വൺപ്ലസ് 7T: നിങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റുന്ന മികച്ച സ്മാർട്ഫോൺ

|

വര്‍ഷത്തില്‍ രണ്ട് സ്മാര്‍ട്ട്‌ഫോണുകളാണ് വണ്‍പ്ലസ് വിപണിയിലെ എത്തിച്ചുകൊണ്ടിരിക്കുന്നത്. വര്‍ഷത്തിന്റെ പകുതിയില്‍ ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കുകയും അവസാന മാസങ്ങളില്‍ ചെറിയ മാറ്റങ്ങളോടെ രണ്ടാമത്തെ ഫോണ്‍ വിപണിയിലെത്തിക്കുകയുമാണ് കമ്പനി ചെയ്തുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഇത്തവണ ആ പതിവ് തെറ്റിച്ച് വണ്‍പ്ലസ് ഒരു സമയം രണ്ട് സ്മാര്‍ട്ട്‌ഫോണുകള്‍ പുറത്തിറക്കി. വണ്‍പ്ലസ് 7-ഉം വണ്‍പ്ലസ് 7 പ്രോയും.

വൺപ്ലസ് 7T പുതിയ സ്മാർട്ഫോൺ
 

വൺപ്ലസ് 7T പുതിയ സ്മാർട്ഫോൺ

ഇതോടെ വണ്‍പ്ലസ് മറ്റൊരു സ്മാര്‍ട്ട്‌ഫോണ്‍ കൂടി വിപണിയിലെത്തിക്കുമെന്ന അഭ്യൂഹം ശക്തമായിരിക്കുകയാണ്. വണ്‍പ്ലസ് 7T എന്ന് പേരിട്ടിരിക്കുന്ന ഫോണ്‍ അടുത്തമാസം പുറത്തിറങ്ങുമെന്നാണ് സൂചന. വൺപ്ലസ് 7 ടി സെപ്റ്റംബർ 26 ന് ഇന്ത്യയിൽ വിപണിയിലെത്തി. ഒക്ടോബർ 10 ന് യുഎസ്, യൂറോപ്യൻ വിപണികളിലേക്ക് സ്മാർട്ട്ഫോൺ പ്രവേശിക്കും. വൺപ്ലസ് ഉപയോക്താക്കൾക്ക് പണത്തിന് വലിയ മൂല്യം വാഗ്ദാനം ചെയ്യുന്നു, കൂടാതെ 15 മണിക്കൂർ മുമ്പ് ഇന്ത്യയിൽ പ്രീമിയം സ്മാർട്ട്ഫോൺ സെഗ്മെൻറ് പിടിച്ചെടുത്തു.

വൺപ്ലസ് 7T സ്മാർട്ഫോൺ ഇന്ത്യൻ വിപണിയിൽ

വൺപ്ലസ് 7T സ്മാർട്ഫോൺ ഇന്ത്യൻ വിപണിയിൽ

വണ്‍പ്ലസിന്റെ T ശ്രേണിയെ കുറിച്ച് ഇതിനോടകം നിരവധി ചോദ്യങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞു. പുതിയ ശ്രേണിയില്‍ ഈ വര്‍ഷം രണ്ട് ഫോണ്‍ പുറത്തിറങ്ങുമോ അതോ ഒന്നുകൊണ്ട് തൃപ്തിപ്പെടേണ്ടി വരുമോ എന്നറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 855+ ല്‍ കൂടുതലൊന്നും പുതിയ ഫോണില്‍ നിന്ന് പ്രതീക്ഷിക്കേണ്ടതില്ലെന്ന് പറയപ്പെടുന്നു.

 പ്രീമിയം സ്മാർട്ട്ഫോൺ സെഗ്മെൻറ്

പ്രീമിയം സ്മാർട്ട്ഫോൺ സെഗ്മെൻറ്

6.6 ഇഞ്ച് QHD+ AMOLED സ്‌ക്രീന്‍, ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 855 പ്രോസസ്സര്‍, 6GB/8GB/12GB റാം, 128 GB/256GB UFS 3.0 സ്‌റ്റോറേജ് എന്നിവയാണ് വണ്‍പ്ലസ് 7-ല്‍ ഉണ്ടായിരുന്നത്. പിന്നില്‍ 48MP+8MP ടെലിഫോട്ടോ ലെന്‍സ്, 16MP അള്‍ട്രാ വൈഡ് ക്യാമറ എന്നിവയുണ്ട്. മുന്നില്‍ 16MP പോപ്അപ്പ് ക്യാമറയാണുള്ളത്. 30W വാര്‍പ് ചാര്‍ജിംഗോട് കൂടിയ 4000 mAh ബാറ്ററിയാണ് ഫോണിന്റെ ശക്തികേന്ദ്രം. 48999 രൂപ മുതല്‍ 52999 രൂപ വരെയാണ് വണ്‍പ്ലസ് 7-ന്റെ വില.

Most Read Articles
Best Mobiles in India

English summary
OnePlus has finally put all the leaks and rumors to rest with the launch of its latest flagship - the OnePlus 7T. The latest smartphone has been priced at Rs. 37,999 for the 8GB RAM and 128GB ROM variant, while the 256GB ROM model will be selling for a price of Rs. 39,990. It would be safe to say that the new offering falls somewhere between the OnePlus 7 and the OnePlus 7 Pro.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more