ആമസോണില്‍ 'ഫാബ് ഫോണ്‍സ് ഫെസ്റ്റ്': വേഗമാകട്ടേ!

|

ആമസോണ്‍ ഇന്ത്യയുടെ ഫാബ് ഫോണ്‍സ് ഫെസ്റ്റ് ഏപ്രില്‍ 11 മുതല്‍ 13 വരെയാണ്. കഴിഞ്ഞ മാസത്തെ ആമസോണ്‍ വില്‍പനയില്‍ നിങ്ങള്‍ക്ക് പങ്കെടുക്കാന്‍ സാധിച്ചില്ലെങ്കില്‍ ഇതാണ് മികച്ച സമയം.

 
ആമസോണില്‍ 'ഫാബ് ഫോണ്‍സ് ഫെസ്റ്റ്': വേഗമാകട്ടേ!

ഈ വില്‍പനയില്‍ സ്മാര്‍ട്ട്‌ഫോണുകള്‍ മാത്രമല്ല മറ്റു പല ആക്‌സറീസുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഐഫോണ്‍ X, റിയല്‍മീ U1, വണ്‍പ്ലസ് 6T എന്നീ ഫോണുകള്‍ ഇവയില്‍ ഏറെ ആകര്‍ഷിക്കുന്നു.

നേരത്തെ സൂചിപ്പിച്ചിരുന്നു ഫെബ്രുവരി 11 മുതല്‍ മസോണിന്റെ ഫാബ് ഫോണ്‍സ് ഫെസ്റ്റ് ആരംഭിക്കുമെന്ന്. ഇതില്‍ 'വണ്‍പ്ലസ് 6T'യ്ക്ക് ഇന്നു വരെ കാണാത്തതില്‍ വച്ച് ഏറ്റവും വലിയ ഓഫറാണ് നല്‍കിയിരിക്കുന്നത്. ആമസോണിന്റെ പ്രത്യേക പേജില്‍ തന്നെ ഇത് വ്യക്തമാക്കിയിട്ടുണ്ട്.

ഈ ഫെസ്റ്റില്‍ ആപ്പിള്‍ ഐഫോണ്‍ Xന്റെ ഓഫര്‍ വില 74,999 രൂപയാണ്. നോ കോസ്റ്റ് ഇഎംഐയും ഈ ഫോണിന് നല്‍കിയിട്ടുണ്ട്. എച്ച്ഡിഎഫ്‌സി ബാങ്ക് ഉപയോക്താക്കള്‍ക്ക് ഈ ഡിസ്‌ക്കൗണ്ട് ഓഫറിനൊപ്പം ക്യാഷ്ബാക്ക് ഓഫറും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

തിരഞ്ഞെടുത്ത ഹോണര്‍ ഫോണുകള്‍ക്ക് 8000 രൂപ വരെയാണ് ഡിസ്‌ക്കൗണ്ട്. കൂടാതെ ഓപ്പോ ഫോണുകള്‍ക്കും റിയല്‍മീ U1 ഫോണിനും ഡിസ്‌ക്കൗണ്ട് നല്‍കിയിട്ടുണ്ട്. ഡിസ്‌ക്കൗണ്ടുകള്‍ കൂടാതെ മറ്റു അനേകം ഓഫറുകളും ആമസോണ്‍ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് നല്‍കുന്നുണ്ട്. അതായത് നോ കോസ്റ്റ് ഇഎംഐ, എക്‌സ്‌ച്ചേഞ്ച് ഓഫറുകള്‍ അങ്ങനെ അനേകം.

കൂടാതെ കേസുകള്‍, പവര്‍ ബാങ്കുകള്‍, ഹെഡ്‌ഫോണുകള്‍, ചാര്‍ജ്ജറുകള്‍, സെല്‍ഫി സ്റ്റിക്കുകള്‍ അങ്ങനെ വ്യത്യസ്ഥതരം മൊബൈല്‍ ആക്‌സറീസുകളും ഓഫറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Best Mobiles in India

Read more about:
English summary
Amazon Fab Phones Fest Sale Set to Return With Deals on iPhone X, OnePlus 6T, Realme U1, and More

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X