വണ്‍പ്ലസ് 5: 8ജിബി റാം ഫോണ്‍, കൂടെ മത്സരിക്കാന്‍ 6ജിബി റാം ഫോണുകള്‍!

Written By:

കഴിഞ്ഞ വര്‍ഷം വണ്‍പ്ലസ് 3, വണ്‍പ്ലസ് 3ടി ഉള്‍പ്പെടെ കൈ നിറയെ 6ജിബി സ്മാര്‍ട്ട്‌ഫോണുകള്‍ എത്തിയിരുന്നു. എന്നാല്‍ ഒരു സ്മാര്‍ട്ട്‌ഫോണിന്റെ പ്രകടനം മിനുസമാര്‍ന്നതാകാന്‍ റാമിനു വളരെ ഏറെ പ്രാധാന്യം നല്‍കിയിരിക്കണം.

ഇപ്പോള്‍ ഏറ്റവും ഒടുവില്‍ ഇറങ്ങിയ ഫോണായ വണ്‍പ്ലസ് 5, 6ജിബി റാം/ 8ജിബി റാം എന്ന രണ്ട് വേരിയന്റിലാണ്. എന്നാല്‍ ഈ ഫോണിനോടൊപ്പം മത്സരിക്കാന്‍ വിപണിയിലെ മറ്റു 6ജിബി റാം ഫോണുകള്‍ എത്തിയിരിക്കുന്നു.

ആ ഫോണുകള്‍ ഏതൊക്കെ എന്നു നോക്കാം..

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സാംസങ്ങ് ഗാലക്‌സി സി9 പ്രോ

വില 31,699 രൂപ

. 6ഇഞ്ച് ഡിസ്‌പ്ലേ
. ഒക്ടോകോര്‍ പ്രോസസര്‍
. 6ജിബി റാം
. 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. എക്‌സ്പാന്‍ഡബിള്‍ സ്റ്റോറേജ് 256ജിബി
. 16എംബി/ 16എംബി ക്യാമറ
. 4ജി
. 4000എംഎഎച്ച് ബാറ്ററി

 

വണ്‍പ്ലസ് 3ടി

വില 29,999 രൂപ

. 5.5ഇഞ്ച് ഡിസ്‌പ്ലേ
. 2.3GHz സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 6ജിബി റാം
. 16എംബി/ 16എംബി ക്യാമറ
. 4ജി
. 3400എംഎഎച്ച് ബാറ്ററി

 

വണ്‍ പ്ലസ് 3

വില 26,999 രൂപ

. 5.5ഇഞ്ച് ഡിസ്‌പ്ലേ
. 2.15GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 6ജിബി റാം
. ആന്‍ഡ്രോയിഡ് 6.0.1 മാര്‍ഷ്മലോ
. ഡ്യുവല്‍ നാനോ സിം
. 16എംബി/ 8എംബി ക്യാമറ
. 4ജി വോള്‍ട്ട്
. 3000എംഎഎച്ച് ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി എസ്8 പ്ലസ് 128ജിബി

വില 64,900 രൂപ

. 5.8ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ പ്രോസസര്‍
. 4/6ജിബി റാം
. ബ്ലൂട്ടൂത്ത്
. 8എംബി ക്യാമറ
. ഐറിസ് ക്യാമറ
. 3000എംഎഎച്ച് ബാറ്ററി

 

നൂബ്യ Z11

വില 27,999 രൂപ

. 5.5ഇഞ്ച് ഡിസ്‌പ്ലേ
. 2.15GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 4ജിബി റാം
. എക്‌സ്പാന്‍ഡബിള്‍ മെമ്മറി 200ജിബി
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. ഹൈബ്രിഡ് സിം
. 16എംബി/ 8എംബി ക്യാമറ
. 4ജി
. 3000എംഎഎച്ച് ബാറ്ററി

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Last year, we came across the launch of a handful of 6GB RAM smartphones including the OnePlus 3 and OnePlus 3T.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot