ഒൺ പ്ലസ് 5 സോഫ്റ്റ് ഗോൾഡ് മോഡൽ ഇന്ത്യയിൽ വില്പനയ്ക്ക്

Posted By: Jibi Deen

ഒൺപ്ലസ് 5 ഇപ്പോൾ ഗോൾഡ് കളറിൽ ലഭ്യമാണ്, നിങ്ങൾക്ക് വേണമെങ്കിൽ വേഗം വാങ്ങുക.കാരണം ഇത് ലിമിറ്റഡ് എഡിഷനാണ്.

ഒൺ പ്ലസ് 5 സോഫ്റ്റ് ഗോൾഡ് മോഡൽ ഇന്ത്യയിൽ വില്പനയ്ക്ക്

ഒൺ പ്ലസ് 5 യഥാർത്ഥത്തിൽ രണ്ട് നിറങ്ങളിൽ ആരംഭിച്ചു. മിഡ്നൈറ്റ് ബ്ലാക്ക് , സ്ലേറ്റ് ഗ്രേ. പക്ഷേ സ്വർണനിറമാണ് ഇതിനെ ജനപ്രീയ ഫോണാക്കി മാറ്റിയത്.

മിഡ്നൈറ്റ് ബ്ലാക്ക് ആൻഡ് സ്ലേറ്റ് ഗ്രേ എന്ന അതേ ടാഗ് ഉപയോഗിച്ചാണ് സോഫ്റ്റ് ഗോൾഡ് മോഡൽ അവതരിപ്പിക്കുന്നത്. 2017 ആഗസ്റ്റ് 9 മുതൽ ഉപഭോക്താക്കൾക്ക് ലഭ്യമാകും.

ജിയോണി എ1 ലൈറ്റ് ഇന്ത്യയില്‍: മികച്ച ക്യാമറ, ബാറ്ററി!

ഒൺപ്ലസ് 5 ഇന്ത്യയിലെ വലിയ പ്രശസ്തി നേടിയതുപോലെ വർഷങ്ങൾകൊണ്ട് യൂറോപ്യൻ രാജ്യങ്ങളിലും അമേരിക്കയിലും പ്രശസ്തി നേടി . പുതിയ മോഡലിന്റെ ലോഞ്ചോട് കൂടി, വിൽപന ഉയരുമെന്ന് പ്രതീക്ഷിക്കുന്നു.

2017 ജൂണിലാണ് ഒൺപ്ലസ് 5 ഇന്ത്യയിലെ വിപണിയിലിറങ്ങുന്നത്. എന്നിരുന്നാലും, ഈ യാത്ര അത്ര എളുപ്പമല്ല . 911 ബഗ് അടക്കമുള്ള തടസ്സങ്ങളും ഓക്സിജൻ ഒഎസിന്റെ സമീപകാല അപ്ഡേറ്റിനുശേഷം ഗെയിമിംഗിനുള്ള ചില ഗുരുതരമായ പ്രശ്നങ്ങളും ഇവർ മറികടക്കേണ്ടിയിരുന്നു.

ഒൺപ്ലസ് 5 സോഫ്റ്റ് ഗോൾഡ് വേരിയന്റിനൊപ്പമുള്ള മറ്റു ബ്രാൻഡുകൾ ഏതെല്ലാമെന്ന് നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ആപ്പിൾ ഐഫോൺ 7 (ഗോൾഡ്, 32 ജിബി)

വില - 64,945 രൂപ

 • 4.7 ഇഞ്ച് ഐപിഎസ് എൽസിഡി 750 x 1334 പിക്സൽ ഡിസ്പ്ലേ
 • ഐഒഎസ് 10
 • ക്വാഡ് കോർ
 • 2 ജിബി റാം
 • ആപ്പിൾ A10 ഫ്യൂഷൻ പ്രൊസസർ
 • 32 ജി.ബി / 128 ജിബി / 256 ജിബി സപ്പോർട് സ്റ്റോറേജ് കപ്പാസിറ്റി
 • റിയർ 7 എംപി ഫ്രണ്ട് ഫേയ്സ് ഷൂട്ടിർ
 • 12 എംപി സ്റ്റോറേജ് കപ്പാസിറ്റി
 • നീക്കം ചെയ്യാനാകാത്ത ലി-അയോൺ ബാറ്ററി

 

സാംസംഗ് ഗ്യാലക്സി എസ് 8 (മാപിൾ , 64 ജിബി ) (4 ജിബി റാം)

