സ്നാപ്ഡ്രാഗൺ 865 ചിപ്പ്സെറ്റുകളുമായി ഇന്ത്യയിലെത്തുന്ന മികച്ച സ്മാർട്ട്ഫോണുകൾ

|

വിപണിയിൽ ലഭ്യമായ ഏറ്റവും മികച്ച സ്മാർട്ട്ഫോൺ പ്രോസസറുകളിൽ ഒന്നാണ് സ്‌നാപ്ഡ്രാഗൺ 865 ചിപ്പ്സെറ്റ്. അത്രയധികം മികവ് പുലർത്തുന്നതിനാലാണ് ഇപ്പോൾ പുറത്തിറങ്ങുന്ന സ്മാർട്ട്ഫോണുകളിൽ പോലും ഈ പ്രോസസർ ഉപയോഗിക്കുന്നത്. ഐക്കൂ, വൺപ്ലസ്, സാംസങ്, ഷവോമി തുടങ്ങിയ പ്രധാന സ്മാർട്ട്ഫോൺ ബ്രാൻഡുകൾ എല്ലാം സ്‌നാപ്ഡ്രാഗൺ 865 ചിപ്പ്സെറ്റുമായി ഡിവൈസുകൾ വിപണിയിൽ എത്തിക്കുന്നു. നിലവിൽ ഇന്ത്യയിൽ ലഭ്യമായ സ്‌നാപ്ഡ്രാഗൺ 865 ചിപ്പ്സെറ്റ് ഫീച്ചർ ചെയ്യുന്ന ഏറ്റവും മികച്ച സ്മാർട്ട്ഫോണുകൾ എതെല്ലാമാണെന്ന് നോക്കാം.

 

സാംസങ് ഗാലക്സി എസ്20 എഫ്ഇ 5ജി

സാംസങ് ഗാലക്സി എസ്20 എഫ്ഇ 5ജി

വില: 50,999 രൂപ


ഫീച്ചറുകൾ

 

 • 6.5 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് (2400 × 1080 പിക്സൽസ്) സൂപ്പർ അമോലെഡ് ഇൻഫിനിറ്റി ഒ ഡിസ്‌പ്ലെ, 407 പിപിഐ, 120 ഹെർട്സ് റിഫ്രഷ് റേറ്റ്
 • അഡ്രിനോ 650 ജിപിയു ഉള്ള ഒക്ട കോർ ​​ക്വാൽകോം സ്‌നാപ്ഡ്രാഗൺ 865 7nm മൊബൈൽ പ്ലാറ്റ്‌ഫോം
 • 8 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ്
 • മൈക്രോ എസ്ഡി ഉപയോഗിച്ച് 1 ടിബി വരെ വികസിപ്പിക്കാവുന്ന മെമ്മറി
 • ആൻഡ്രോയിഡ് 11 ബേസ്ഡ് വൺയുഐ 3.1
 • ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോഎസ്ഡി)
 • 12 എംപി + 8 എംപി + 12 എംപി റിയർ ക്യാമറ
 • 32 എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറ
 • 5ജി എസ്എ / എൻഎസ്എ, ഡ്യുവൽ 4ജി വോൾട്ടീ
 • 4,500 എംഎഎച്ച് ബാറ്ററി
 • പോക്കോ എക്സ്4 പ്രോ 5ജി മാർച്ച് 28ന് ഇന്ത്യയിലെത്തും; അറിയേണ്ടതെല്ലാംപോക്കോ എക്സ്4 പ്രോ 5ജി മാർച്ച് 28ന് ഇന്ത്യയിലെത്തും; അറിയേണ്ടതെല്ലാം

  വൺപ്ലസ് 8ടി
   

  വൺപ്ലസ് 8ടി

  വില: 42,999 രൂപ


  ഫീച്ചറുകൾ

   

