൈപ്പ് സി പോർട്ട്
- ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 1200 പ്രോസസർ
- 6 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ്
- ആൻഡ്രോയിഡ് 11
- 6.43 ഇഞ്ച് 409 പിപിഐ, ഫ്ലൂയിഡ് അമോലെഡ് ഡിസ്പ്ലെ
- 90 ഹെർട്സ് റിഫ്രഷ് റേറ്റ്
- 50 എംപി + 8 എംപി + 2 എംപി ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്
- 32 എംപി സെൽഫി ക്യാമറ
- 4500 എംഎഎച്ച് ബാറ്ററി
- വാർപ്പ് ചാർജിങ് സപ്പോർട്ട്
- യുഎസ്ബി ടൈപ്പ് സി പോർട്ട്
- ഒക്ട കോർ സ്നാപ്പ്ഡ്രാഗൺ 8 പ്ലസ് ജെൻ 1 ചിപ്പ്സെറ്റ്
- 8 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ്
- ആൻഡ്രോയിഡ് 12
- 6.7 ഇഞ്ച് 394 പിപിഐ, ഫ്ലൂയിഡ് അമോലെഡ് ഡിസ്പ്ലെ
- 120 ഹെർട്സ് റിഫ്രഷ് റേറ്റ്
- 50 എംപി + 8 എംപി + 2 എംപി ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്
- 16 എംപി സെൽഫി ക്യാമറ
- 4800 എംഎഎച്ച് ബാറ്ററി
- സൂപ്പർ വൂക്ക് ചാർജിങ് സപ്പോർട്ട്
- യുഎസ്ബി ടൈപ്പ് സി പോർട്ട്
- ഒക്ട കോർ സ്നാപ്പ്ഡ്രാഗൺ 888 പ്രോസസർ
- 8 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ്
- ആൻഡ്രോയിഡ് 11
- 6.7 ഇഞ്ച് 526 പിപിഐ, ഫ്ലൂയിഡ് അമോലെഡ് ഡിസ്പ്ലെ
- 120 ഹെർട്സ് റിഫ്രഷ് റേറ്റ്
- 48 + 50 + 8 + 2 എംപി ക്വാഡ് റിയർ ക്യാമറ സെറ്റപ്പ്
- 16 എംപി സെൽഫി ക്യാമറ
- 4500 എംഎഎച്ച് ബാറ്ററി
- വാർപ്പ് ചാർജിങ് സപ്പോർട്ട്
- യുഎസ്ബി ടൈപ്പ് സി പോർട്ട്
- ഒക്ട കോർ സ്നാപ്പ്ഡ്രാഗൺ 888 പ്രോസസർ
- 8 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ്
- ആൻഡ്രോയിഡ് 11
- 6.62 ഇഞ്ച് 398 പിപിഐ, അമോലെഡ് ഡിസ്പ്ലെ
- 120 ഹെർട്സ് റിഫ്രഷ് റേറ്റ്
- 50 എംപി + 16 എംപി + 2 എംപി ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്
- 16 എംപി സെൽഫി ക്യാമറ
- 4500 എംഎഎച്ച് ബാറ്ററി
- വാർപ്പ് ചാർജിങ് സപ്പോർട്ട്
- യുഎസ്ബി ടൈപ്പ് സി പോർട്ട്
- ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 8100 മാക്സ് ചിപ്പ്സെറ്റ്
- 12 ജിബി റാം, 256 ജിബി ഇന്റേണൽ സ്റ്റോറേജ്
- ആൻഡ്രോയിഡ് 12
- 6.7 ഇഞ്ച് 394 പിപിഐ, ഫ്ലൂയിഡ് അമോലെഡ് ഡിസ്പ്ലെ
- 120 ഹെർട്സ് റിഫ്രഷ് റേറ്റ്
- 50 എംപി + 8 എംപി + 2 എംപി ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്
- 16 എംപി സെൽഫി ക്യാമറ
- 5000 എംഎഎച്ച് ബാറ്ററി
- സൂപ്പർ വൂക്ക് ചാർജിങ് സപ്പോർട്ട്
- യുഎസ്ബി ടൈപ്പ് സി പോർട്ട്
- ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 900 എസ്ഒസി
- 8 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ്
- ആൻഡ്രോയിഡ് 11
- 6.43 ഇഞ്ച് 409 പിപിഐ, ഫ്ലൂയിഡ് അമോലെഡ് ഡിസ്പ്ലെ
- 90 ഹെർട്സ് റിഫ്രഷ് റേറ്റ്
- 64 എംപി + 8 എംപി + 2 എംപി ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്
- 16 എംപി സെൽഫി ക്യാമറ
- 4500 എംഎഎച്ച് ബാറ്ററി
- സൂപ്പർ വൂക്ക് ചാർജിങ് സപ്പോർട്ട്
- യുഎസ്ബി ടൈപ്പ് സി പോർട്ട്

വൺപ്ലസ് നോർഡ് 2ടി 5ജി
വില : 28,999 രൂപ

വൺപ്ലസ് 10 പ്രോ
വില : 61,999 രൂപ

വൺപ്ലസ് നോർഡ് 2
വില : 27,999 രൂപ

വൺപ്ലസ് 10ടി
വില : 44,999 രൂപ

വൺപ്ലസ് 9 പ്രോ
വില : 49,999 രൂപ

വൺപ്ലസ് 9 ആർടി
വില : 42,999 രൂപ

വൺപ്ലസ് 10ആർ - 256 ജിബി സ്റ്റോറേജ് വേരിയന്റ്
വില : 38,999 രൂപ

വൺപ്ലസ് നോർഡ് സിഇ 2 5ജി - 8 ജിബി റാം വേരിയന്റ്
വില : 24,998 രൂപ


Click it and Unblock the Notifications