വില 57,900 രൂപ

 • 5.8 ഇഞ്ച് സൂപ്പർ AMOLED (കോർണിംഗ് ഗോറില്ല ഗ്ലാസ് 5) 1440 x 2960 പിക്സൽ ഡിസ്പ്ലേ
 • ആൻഡ്രോയ്ഡ് 7.0 നൗകാട്ട്
 • ഒക്ട കോർ (4x2.3 ജിഗാഹെർട്സ് ആൻഡ് 4x1.7 ജിഗാഹെർഡ്സ്)
 • 4 ജിബി റാം
 • എക്സൈനോസ് 8895 ഒക്ട പ്രോസസ്സർ
 • 64 ജിബി സ്റ്റോറേജ് കപ്പാസിറ്റി
 • 12 എംപി റാം
 • 8 എംപി ഫ്രണ്ട് ഫേസിങ് ഷൂട്ടിംഗ്
 • നീക്കം ചെയ്യാനാകാത്ത Li-Ion 3000 mAh ബാറ്ററി

 

ഓപ്പോ F3 പ്ലസ് (ഗോൾഡ്, 64 GB) (4 ജിബി റാം

വില 26,999 രൂപ

 • 6.0 ഇഞ്ച് ഐ.പി.എസ് എൽസിഡി 1080 X 1920 പിക്സൽ ഡിസ്പ്ലെ
 • ആൻഡ്രോയ്ഡ്, വി 6.0 മാർഷൽമോൾ,
 • ഒക്ട കോർ (4 x1.95 ജിഎച്ച്ഇ കോർടെക്സ്- A72, 4x1.44 ജിഎച്ച്ഇ കോർടെക്സ്- A53)
 • 4 ജിബി റാം
 • ക്വാൽകോം എംഎസ്എം8976 പ്രൊ സ്നാപ്ഡ്രാഗൺ 653 പ്രോസസ്സർ ജോടി
 • 64 ജി.ബി. സ്റ്റോറേജ് കപ്പാസിറ്റി
 • 16 എംപി റിയർ 16 എംപി ഫ്രണ്ട് ഫേസിംഗ് സെൽഫി ഷൂട്ട്
 • ലി-ഐയോൺ 4000 എംഎഎച്ച് ബാറ്ററി

 

ആപ്പിൾ ഐഫോൺ 7 പ്ലസ് (റോസ് ഗോൾഡ്, 32 ജിബി)

വില 61,999 രൂപ

 • 5.5 ഇഞ്ച് എൽഇഡി ബാക്ക്ലിറ്റ് ഐപിഎസ് എൽസിഡി 1080 X 1920 പിക്സൽസ്
 • ഐപാഡ് 10
 • ക്വാഡ് കോർ 2.34 ജിഗാഹെർട്സ്
 • 3 ജിബി റാം
 • ആപ്പിൾ A10 ഫ്യൂഷൻ പ്രൊസസർ
 • 32 ജിബി / 128 ജിബി / 256 ജിബി സ്റ്റോറേജ് കപ്പാസിറ്റി
 • 7 എംപി ഫ്രണ്ട് ഫേസിംഗ് ഷൂട്ടർ
 • നോൺ റിമൂവബിൾ ലി-ഐയോൺ 2900 എംഎഎച്ച് ബാറ്ററി

 

സാംസഗ് ഗാലക്സി C9 പ്രോ (ഗോൾഡ്, 64 ജിബി ) (6 ജിബി റാം)

വില 31,900 രൂപ

 • 6.0 ഇഞ്ച് സൂപ്പർ AMOLED 1080 x 1920 പിക്സൽ ഡിസ്പ്ലെ
 • ആൻഡ്രോയ്ഡ് 6.0.1 മാർഷൽമാല
 • ഒക്ടാ കോർ 1.95 ജിഗാഹെർഡ്സ്
 • 6 ജിബി റാം
 • ക്വാൽകോം എംഎസ്എം8976 സ്നാപ്ഡ്രാഗൺ 653 പ്രൊസസ്സർ
 • 64 ജിബി സ്റ്റോറേജ് കപ്പാസിറ്റി
 • 16 എംപി റിയർ സ്റ്റോറർ
 • 16 എംപി ഫ്രണ്ട് ഫെയ്സിങ് ഷൂട്ടർ
 • നീക്കം ചെയ്യാനാകാത്ത ലി-അയോൺ 4000 mAh ബാറ്ററി

 

സാംസഗ് ഗാലക്സി എ 5 2017 എഡിഷൻ (ഗോൾഡ്, 16 ജിബി) (3 ജിബി റാം)

വില 26,900 രൂപ

 • 5.2 ഇഞ്ച് ഫുൾ HD ഡിസ്പ്ലേ
 • 3 ജിബി റാം
 • 32 ജിബി റോം എക്സ്പാൻഡബിൾ 256 ജിബി എക്സിനോസ് 7880 64 ബിറ്റ് പ്രൊസസർ
 • 16 എംപി റിയർ ക്യാമറ
 • 16 എംപി മുൻ ക്യാമറ
 • 3000 എംഎഎച്ച് ബാറ്ററി

 

സോണി എക്സ്പീരിയ XA1 അൾട്രാ ഡ്യുവൽ (ഗോൾഡ്, 64 ജിബി ) (4 ജിബി റാം)

വില 28,996 രൂപ

 • 6 ഇഞ്ച് ഫുൾ HD ഡിസ്പ്ലെ
 • Helio P20 64-ബിറ്റ് പ്രൊസസർ
 • 4 ജിബി റാം
 • 64 ജിബി റോം
 • എക്സ്പാൻഡബിൾ 256 ജിബി റാം,
 • 16 എംപി ഫ്രണ്ട് ക്യാമറ
 • 2700 mAh ബാറ്ററി

 

 

സാംസഗ് ഗ്യാലക്സി A7-2017 (ഗോൾഡ് സാൻഡ്, 32 GB) (3 ജിബി റാം)

30,900 രൂപയാണ് വില

 • 5.7 ഇഞ്ച് ഫുൾ HD ഡിസ്പ്ലെ
 • 3 ജി.ബി. റാം
 • 32 ജിബി റോം എക്സ്പാൻഡബിൾ 256 ജിബി റാം
 • 16 എംപി റിയർ ക്യാമറ
 • 16 എംപി ഫ്രന്റ് ക്യാമറ
 • 3600 എം.എ.എച്ച് ബാറ്ററി
 • എക്സിനോസ് 7880 64 ബിറ്റ് പ്രൊസസ്സർ

 

HTC 10 (ടോപസ് ഗോൾഡ്, 32 GB) (4 ജിബി റാം)

വില 42,000 രൂപ

 • 5.2 ഇഞ്ച് ക്വാഡ് എച്ച്ഡി ഡിസ്പ്ലേ
 • 4 ജി.ബി. റാം
 • 32 ജിബി റോം
 • 2 ടിബി ക്വാൽകോം സ്നാപ്ഡ്രാഗൺ 820 64 ബിറ്റ് പ്രൊസസർ
 • 12 എംപി റിയർ ക്യാമറ
 • 5 എം.പി. ഫ്രണ്ട് ക്യാമറ
 • 3000 എംഎഹെച് ലി-പോളിമർ ബാറ്ററി

 

എച്ച്ടിസി 10 ഇവോ (ഗോൾഡ്, 32 ജിബി, 3 ജിബി റാം)

വില 48,200 രൂപ

 • 5.5 ഇഞ്ച് (1440 x 2560 പിക്സൽ) ക്വാഡ് എച്ച്ഡി സൂപ്പർ എൽസിഡി 3 ഡിസ്പ്ലേ കോർണിംഗ് ഗോറില്ല ഗ്ലാസ് 5 പ്രൊസസർ
 • 2 ജിഗാഹെർട്ട് ഒക്ട കോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 810 അഡ്രിനോ 430 ജിപിയു
 • 3 ജിബി റാം,
 • 32 ജിബി
 • , 64 ജിബി ഇന്റേണൽ മെമ്മറി
 • മൈക്രോഎസ്ഡി എക്സ്പാൻഡബിൾ മെമ്മറി
 • ആൻഡ്രോയിഡ് 7.0 (നൗജാറ്റ്
 • ഡ്യുവൽ എൽഇഡി ഫ്ലാഷ് 8 എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറ വാട്ടർ റെസിസ്റ്റന്റ് (ഐപി 57)
 • ഫിംഗർപ്രിന്റ് സെൻസർ
 • 4 ജി എൽടിഇ
 • 3200 എംഎഎച്ച് ബാറ്ററി

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
OnePlus 5 Soft Gold variant goes on sale in India. Other high-end Gold variant smartphones/mobiles/handsets. Read More..

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot