5000 mAh Battery Smartphones: 5000 എംഎഎച്ച് ബാറ്ററിയുമായി വരുന്ന മികച്ച സ്മാർട്ട്ഫോണുകൾ

|

അടിപൊളി ഫീച്ചറുകളുമായി വിപണിയിൽ എത്തുന്ന ഫോണുകളിൽ ഒരു ശേഷിയുള്ള ബാറ്ററി ഇല്ലെങ്കിൽ ആ ഡിവൈസിന്റെ ഫുൾ പൊട്ടൻഷ്യലിൽ ഉപയോഗിക്കാൻ സാധിക്കില്ല. കുറഞ്ഞത് ഒരു ദിവസമെങ്കിലും ബാറ്ററി ബാക്കപ്പ് നൽകുന്ന സ്മാർട്ട്ഫോണുകളാണ് എല്ലാവർക്കും ആവശ്യം. നിലവിൽ വിപണിയിൽ ലഭ്യമായ മികച്ച ഫീച്ചറുകളും 5000 എംഎഎച്ച് ബാറ്ററിയും ഉള്ള ഏതാനും ഡിവൈസുകൾ പരിചയപ്പെടുത്തുകയാണ്. സൈറ്റുകൾക്കും റീട്ടെയിലർക്കും അനുസരിച്ച് വിലയിൽ വ്യത്യാസം ഉണ്ടായിരിക്കുമെന്ന് അറിഞ്ഞിരിക്കുക.

സാംസങ് ഗാലക്സി എസ്22 അൾട്ര

സാംസങ് ഗാലക്സി എസ്22 അൾട്ര

വില: 1,09,999 രൂപ

• 6.8 ഇഞ്ച് (17.27 സെ.മീ) ഡൈനാമിക് അമോലെഡ് ഡിസ്പ്ലെ

• 1440 x 3088 പിക്സൽ സ്ക്രീൻ റെസലൂഷൻ

• ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 8 ജെൻ 1 പ്രോസസർ

• 5000 എംഎഎച്ച് ബാറ്ററി

• ആൻഡ്രോയിഡ് 12

• 108 എംപി + 12 എംപി + 10 എംപി + 10 എംപി റിയർ ക്യാമറ സജ്ജീകരണം

• 40 എംപി സെൽഫി ഷൂട്ടർ

• 12 ജിബി റാം, 256 ജിബി ഇന്റേണൽ സ്റ്റോറേജ്

• 2ജി, 3ജി, 4ജി, 5ജി, എൽടിഇ

• ഓൺ സ്ക്രീൻ ഫിംഗർ പ്രിന്റ് സെൻസർ

• യുഎസ്ബി ടൈപ്പ് സി പോർട്ട്

വൺപ്ലസ് 10ആർ
 

വൺപ്ലസ് 10ആർ

വില: 34,999 രൂപ

• 6.7 ഇഞ്ച് (17.02 സെ.മീ) ഫ്ലൂയിഡ് അമോലെഡ് ഡിസ്പ്ലെ

• 1080 x 2412 പിക്സൽ സ്ക്രീൻ റെസലൂഷൻ

• മീഡിയടെക് ഡൈമെൻസിറ്റി 8100 മാക്സ് പ്രോസസർ

• 5000 എംഎഎച്ച് ബാറ്ററി

• ആൻഡ്രോയിഡ് 12

• 50 എംപി + 8 എംപി + 2 എംപി റിയർ ക്യാമറ സജ്ജീകരണം

• 16 എംപി സെൽഫി ഷൂട്ടർ

• 8 ജിബി റാം 128 ജിബി ഇന്റേണൽ സ്റ്റോറേജ്

• 2ജി, 3ജി, 4ജി, 5ജി, എൽടിഇ

• ഓൺ സ്ക്രീൻ ഫിംഗർ പ്രിന്റ് സെൻസർ

• യുഎസ്ബി ടൈപ്പ് സി പോർട്ട്

20,000 രൂപയിൽ താഴെ വിലയുള്ള 6,000 എംഎഎച്ച് സ്മാർട്ട്ഫോണുകൾ20,000 രൂപയിൽ താഴെ വിലയുള്ള 6,000 എംഎഎച്ച് സ്മാർട്ട്ഫോണുകൾ

സാംസങ് ഗാലക്സി എ72 5ജി

സാംസങ് ഗാലക്സി എ72 5ജി

വില: 34,795 രൂപ

• 6.7 ഇഞ്ച് (17.02 സെ.മീ) സൂപ്പർ അമോലെഡ് ഡിസ്പ്ലെ

• 1080 x 2400 പിക്സൽ സ്ക്രീൻ റെസലൂഷൻ

• ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 750ജി പ്രോസസർ

• 5000 എംഎഎച്ച് ബാറ്ററി

• ആൻഡ്രോയിഡ് 11

• 64 എംപി + 12 എംപി + 8 എംപി + 5 എംപി റിയർ ക്യാമറ സജ്ജീകരണം

• 32 എംപി സെൽഫി ഷൂട്ടർ

• 6 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ്

• 2ജി, 3ജി, 4ജി, 5ജി, എൽടിഇ

• ഓൺ സ്ക്രീൻ ഫിംഗർ പ്രിന്റ് സെൻസർ

• യുഎസ്ബി ടൈപ്പ് സി പോർട്ട്

വൺപ്ലസ് നോർഡ് സിഇ 2 ലൈറ്റ് 5ജി

വൺപ്ലസ് നോർഡ് സിഇ 2 ലൈറ്റ് 5ജി

വില: 18,999 രൂപ

• 6.59 ഇഞ്ച് (16.74 സെന്റീമീറ്റർ) ഐപിഎസ് എൽസിഡി ഡിസ്പ്ലെ

• 1080 x 2412 പിക്സൽ സ്ക്രീൻ റെസലൂഷൻ

• ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 695 പ്രോസസർ

• 5000 എംഎഎച്ച് ബാറ്ററി

• ആൻഡ്രോയിഡ് 12

• 64 എംപി + 2 എംപി + 2 എംപി റിയർ ക്യാമറ സജ്ജീകരണം

• 16 എംപി സെൽഫി ഷൂട്ടർ

• 6 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ്

• 2ജി, 3ജി, 4ജി, 5ജി, എൽടിഇ

• ഫിംഗർ പ്രിന്റ് സെൻസർ സൈഡ്

• യുഎസ്ബി ടൈപ്പ് സി പോർട്ട്

സാംസങ് ഗാലക്സി എം52 5ജി

സാംസങ് ഗാലക്സി എം52 5ജി

വില: 24,999 രൂപ

• 6.7 ഇഞ്ച് (17.02 സെ.മീ) സൂപ്പർ അമോലെഡ് പ്ലസ് ഡിസ്പ്ലെ

• 1080 x 2400 പിക്സൽ സ്ക്രീൻ റെസലൂഷൻ

• ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 778ജി പ്രോസസർ

• 5000 എംഎഎച്ച് ബാറ്ററി

• ആൻഡ്രോയിഡ് 11

• 64 എംപി + 12 എംപി + 5 എംപി റിയർ ക്യാമറ സജ്ജീകരണം

• 32 എംപി സെൽഫി ഷൂട്ടർ

• 6 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ്

• 2ജി, 3ജി, 4ജി, 5ജി, എൽടിഇ

• ഫിംഗർ പ്രിന്റ് സെൻസർ സൈഡ്

• യുഎസ്ബി ടൈപ്പ് സി പോർട്ട്

മടക്കാവുന്ന സ്മാർട്ട്ഫോണായ സാംസങ് ഗാലക്‌സി z ഫോൾഡ് 4 അടുത്ത മാസം ഇന്ത്യയിലെത്തുംമടക്കാവുന്ന സ്മാർട്ട്ഫോണായ സാംസങ് ഗാലക്‌സി z ഫോൾഡ് 4 അടുത്ത മാസം ഇന്ത്യയിലെത്തും

