വൺപ്ലസ് 10 പ്രോ 5ജി മുതൽ ആപ്പിൾ ഐഫോൺ 13 വരെ; ഫീച്ചറുകളും താരതമ്യവും

|

വൺപ്ലസ് 10 പ്രോ 5ജി ഔദ്യോഗികമായി ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുകയാണ്. സാംസങ്, ആപ്പിൾ, ഷവോമി എന്നീ ബ്രാൻഡുകളിൽ നിന്നുള്ള ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണുകളുമായിട്ടാണ് വൺപ്ലസ് 10 പ്രോ 5ജി വിപണിയിൽ ഏറ്റുമുട്ടുന്നത്. വൺപ്ലസിന്റെ ഏറ്റവും പുതിയ സ്മാർട്ട്‌ഫോണിൽ ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 8 ജെൻ 1 പ്രൊസസർ, 6.7 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്‌പ്ലെ, ഹാസൽബ്ലാഡ് നൽകുന്ന ക്യാമറകൾ എന്നിങ്ങനെ ശ്രദ്ധേയമായ നിരവധി ഫീച്ചറുകൾ ഉണ്ട്. സാംസങ് ഗാലക്സി എസ്22, ആപ്പിൾ ഐഫോൺ 13, ഷവോമി എംഐ 11 അൾട്ര എന്നീ സ്മാർട്ട്ഫോണുകളുമായിട്ടുള്ള വൺപ്ലസ് 10 പ്രോ 5ജിയുടെ താരതമ്യം അറിയാൻ തുടർന്ന് വായിക്കുക.

 

വില

വില : വൺപ്ലസ് 10 പ്രോ 5ജിയ്ക്കാണ് കൂട്ടത്തിൽ ഏറ്റവും വില കുറവ്.

 • വൺപ്ലസ് 10 പ്രോ 5ജി : 66,999 രൂപയിൽ വില ആരംഭിക്കുന്നു
 • സാംസങ് ഗാലക്സി എസ്22 : 72,999 രൂപയിൽ വില ആരംഭിക്കുന്നു
 • ആപ്പിൾ ഐഫോൺ 13 : 79,990 രൂപയിൽ വില ആരംഭിക്കുന്നു
 • ഷവോമി എംഐ 11 അൾട്ര : 69,999 രൂപ
 • കലക്കൻ ഫീച്ചറുകളുമായി ഷവോമി 12 പ്രോ 5ജി ഉടൻ ഇന്ത്യയിലെത്തുംകലക്കൻ ഫീച്ചറുകളുമായി ഷവോമി 12 പ്രോ 5ജി ഉടൻ ഇന്ത്യയിലെത്തും

  ഡിസ്പ്ലെ

  ഡിസ്പ്ലെ : ഷവോമി എംഐ 11 അൾട്ര ഏറ്റവും വലിയ ഡിസ്പ്ലെ പായ്ക്ക് ചെയ്യുന്നു.

  • വൺപ്ലസ് 10 പ്രോ 5ജി : 6.7 ഇഞ്ച് ക്യൂഎച്ച്ഡി പ്ലസ് ഡിസ്പ്ലെ
  • സാംസങ് ഗാലക്സി എസ്22 : 6.1 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലെ
  • ആപ്പിൾ ഐഫോൺ 13 : 6.1 ഇഞ്ച് സൂപ്പർ റെറ്റിന എക്സ്ഡിആർ ഡിസ്പ്ലെ
  • ഷവോമി എംഐ 11 അൾട്ര : 6.81 ഇഞ്ച് ഡബ്ല്യൂക്യൂഎച്ച്ഡി പ്ലസ് ഡിസ്പ്ലെ
  • റിഫ്രഷ് റേറ്റ്
    

   റിഫ്രഷ് റേറ്റ് : നാല് സ്മാർട്ട്ഫോണുകളും ഉയർന്ന റിഫ്രഷ് റേറ്റ് സപ്പോർട്ട് നൽകുന്നു.

   • വൺപ്ലസ് 10 പ്രോ 5ജി : 120 Hz റിഫ്രഷ് റേറ്റ്
   • സാംസങ് ഗാലക്സി എസ്22 : 120 Hz റിഫ്രഷ് റേറ്റ്
   • ആപ്പിൾ ഐഫോൺ 13 : 120 Hz റിഫ്രഷ് റേറ്റ്
   • ഷവോമി എംഐ 11 അൾട്ര : 120 Hz റിഫ്രഷ് റേറ്റ്
   • ക്യാമറകൾ കിടിലനാക്കാൻ സ്മാർട്ട്ഫോൺ കമ്പനികൾ ആശ്രയിക്കുന്ന ക്യാമറ നിർമ്മാതാക്കൾക്യാമറകൾ കിടിലനാക്കാൻ സ്മാർട്ട്ഫോൺ കമ്പനികൾ ആശ്രയിക്കുന്ന ക്യാമറ നിർമ്മാതാക്കൾ

    പാനൽ ടൈപ്പ്

    പാനൽ ടൈപ്പ് : നാല് ഡിവൈസുകളും എൽഇഡി ഡിസ്പ്ലെ ഫീച്ചർ ചെയ്യുന്നു.

    • വൺപ്ലസ് 10 പ്രോ 5ജി : ഫ്ലൂയിഡ് അമോലെഡ് ഡിസ്പ്ലെ
    • സാംസങ് ഗാലക്സി എസ്22 : ഡൈനാമിക് അമോലെഡ് 2എക്സ് ഡിസ്പ്ലെ
    • ആപ്പിൾ ഐഫോൺ 13 : ഒഎൽഇഡി ഡിസ്പ്ലെ
    • ഷവോമി എംഐ 11 അൾട്ര : സൂപ്പർ അമോലെഡ് ഡിസ്പ്ലെ
    • പ്രൊസസർ

     പ്രൊസസർ : ആപ്പിൾ ഐഫോൺ 13, വൺപ്ലസ് 10 പ്രോ, സാംസങ് ഗാലക്സി എസ്22 എന്നീ ഡിവൈസുകൾ ഫ്ലാഗ്ഷിപ്പ് ചിപ്‌സെറ്റുകൾ പായ്ക്ക് ചെയ്യുന്നു.

     • വൺപ്ലസ് 10 പ്രോ 5ജി : സ്നാപ്പ്ഡ്രാഗൺ 8 ജെൻ 1 ചിപ്‌സെറ്റ്
     • സാംസങ് ഗാലക്സി എസ്22 : സ്നാപ്പ്ഡ്രാഗൺ 8 ജെൻ 1 ചിപ്‌സെറ്റ്
     • ആപ്പിൾ ഐഫോൺ 13 : ആപ്പിൾ എ15 ബയോണിക് ചിപ്‌സെറ്റ്
     • ഷവോമി എംഐ 11 അൾട്ര : ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 888 ചിപ്‌സെറ്റ്
     •  

      റാം

      റാം : വൺപ്ലസ് 10 പ്രോ 5ജി, എംഐ 11 അൾട്ര എന്നിവ 12 ജിബി വരെ റാം ഓപ്ഷനിൽ ലഭ്യമാണ്. ആപ്പിൾ തങ്ങളുടെ ഐഫോണുകളുടെ റാം ശേഷി വെളിപ്പെടുത്തുന്നില്ല.

      • വൺപ്ലസ് 10 പ്രോ 5ജി : 12 ജിബി വരെയുള്ള റാം ഓപ്ഷനുകൾ
      • സാംസങ് ഗാലക്സി എസ്22 : 8 ജിബി വരെയുള്ള റാം ഓപ്ഷനുകൾ
      • ആപ്പിൾ ഐഫോൺ 13 : റാം ശേഷി വെളിപ്പെടുത്തുന്നില്ല
      • ഷവോമി എംഐ 11 അൾട്ര : 12 ജിബി റാം
      • സ്‌റ്റോറേജ്

       സ്‌റ്റോറേജ് : വൺപ്ലസ് 10 പ്രോ 5ജി, ഐഫോൺ 13 എന്നിവ 512 ജിബി സ്റ്റോറേജ് ഓപ്ഷനിൽ ലഭ്യമാണ്.

