വണ്‍പ്ലസ് 6 മാര്‍വെല്‍ അവഞ്ചേഴ്‌സ് ലിമിറ്റഡ് എഡിഷന്‍ ഈ ഫോണുകള്‍ക്ക് ഭീക്ഷണിയാകുമോ?

By GizBot Bureau
|

മേയ് മധ്യത്തോടെയാണ് വണ്‍പ്ലസ് 6 മൂന്നു വേരിയന്റുകളില്‍ സ്മാര്‍ട്ട്‌ഫോണുകള്‍ അവതരിപ്പിച്ചത്. സാധാരണ എത്തിയ രണ്ടു വേരിയന്റുകളാണ് 6ജിബി റാം/ 64ജിബി സ്‌റ്റോറേജ്, 8ജിബി റാം/ 128ജിബി സ്‌റ്റോറേജ്. മൂന്നാമത്തേത് വണ്‍പ്ലസ് 6 മാര്‍വെല്‍ അവഞ്ചേഴ്‌സ് ലിമിറ്റഡ് എഡിഷന്‍. ഇതിന് 8ജിബി റാം, 256 സ്‌റ്റോറേജാണ്.

വണ്‍പ്ലസ് 6 മാര്‍വെല്‍ അവഞ്ചേഴ്‌സ് ലിമിറ്റഡ് എഡിഷന്‍ ഈ ഫോണുകള്‍ക്ക് ഭീ

മാര്‍വെല്‍ അവഞ്ചേഴ്‌സ് ലിമിറ്റഡ് എഡിഷന് 44,999 രൂപയാണ്. ആമസോണ്‍ ഇന്ത്യയിലൂടെ ഈ ഫോണിന്റെ വില്‍പന ആരംഭിച്ചു തുടങ്ങി. ഈ സ്മാര്‍ട്ട്‌ഫോണിനോടു മത്സരിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് ഇവര്‍.

Honor 10

Honor 10

വില

സവിശേഷതകള്‍

. 5.84 ഇഞ്ച് ഫുള്‍ എച്ച്ഡി എല്‍സിഡി ഡിസ്‌പ്ലേ

. ഒക്ടാകോര്‍ വാവെയ് കിരിന്‍ 970 പ്രോസസര്‍

. 6ജിബി റാം, 128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. 16എംപി പ്രൈമറി ക്യാമറ

. 24എംപി സെക്കന്‍ഡറി ക്യാമറ

. 4ജി വോള്‍ട്ട്

. 3400എംഎഎച്ച് ബാറ്ററി

Nokia 8 Sirocco

Nokia 8 Sirocco

വില

സവിശേഷതകള്‍

. 5.5 ഇഞ്ച് pOLED ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 835 മൊബൈല്‍ പ്ലാറ്റ്‌ഫോം

. 6ജിബി റാം

. 128ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. 2എംപി റിയര്‍ ക്യാമറ,13എംപി സെക്കന്‍ഡറി ക്യാമറ

. 4ജി

. 3260എംഎഎച്ച് ബാറ്ററി

Sony Xperia XZ1

Sony Xperia XZ1

വില

സവിശേഷതകള്‍

. 5.2 ഇഞ്ച് എച്ച്ഡിആര്‍ ട്രൈലൂമിനസ് ഡിസ്‌പ്ലേ

. ഒക്ടകോര്‍ സ്‌നാപ്ഡ്രാഗണ്‍ 835 പ്രോസസര്‍

. 4ജിബി റാം

. 64ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. 19എംപി റിയര്‍ ക്യാമറ

. 13എംപി മുന്‍ ക്യാമറ

. 4ജി

. 2700എംഎഎച്ച് ബാറ്ററി

Huawei P20 Pro

Huawei P20 Pro

വില

സവിശേഷതകള്‍

. 6.1 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ വാവെയ് കിരിന്‍970 പ്രോസസര്‍

. 6ജിബി റാം

. 128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. 40എംപി 20എംപി പിന്‍ ക്യാമറ

. 24എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 4000എംഎഎച്ച് ബാറ്ററി

iPhone X

iPhone X

വില

സവിശേഷതകള്‍

. 5.8 ഇഞ്ച് OLED സൂപ്പര്‍ റെറ്റിന എച്ച്ഡി ഡിസ്‌പ്ലേ

. 6 കോര്‍ ബയോണിക് 64 ബിറ്റ് പ്രോസസര്‍

. 64ജിബി/ 256ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. iOS 11

. 12എംപി പിന്‍ ക്യാമറ

. 7എംപി മുന്‍ ക്യാമറ

. 4ജി

Samsung Galaxy S9 Plus

Samsung Galaxy S9 Plus

വില

സവിശേഷതകള്‍

. 6.2 ഇഞ്ച് QHD പ്ലസ് ഡിസ്‌പ്ലേ

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. 6ജിബി റാം

. ഒക്ടാകോര്‍ എക്‌സിനോസ് 9810/സ്‌നാപ്ഡ്രാഗണ്‍ 845 പ്രോസസര്‍

. 6ജിബി റാം

. ഡ്യുവല്‍ പിക്‌സല്‍ 12എംപി റിയര്‍ ക്യാമറ

. 8എംപി മുന്‍ ക്യാമറ

. 3500എംഎഎച്ച് ബാറ്ററി

Best Mobiles in India

Read more about:
English summary
OnePlus 6 Marvel Avengers Limited Edition model will go on sale for the first time today at 12 PM via Amazon India. Here is a look at the other high-end smartphones those might face the threat due to this smartphone.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X