ഷവോമി റെഡ്മി നോട്ട് 11 പ്രോ പ്ലസ് 5ജി

ഷവോമി റെഡ്മി നോട്ട് 11 പ്രോ പ്ലസ് 5ജി

വില: 20,999 രൂപ

• 6.67 ഇഞ്ച് (16.94 സെ.മീ) അമോലെഡ് ഡിസ്പ്ലെ

• 1080 x 2400 പിക്സൽ സ്ക്രീൻ റെസലൂഷൻ

• ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 695 പ്രോസസർ

• 5000 എംഎഎച്ച് ബാറ്ററി

• ആൻഡ്രോയിഡ് 11

• 108 എംപി + 8 എംപി + 2 എംപി റിയർ ക്യാമറ സജ്ജീകരണം

• 16 എംപി സെൽഫി ഷൂട്ടർ

• 6 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ്

• 2ജി, 3ജി, 4ജി, 5ജി, എൽടിഇ

• സൈഡ് മൌണ്ടഡ് ഫിംഗർ പ്രിന്റ് സെൻസർ

• യുഎസ്ബി ടൈപ്പ് സി പോർട്ട്

റിയൽമി 9 പ്രോ

റിയൽമി 9 പ്രോ

വില: 18,999 രൂപ

• 6.6 ഇഞ്ച് (16.76 സെന്റീമീറ്റർ) ഐപിഎസ് എൽസിഡി ഡിസ്പ്ലെ

• 1080 x 2412 പിക്സൽ സ്ക്രീൻ റെസലൂഷൻ

• ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 695 പ്രോസസർ

• 5000 എംഎഎച്ച് ബാറ്ററി

• ആൻഡ്രോയിഡ് 12

• 64 എംപി + 8 എംപി + 2 എംപി റിയർ ക്യാമറ സജ്ജീകരണം.

• 16 എംപി സെൽഫി ഷൂട്ടർ

• 6 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ്

• 2ജി, 3ജി, 4ജി, 5ജി, എൽടിഇ

• സൈഡ് മൌണ്ടഡ് ഫിംഗർ പ്രിന്റ് സെൻസർ

• യുഎസ്ബി ടൈപ്പ് സി പോർട്ട്

ഷവോമി റെഡ്മി നോട്ട് 11

ഷവോമി റെഡ്മി നോട്ട് 11

വില: 12,999 രൂപ

• 6.6 ഇഞ്ച് (16.76 സെന്റീമീറ്റർ) ഐപിഎസ് എൽസിഡി ഡിസ്പ്ലെ

• 1080 x 2400 പിക്സൽ സ്ക്രീൻ റെസലൂഷൻ

• മീഡിയടെക് ഡൈമെൻസിറ്റി 810 എംടി6833 പ്രോസസർ

• 5000 എംഎഎച്ച് ബാറ്ററി

• ആൻഡ്രോയിഡ് 11

• 50 എംപി + 8 എംപി റിയർ ക്യാമറ സജ്ജീകരണം

• 16 എംപി സെൽഫി ഷൂട്ടർ

• 4 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ്

• 2ജി, 3ജി, 4ജി, 5ജി, എൽടിഇ

• ഫിംഗർ പ്രിന്റ് സെൻസർ സൈഡ്

ഐഫോണുകളെ വെല്ലുന്ന സാംസങിന്റെ കിടിലൻ പ്രീമിയം സ്മാർട്ട്ഫോണുകൾഐഫോണുകളെ വെല്ലുന്ന സാംസങിന്റെ കിടിലൻ പ്രീമിയം സ്മാർട്ട്ഫോണുകൾ

Best Mobiles in India

English summary
Phones that come on the market with cool features can't use the device to its full potential if it doesn't have a capable battery. Everyone needs smartphones that provide at least one day of battery backup. Introducing some of the best features and 5000 mAh battery devices currently available on the market.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X