       • വൺപ്ലസ് 10 പ്രോ 5ജി : 512 ജിബി വരെയുള്ള ഇൻ്റേണൽ സ്റ്റോറേജ് ഓപ്ഷനുകൾ
       • സാംസങ് ഗാലക്സി എസ്22 : 256 ജിബി വരെയുള്ള ഇൻ്റേണൽ സ്റ്റോറേജ് ഓപ്ഷനുകൾ
       • ആപ്പിൾ ഐഫോൺ 13 : 512 ജിബി ജിബി വരെയുള്ള ഇൻ്റേണൽ സ്റ്റോറേജ് ഓപ്ഷനുകൾ
       • ഷവോമി എംഐ 11 അൾട്ര : 256 ജിബി
       • വൺപ്ലസ് 10 പ്രോ vs സാംസങ് ഗാലക്‌സി എസ്22: മുൻനിരയിലെ വമ്പനാര്?വൺപ്ലസ് 10 പ്രോ vs സാംസങ് ഗാലക്‌സി എസ്22: മുൻനിരയിലെ വമ്പനാര്?

        ഫ്രണ്ട് ക്യാമറ

        ഫ്രണ്ട് ക്യാമറ : വൺപ്ലസ് 10 പ്രോ 5ജി സ്മാർട്ട്ഫോണിലെ ഫ്രണ്ട് ക്യാമറ ശേഷി കൂടിയ സെൻസറുമായി വരുന്നു.

        വൺപ്ലസ് 10 പ്രോ 5ജി : 32 മെഗാ പിക്സൽ സെൽഫി സെൻസർ
        സാംസങ് ഗാലക്സി എസ്22 : 10 മെഗാ പിക്സൽ സെൽഫി സെൻസർ
        ആപ്പിൾ ഐഫോൺ 13 : 12 മെഗാ പിക്സൽ സെൽഫി സെൻസർ
        ഷവോമി എംഐ 11 അൾട്ര : 20 മെഗാ പിക്സൽ സെൽഫി സെൻസർ

        ഏപ്രിൽ മാസം വിപണിയിലെത്തുന്ന കിടിലൻ സ്മാർട്ട്ഫോണുകൾഏപ്രിൽ മാസം വിപണിയിലെത്തുന്ന കിടിലൻ സ്മാർട്ട്ഫോണുകൾ

        റിയർ ക്യാമറ

        റിയർ ക്യാമറ : ഐഫോൺ 13 ഒഴികെയുള്ള മൂന്ന് ഡിവൈസുകളും ട്രിപ്പിൾ ക്യാമറ സജ്ജീകരണത്തോടെയാണ് വരുന്നത്.

        • വൺപ്ലസ് 10 പ്രോ 5ജി : 48 മെഗാ പിക്സൽ + 50 മെഗാ പിക്സൽ + 8 മെഗാ പിക്സൽ
        • സാംസങ് ഗാലക്സി എസ്22 : 50 മെഗാ പിക്സൽ + 10 മെഗാ പിക്സൽ + 12 മെഗാ പിക്സൽ
        • ആപ്പിൾ ഐഫോൺ 13 : 12 മെഗാ പിക്സൽ + 12 മെഗാ പിക്സൽ
        • ഷവോമി എംഐ 11 അൾട്ര : 50 മെഗാ പിക്സൽ + 48 മെഗാ പിക്സൽ + 48 മെഗാ പിക്സൽ
        • നാല് പിൻക്യാമറകളുള്ള ഇന്ത്യയിലെ മികച്ച സ്മാർട്ട്ഫോണുകൾനാല് പിൻക്യാമറകളുള്ള ഇന്ത്യയിലെ മികച്ച സ്മാർട്ട്ഫോണുകൾ