  • 6.55 ഇഞ്ച് (1080 x 2400 പിക്സൽസ്) ഫുൾ എച്ച്ഡി പ്ലസ് 402 പിപിഐ 20:9 ഫ്ലൂയിഡ് അമോലെഡ് ഡിസ്‌പ്ലെ
  • 2.84 ഗിഗാ ഹെർട്സ് ഒക്ടാ കോർ സ്‌നാപ്ഡ്രാഗൺ 865 7nm മൊബൈൽ പ്ലാറ്റ്‌ഫോം അഡ്രിനോ 650 ജിപിയു
  • 8 ജിബി LPDDR4X റാം 128 ജിബി (യുഎഫ്എസ് 3.1) സ്റ്റോറേജ് / 12 ജിബി LPDDR4X റാം 256 ജിബി (യുഎഫ്എസ് 3.1) സ്റ്റോറേജ്
  • ആൻഡ്രോയിഡ് 11 ബേസ്ഡ് ഓക്സിജൻ ഒഎസ് 11
  • ഡ്യുവൽ സിം (നാനോ + നാനോ)
  • 48 എംപി + 16 എംപി + 5 എംപി + 2 എംപി റിയർ ക്യാമറ
  • 16 എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറ
  • 5ജി എസ്എ / എൻഎസ്എ, ഡ്യുവൽ 4ജി വോൾട്ടീ
  • 4,500 എംഎഎച്ച് ബാറ്ററി
  • ഷവോമി എംഐ 10ടി

   ഷവോമി എംഐ 10ടി

   വില: 34,999 രൂപ


   ഫീച്ചറുകൾ

    

   • 6.67 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് അമോലെഡ് 144 ഹെർട്സ് ഡിസ്‌പ്ലെ
   • 2.84 ഗിഗാ ഹെർട്സ് സ്‌നാപ്ഡ്രാഗൺ 865 7nm പ്രോസസർ
   • 6 / 8 ജിബി റാം, 128 ജിബി സ്റ്റോറേജ്
   • ഡ്യുവൽ സിം
   • എൽഇഡി ഫ്ലാഷോട് കൂടിയ 64എംപി + 13എംപി + 5എംപി ട്രിപ്പിൾ റിയർ ക്യാമറകൾ
   • 20 എംപി ഫ്രണ്ട് ക്യാമറ
   • 5ജി എസ്എ / എൻഎസ്എ ഡ്യുവൽ 4ജി വോൾട്ടീ
   • വൈഫൈ 6
   • ബ്ലൂടൂത്ത് 5
   • എൻഎഫ്സി
   • യുഎസ്ബി ടൈപ്പ് സി
   • 5,000 എംഎഎച്ച് ബാറ്ററി
   • സാംസങ് ഗാലക്സി എ53 5ജി vs വൺപ്ലസ് 9ആർടി vs റിയൽമി ജിടി നിയോ 2: മിഡ് റേഞ്ചിലെ രാജാക്കന്മാർസാംസങ് ഗാലക്സി എ53 5ജി vs വൺപ്ലസ് 9ആർടി vs റിയൽമി ജിടി നിയോ 2: മിഡ് റേഞ്ചിലെ രാജാക്കന്മാർ

    റിയൽമി എക്സ്50 പ്രോ

    റിയൽമി എക്സ്50 പ്രോ

    വില: 47,999 രൂപ


    ഫീച്ചറുകൾ

     

    • 6.44 ഇഞ്ച് (1080 × 2400 പിക്സൽസ്) ഫുൾ എച്ച്ഡി പ്ലസ് 20:9 സൂപ്പർ അമോലെഡ് സ്ക്രീൻ
    • 2.84 ഗിഗാ ഹെർട്സ് ഒക്ടാ കോർ സ്‌നാപ്ഡ്രാഗൺ 865 7nm മൊബൈൽ പ്ലാറ്റ്‌ഫോം അഡ്രിനോ 650 ജിപിയു
    • 6 ജിബി / 8 ജിബി LPDDR5 റാം, 128 ജിബി (യുഎഫ്എസ് 3.0) സ്റ്റോറേജ് / 12 ജിബി LPDDR5 റാം, 256 ജിബി (യുഎഫ്എസ് 3.0) സ്റ്റോറേജ്
    • ആൻഡ്രോയിഡ് 10 ബേസ്ഡ് റിയൽമി യുഐ
    • ഡ്യുവൽ സിം
    • 64 എംപി + 12 എംപി + 8 എംപി + 2 എംപി റിയർ ക്യാമറ
    • 32 എംപി + 8 എംപി ഫ്രണ്ട് ക്യാമറ
    • ഇൻ ഡിസ്‌പ്ലെ ഫിംഗർപ്രിന്റ് സെൻസർ
    • 5ജി എസ്എ / എൻഎസ്എ, ഡ്യുവൽ 4ജി വോൾട്ടീ
    • 4,200 എംഎഎച്ച് / 4100 എംഎഎച്ച് ബാറ്ററി
    • ഷവോമി എംഐ 10ടി പ്രോ

