Home
Mobile

സ്മാര്‍ട്ട്‌ഫോണുകളില്‍ മികച്ചത് വണ്‍പ്ലസ് 5!

By Asha Sreejith

ലൈറ്റുകളുടെ ആഘോഷം ആരംഭിച്ചു തുടങ്ങി. ഈ ദീപാവലി സമയത്ത് പുതിയതും വിലമതിക്കാനാവാത്തതുമായ ഒരു സമ്മാനം നല്‍കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍ അതില്‍ ഏറ്റവും മികച്ചത് വണ്‍പ്ലസ് 5 തന്നെ.

സ്മാര്‍ട്ട്‌ഫോണുകളില്‍ മികച്ചത് വണ്‍പ്ലസ് 5!

ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ പല വില വിഭാഗത്തിലുമുളള സ്മാര്‍ട്ട്‌ഫോണുകള്‍ എത്തുന്നുണ്ട്. എന്നാല്‍ നിങ്ങളില്‍ ഏറ്റവും മികച്ച സ്മാര്‍ട്ട്‌ഫോണ്‍ എത്തിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. ഏറ്റവും മികച്ചത് എന്നു പറഞ്ഞാല്‍ വണ്‍പ്ലസിന്റെ മുന്‍ നിര സ്മാര്‍ട്ട്‌ഫോണ്‍ ആണ്. സൈബര്‍ മീഡിയ റിസര്‍ച്ചിലാണ് ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഈ ഉത്സവ സമയത്ത് സമ്മാനം കൊടുക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നു എങ്കില്‍ ഇതൊരു മികച്ച ഫോണും മികച്ച സമയവുമാണ്. അതായത് വണ്‍പ്ലസ് 5ന് പ്രത്യേക ഓഫറുകള്‍ നല്‍കുന്നുണ്ട്.

ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് മാത്രം ഈ മികച്ച ഓഫര്‍

ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് മാത്രം ഈ മികച്ച ഓഫര്‍

വണ്‍പ്ലസ് 5 കൂടുതല്‍ മികച്ചതാക്കാനായി നിരവധി ഡിസ്‌ക്കൗണ്ടുകളും ഓഫറുകളും ഈ ഫോണിന് ആമസോണ്‍ നല്‍കുന്നുണ്ട്. 3000 രൂപ വരെ എക്‌സ്‌ച്ചേഞ്ച് ഓഫറും നല്‍കുന്നു. 12 മാസം വരെ 'നോ കോസ്റ്റ് ഇഎംഐ' യും 2000 രൂപ വരെ ക്യാഷ് ബാക്ക് ഓഫറും നല്‍കുന്നു. എന്നാല്‍ ഇതു കൂടാതെ 25,000 രൂപയുടെ ക്ലിയര്‍ട്രിപ്പ് വൗച്ചറുകളും ദീപാവലിക്ക് നല്‍കുന്നുണ്ട്.

ശക്തമായ സവിശേഷതകളും ആകര്‍ഷകമായ ഡിസൈനും

ശക്തമായ സവിശേഷതകളും ആകര്‍ഷകമായ ഡിസൈനും

5.5 ഇഞ്ച് ഡിസ്‌പ്ലേ, സ്‌നാപ്ഡ്രാഗണ്‍ 835 ചിപ്‌സെറ്റ്, 8ജിബി റാം, 16 എംപി സോണി IMX 398 സെന്‍സറും 20 എംപി യെലിഫോട്ടോ ലെന്‍സും ഉണ്ട്.

രണ്ട് സ്‌റ്റോറേജ് വേരിയന്റിലാണ് ഈ ഫോണ്‍ എത്തിയിരിക്കുന്നത്. 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജും, 128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജും. 3300എംഎഎച്ച് ബാറ്ററിയാണ് ഈ ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

 

ആകര്‍ഷകമായ ഓഫറുകള്‍

ആകര്‍ഷകമായ ഓഫറുകള്‍

വണ്‍പ്ലസ് 3Tയ്ക്ക് ലളിതമായ ഇഎംഐ പ്ലാനുകളും ക്യാഷ്ബാക്ക് ഓഫറും വാഗ്ദാനം ചെയ്യുന്നുണ്ട്. വണ്‍പ്ലസ് 3ടിയുടെ സോഫ്റ്റ് ഗോള്‍ഡ് വേരിയന്റിന് 24,999 രൂപയാണ് എന്നാല്‍ വണ്‍ മെറ്റല്‍ വേരിയന്റിന് 25,999 രൂപയും. 12 മാസം വരെ നോകോസ്റ്റ് ഇഎംഐയില്‍ ഈ ഫോണുകള്‍ വാങ്ങാം. ഈ ഫോണിന് 2000 രൂപ വരെ ക്യാഷ് ബാക്ക് ഓഫറും ഉണ്ട്.

Best Mobiles in India

English summary
If you are planning to buy or gift a new smartphone to yourself or your loved ones, then there is no better time than now.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X