         ബാറ്ററി

         ബാറ്ററി : വൺപ്ലസ് 10 പ്രോ 5ജി, എംഐ 11 അൾട്ര എന്നീ ഡിവൈസുകൾ 5000 എംഎഎച്ച് ബാറ്ററിയുമായി വരുന്നു

         • വൺപ്ലസ് 10 പ്രോ 5ജി : 5000 എംഎഎച്ച് ശേഷിയുള്ള ബാറ്ററി
         • സാംസങ് ഗാലക്സി എസ്22 : 3700 എംഎഎച്ച് ശേഷിയുള്ള ബാറ്ററി
         • ആപ്പിൾ ഐഫോൺ 13 : ബാറ്ററി ശേഷി വെളിപ്പെടുത്തുന്നില്ല
         • ഷവോമി എംഐ 11 അൾട്ര : 5000 എംഎഎച്ച് ശേഷിയുള്ള ബാറ്ററി
         • ഫാസ്റ്റ് ചാർജിങ്

          ഫാസ്റ്റ് ചാർജിങ് : വൺപ്ലസ് 10 പ്രോ 5ജി ഏറ്റവും വേഗതയേറിയ ചാർജിങ് സപ്പോർട്ട് ഓഫർ ചെയ്യുന്നു

          • വൺപ്ലസ് 10 പ്രോ 5ജി : 80 വാട്ട് സൂപ്പർ വൂക്ക് ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്
          • സാംസങ് ഗാലക്സി എസ്22 : 25 വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്
          • ആപ്പിൾ ഐഫോൺ 13 : 20 വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്
          • ഷവോമി എംഐ 11 അൾട്ര : 67 വാട്ട് ടർബോചാർജിങ് സപ്പോർട്ട്
          • ബജറ്റ് വിപണി പിടിക്കാൻ റിയൽമി സി31 സ്മാർട്ട്ഫോൺ ഇന്ത്യയിലെത്തി, വില 8,999 രൂപ മുതൽബജറ്റ് വിപണി പിടിക്കാൻ റിയൽമി സി31 സ്മാർട്ട്ഫോൺ ഇന്ത്യയിലെത്തി, വില 8,999 രൂപ മുതൽ

           കണക്റ്റിവിറ്റി ഓപ്ഷനുകൾ

           കണക്റ്റിവിറ്റി ഓപ്ഷനുകൾ : നാല് സ്മാർട്ട്ഫോണുകളും സമാനമായ കണക്റ്റിവിറ്റി ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നു

           • വൺപ്ലസ് 10 പ്രോ 5ജി : 5ജി, 4ജി, 3ജി, വൈഫൈ, ബ്ലൂടൂത്ത്, എൻഎഫ്സി, ടൈപ്പ് സി
           • സാംസങ് ഗാലക്സി എസ്22 : 5ജി, 4ജി, 3ജി, വൈഫൈ, ബ്ലൂടൂത്ത്, എൻഎഫ്സി, ടൈപ്പ് സി
           • ആപ്പിൾ ഐഫോൺ 13 : 5ജി, 4ജി, 3ജി, വൈഫൈ, ബ്ലൂടൂത്ത്, എൻഎഫ്സി, ടൈപ്പ് സി
           • ഷവോമി എംഐ 11 അൾട്ര : 5ജി, 4ജി, 3ജി, വൈഫൈ, ബ്ലൂടൂത്ത്, എൻഎഫ്സി, ടൈപ്പ് സി

Best Mobiles in India

English summary
OnePlus 10 Pro 5G has officially hit the Indian market. The OnePlus 10 Pro 5G will compete with flagship smartphones from Samsung, Apple and Xiaomi. The OnePlus 10 Pro 5G compares well with the Samsung Galaxy S22, Apple iPhone 13 and Xiaomi Mi11 Ultra.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X