     ഷവോമി എംഐ 10ടി പ്രോ

     വില: 39,999 രൂപ


     ഫീച്ചറുകൾ

      

     • 6.67 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് എൽസിഡി 144 ഹെർട്സ് ഡിസ്‌പ്ലെ
     • 2.84 ഗിഗാ ഹെർട്സ് സ്‌നാപ്ഡ്രാഗൺ 865 7nm പ്രോസസർ
     • 8 ജിബി റാം 128 ജിബി സ്റ്റോറേജ്
     • ഡ്യുവൽ സിം
     • എൽഇഡി ഫ്ലാഷ് ഉള്ള 108 എംപി + 13 എംപി + 5 എംപി ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം
     • 20 എംപി ഫ്രണ്ട് ക്യാമറ
     • 5ജി എസ്എ / എൻഎസ്എ ഡ്യുവൽ 4ജി വോൾട്ടീ
     • വൈഫൈ 6
     • ബ്ലൂടൂത്ത് 5.1
     • എൻഎഫ്സി
     • യുഎസ്ബി ടൈപ്പ് സി
     • 5,000 എംഎഎച്ച് ബാറ്ററി
     • ട്രന്റിങ് സ്മാർട്ട്ഫോണുകളുടെ പട്ടികയിൽ സാംസങ് ആധിപത്യം, ഷവോമിയെ പിന്തള്ളിയത് എ സീരീസിലൂടെട്രന്റിങ് സ്മാർട്ട്ഫോണുകളുടെ പട്ടികയിൽ സാംസങ് ആധിപത്യം, ഷവോമിയെ പിന്തള്ളിയത് എ സീരീസിലൂടെ

      ഐക്കൂ 3

      ഐക്കൂ 3

      വില: 40,990 രൂപ


      ഫീച്ചറുകൾ

       

      • 6.44 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്‌പ്ലെ
      • 2.84 ഗിഗാ ഹെർട്സ് ഒക്ടാ കോർ സ്‌നാപ്ഡ്രാഗൺ 865 പ്രോസസർ
      • 8 ജിബി റാം, 128 / 256 ജിബി സ്റ്റോറേജ്
      • ഡ്യുവൽ സിം
      • എൽഇഡി ഫ്ലാഷ് ഉള്ള 48 എംപി + 13 എംപി + 13 എംപി + 2 എംപി ക്വാഡ് റിയർ ക്യാമറ
      • 16 എംപി ഫ്രണ്ട് ക്യാമറ
      • ഇൻ ഡിസ്‌പ്ലെ ഫിംഗർപ്രിന്റ് സെൻസർ
      • 5ജി / വൈഫൈ
      • ബ്ലൂടൂത്ത് 5
      • 4,440 എംഎഎച്ച് ബാറ്ററി
      • ഷവോമി എംഐ 10

       ഷവോമി എംഐ 10

       വില: 44,999 രൂപ


       ഫീച്ചറുകൾ

        

Best Mobiles in India

English summary
The Snapdragon 865 chipset is one of the best smartphone processors available in the market. This processor is used even in today's smartphones because it is so advanced. Major smartphone brands such as IQ, OnePlus, Samsung and Xiaomi are all launching devices with the Snapdragon 865 chipset.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X