വണ്‍പ്ലസ് 5 സ്ലേറ്റ് ഗ്രേ, 8ജിബി റാം, വില്‍പന ആരംഭിച്ചു: വേഗമാകട്ടേ!

Written By:

വണ്‍പ്ലസ് 5ന്റെ മുന്‍നിര സ്മാര്‍ട്ട്‌ഫോണായ സോഫ്റ്റ് ഗോള്‍ഡ് വേരിയന്റ് ഈ മാസം ആദ്യം തന്നെ പ്രഖ്യാപിച്ചു. ലിമിറ്റഡ് സ്റ്റോക്ക് മാത്രമേ ഈ ബേസ് വേരിയന്റിന് ഉളളൂ.

ഇതേ സമയം 8ജിബി റാം, 128ജിബി സ്‌റ്റോറേജുമായ സ്ലേറ്റ് ഗ്രേ വേരിയന്റും കമ്പനി പുറത്തിറക്കി. ഇന്ന് വണ്‍പ്ലസ് 5ന്റെ സ്ലേറ്റ് ഗ്രേ പതിപ്പ് വില്‍പന ആരംഭിക്കുന്നു. ഇതിന്റെ മിഡ്‌നൈറ്റ് ബ്ലാക്കിന്റെ വില 37,999 രൂപയാണ്.

ലോകത്തിലെ ഏറ്റവും ചെറിയ സര്‍ജ്ജറി റോബോട്ട് സൃഷ്ടിച്ചു!

വണ്‍പ്ലസ് 5 സ്ലേറ്റ് ഗ്രേ, 8ജിബി റാം, വില്‍പന ആരംഭിച്ചു: വേഗമാകട്ടേ!

പുതിയ സ്ലേറ്റ് ഗ്രേ വേരിയന്റിന്റെ ഓണ്‍ലൈന്‍ റീട്ടെയിലറായ ആമസോണ്‍ ഇന്ത്യയില്‍ മാത്രമാണ് ലഭിക്കുന്നത്. ഇന്ന് മുതല്‍ വില്‍പന ആരംഭിക്കും.

വണ്‍പ്ലസ് 5 സ്ലേറ്റ് ഗ്രേ വേരിയന്റിന്റെ സവിശേഷതകള്‍ നോക്കാം..

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഡിസ്‌പ്ലേ

ഒപ്ടിക് അമോലെഡ് ടച്ച് സ്‌ക്രീന്‍ 5.5ഇഞ്ച് ഡിസ്‌പ്ലേ, 1080x1920 പിക്‌സല്‍ റിസൊല്യൂഷന്‍, കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ്, ഓക്‌സിജന്‍ ഓഎസ് 4.5.8.

ജിയോ ഫോൺ എങ്ങനെ ബുക്ക് ചെയ്യാം?

പ്ലാറ്റ്‌ഫോം

ആന്‍ഡ്രോയിഡ് 7.1.1 ന്യുഗട്ട് ഓപ്പറേറ്റിങ്ങ് സിസ്റ്റം. ക്വല്‍കോം MSM8998 സ്‌നാപ്ഡ്രാഗണ്‍ 835 പ്രോസസര്‍, ഒക്ടാകോര്‍ സിപിയു, അഡ്രിനോ 540 ജിപിയു.

സ്റ്റോറേജ്/ ക്യാമറ

64 ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 128ജിബി എക്‌സ്പാന്‍ഡബിള്‍, 8ജിബി റാം.

ഡ്യുവല്‍ 16എംപി + 20എംപി പ്രൈമറി ക്യാമറ. 16എംപി സെക്കന്‍ഡറി ക്യാമറ എന്നിവയാണ്.

 

കണക്ടിവിറ്റികള്‍/ സെന്‍സറുകള്‍

വൈഫൈ, ബ്ലൂട്ടൂത്ത്, ഫിങ്കര്‍പ്രിന്റ് സെന്‍സര്‍, ആക്‌സിലറോ മീറ്റര്‍, പ്രോക്‌സിമിറ്റി, കോംപസ്, എസ്എംഎസ്, എംഎംഎസ്, എച്ച്ടിഎംഎല്‍ എന്നിവയാണ്.

വില

37,999 രൂപയ്ക്കാണ് ഈ ഫോണ്‍ വില്‍പനയ്ക്ക് എത്തുന്നത്.

എയർസെൽ ആപ്പ് വഴി ഇനി ഫ്രീ ബ്രൗസിംഗ്

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Today, the OnePlus 5 Slate Gray variant with 8GB RAM has been released in the country.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot