വണ്‍പ്ലസ് 5- മറ്റു മികച്ച ഡ്യുവല്‍ റിയര്‍ ക്യാമറ ഫോണുകളുമായി മത്സരം!

Written By:

ജൂണ്‍ 29 മുതലാണ് വണ്‍പ്ലസ് 5 ഓപ്പണ്‍ സെയില്‍ ഇന്ത്യയില്‍ ആരംഭിച്ചത്. രണ്ട് വേരിയന്റിലാണ് ഈ ഫോണ്‍ വിപണിയില്‍ ഇറക്കിയത്. 6ജിബി റാമിന് 32,999 രൂപയും 8ജിബി റാമിന് 37,999 രൂപയും.

വണ്‍പ്ലസ് 5- മറ്റു മികച്ച ഡ്യുവല്‍ റിയര്‍ ക്യാമറ ഫോണുകളുമായി മത്സരം!

മൊബൈല്‍ നമ്പര്‍ എങ്ങനെ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാം?

വണ്‍പ്ലസ് 5ന്റെ എടുത്തു പറയത്തക്ക സവിശേഷതയാണ് അതിലെ 8ജിബി റാം, 20എംബി/ 16എംബി ഉള്‍പ്പെടെയുളള ഡ്യുവല്‍ ലെന്‍സ് ക്യാമറ എന്നിവ. ഈ ഹൈഎന്‍ഡ് സവിശേഷത എല്ലാം അടങ്ങിയ ഫോണിന്റെ വില അധികം ഏറെയാണെന്നും പറയാനാകില്ല.

ഇന്നു ഞങ്ങള്‍ ഗിസ്‌ബോട്ട് വണ്‍പ്ലസ് 3യുടെ വരവിനു ശേഷം മത്സരിക്കാന്‍ സാധ്യതയുളള മറ്റു സ്മാര്‍ട്ട്‌ഫോണുകളുടെ ഒരു ലിസ്റ്റ് ഇവിടെ നല്‍കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

എല്‍ജി ജി6

വില 39,990 രൂപ

. 5.7ഇഞ്ച് QHD ഡിസ്‌പ്ലേ
. ക്വാഡ്‌കോര്‍ സ്‌നാപ്ഡ്രാഗണ്‍ 821 പ്രോസസര്‍
. 4ജിബി റാം
. 32ജിബി/ 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 2TB എക്‌സ്പാന്‍ഡബിള്‍ മെമ്മറി
. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
. 13എംബി/5എംബി ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 4ജി
. 3300എംഎഎച്ച് ബാറ്ററി

 

ആപ്പിള്‍ ഐഫോണ്‍ 7 പ്ലസ്

വില 56,999 രൂപ

. 5.5ഇഞ്ച് ഡിസ്‌പ്ലേ
. ക്വാഡ്‌കോര്‍ ആപ്പിള്‍ A10 ഫ്യൂഷന്‍
. ഡ്യുവല്‍ 12എംബി ക്യാമറ
. ബ്ലൂട്ടൂത്ത് 4.2
. 2,900എംഎഎച്ച് ബാറ്ററി

 

എല്‍ജി V20

വില 32,400 രൂപ

. 5.7ഇഞ്ച് ഡിസ്‌പ്ലേ
. 2.1 ഐപിഎസ് ഡിസ്‌പ്ലേ
. ക്വാഡ്‌കോര്‍ പ്രോസസര്‍
. 4ജിബി റാം
. 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
. 16എംബി/ 8എംബി ക്യാമറ
. 4ജി
. 3200എംഎഎച്ച് ബാറ്ററി

 

മൈക്രോമാക്‌സ് കാന്‍വാസ് ഡ്യുവല്‍ 5

വില 24,999 രൂപ

. 5.5ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ
. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 4ജിബി റാം
. 128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 13എംബി/ 13എംബി ക്യാമറ
. 4ജി
. 3200എംഎഎച്ച് ബാറ്ററി

 

ഹോണര്‍ 8

വില 17,490 രൂപ

വില 17,490 രൂപ

. 5.2ഇഞ്ച് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ കിരിന്‍ 950 16nm പ്രോസസര്‍
. 3ജിബി റാം,32ജിബി സ്റ്റോറേജ്
. 4ജിബി റാം,64ജിബി സ്‌റ്റോറേജ്
. 128ജിബി എസ്‌ക്പാന്‍ഡബിള്‍
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 12എംബി/ 8എംബി ക്യാമറ
. 4ജി
. 3000എംഎഎച്ച് ബാറ്ററി

 

ഹുവായി പി9

വില 28,000 രൂപ

. 5.2ഇഞ്ച് ഡിസ്‌പ്ലേ
. 2.5GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 3/4ജിബി റാം
. ഡ്യുവല്‍ സിം
. 12എംബി/ 8എംബി ക്യാമറ
. 4ജി
. വൈഫൈ, ബ്ലൂട്ടൂത്ത്
. 12എംബി/ 8എംബി ക്യാമറ
. 4ജി
. വൈഫൈ
. ബ്ലൂട്ടൂത്ത്
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 3000എംഎഎച്ച് ബാറ്ററി

 

ഹുവായ് മേറ്റ് 9 പ്രോ

. 5.5ഇഞ്ച് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ കിപിന്‍ പ്രോസസര്‍
. 4ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 6ജിബി റാം, 128ജിബി സ്‌റ്റോറേജ്
. 4ജി വോള്‍ട്ട്
. 4000എംഎഎച്ച് ബാറ്ററി

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
The OnePlus 5 brings many highlights to the table such as 8GB RAM, dual-lens rear camera with a 20MP and a 16MP sensor capable of rendering flawless bokeh effect, a decent battery life, etc.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot