സാംസങ് ഗാലക്സി എ53 5ജി vs വൺപ്ലസ് 9ആർടി vs റിയൽമി ജിടി നിയോ 2: മിഡ് റേഞ്ചിലെ രാജാക്കന്മാർ

|

സാംസങ് തങ്ങളുടെ ഗാലക്സി എ സീരീസ് ശ്രേണി വിപുലീകരിക്കുകയാണ്. സാംസങ് ഗാലക്സി എ53 5ജി സ്മാർട്ട്ഫോൺ ആണ് ഇക്കൂട്ടത്തിലെ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ. ആൻഡ്രോയിഡ് 12 ഓപ്പറേറ്റിങ് സിസ്റ്റമാണ് സാംസങ് ഗാലക്സി എ53 5ജി സ്മാർട്ട്ഫോണിൽ ഉള്ളത്. എക്സിനോസ് പ്രോസസറും ഈ സ്മാർട്ട്ഫോൺ പായ്ക്ക് ചെയ്യുന്നു. അമോലെഡ് ഡിസ്പ്ലെയും 5000 എംഎഎച്ച് ബാറ്ററിയും സാംസങ് ഗാലക്സി എ53 5ജി സ്മാർട്ട്ഫോണിൽ ഉണ്ട്. 34,499 രൂപ പ്രാരംഭ വിലയുമായാണ് സാംസങ് ഗാലക്സി എ53 5ജി സ്മാർട്ട്ഫോൺ വിപണിയിൽ എത്തുന്നത്.

 

മിഡ്

മിഡ് റേഞ്ച് സ്മാർട്ട്ഫോൺ സെഗ്മെമന്റിൽ വൺപ്ലസ്, റിയൽമി സ്മാർട്ട്ഫോണുകളിൽ നിന്നും കനത്ത മത്സരമാണ് സാംസങ് ഗാലക്സി എ53 5ജി സ്മാർട്ട്ഫോൺ നേരിടുക. പ്രത്യേകിച്ചും വൺപ്ലസ് 9ആർടി, റിയൽമി ജിടി നിയോ 2 സ്മാർട്ട്ഫോണുകളുമായി. മിഡ് റേഞ്ചിലെ ഈ കരുത്തന്മാരുമായി സാംസങ് ഗാലക്സി എ53 5ജി സ്മാർട്ട്ഫോൺ താരതമ്യം ചെയ്യുകയാണ് ഈ ലേഖനത്തിലൂടെ. കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

ട്രന്റിങ് സ്മാർട്ട്ഫോണുകളുടെ പട്ടികയിൽ സാംസങ് ആധിപത്യം, ഷവോമിയെ പിന്തള്ളിയത് എ സീരീസിലൂടെട്രന്റിങ് സ്മാർട്ട്ഫോണുകളുടെ പട്ടികയിൽ സാംസങ് ആധിപത്യം, ഷവോമിയെ പിന്തള്ളിയത് എ സീരീസിലൂടെ

വില

വില : റിയൽമി ജിടി നിയോ 2 ഏറ്റവും വില കുറഞ്ഞ സ്മാർട്ട്ഫോൺ

സാംസങ് ഗാലക്സി എ53 5ജി : 34,499 രൂപ മുതൽ വില ആരംഭിക്കുന്നു

വൺപ്ലസ് 9ആർടി : 38,999 രൂപ മുതൽ വില ആരംഭിക്കുന്നു

റിയൽമി ജിടി നിയോ 2 : 31,999 രൂപ മുതൽ വില ആരംഭിക്കുന്നു

ഡിസ്‌പ്ലെ
 

ഡിസ്‌പ്ലെ : സാംസങ് ഗാലക്സി എ53 5ജി അല്പം വലിയ ഡിസ്‌പ്ലെ ഫീച്ചർ ചെയ്യുന്നു

സാംസങ് ഗാലക്സി എ53 5ജി : 6.5 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ( 1080×2400 പിക്സൽസ് ) സൂപ്പർ അമോലെഡ്

വൺപ്ലസ് 9ആർടി : 6.62 ഇഞ്ച് ( 1080 x 2400 പിക്സൽസ് ) ഫുൾ എച്ച്ഡി പ്ലസ് അമോലെഡ്

റിയൽമി ജിടി നിയോ 2 : 6.62 ഇഞ്ച് ( 2400 × 1080 പിക്സൽസ് ) ഫുൾ എച്ച്ഡി പ്ലസ് അമോലെഡ്

അതിശയിപ്പിക്കുന്ന ഫീച്ചറുകളും സമാനതകളില്ലാത്ത പ്രകടനവുമായി പുതിയ ഓപ്പോ കെ10അതിശയിപ്പിക്കുന്ന ഫീച്ചറുകളും സമാനതകളില്ലാത്ത പ്രകടനവുമായി പുതിയ ഓപ്പോ കെ10

റിഫ്രഷ് റേറ്റ്

റിഫ്രഷ് റേറ്റ് : മൂന്ന് സ്മാർട്ട്ഫോണുകളും ഉയർന്ന റിഫ്രഷ് റേറ്റ് ഓഫർ ചെയ്യുന്നു

സാംസങ് ഗാലക്സി എ53 5ജി : 120 ഹെർട്സ് റിഫ്രഷ് റേറ്റ്

വൺപ്ലസ് 9ആർടി : 120 ഹെർട്സ് റിഫ്രഷ് റേറ്റ്

റിയൽമി ജിടി നിയോ 2 : 120 ഹെർട്സ് റിഫ്രഷ് റേറ്റ്

പ്രോസസർ

പ്രോസസർ : വൺപ്ലസ് 9ആർടി ഏറ്റവും ശക്തമായ പ്രോസസർ പായ്ക്ക് ചെയ്യുന്നു

സാംസങ് ഗാലക്സി എ53 5ജി : എക്സിനോസ് 1280 ചിപ്പ്സെറ്റ്

വൺപ്ലസ് 9ആർടി : ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 888 ചിപ്പ്സെറ്റ്

റിയൽമി ജിടി നിയോ 2 : ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 870 ചിപ്പ്സെറ്റ്


റാം : മൂന്ന് സ്മാർട്ട്ഫോണുകളും രണ്ട് റാം ഓപ്ഷനുകൾ ഓഫർ ചെയ്യുന്നു

സാംസങ് ഗാലക്സി എ53 5ജി : 6 ജിബി / 8 ജിബി

വൺപ്ലസ് 9ആർടി : 8 ജിബി / 12 ജിബി

റിയൽമി ജിടി നിയോ 2 : 8 ജിബി / 12 ജിബി

റെഡ്മി 10 vs സാംസങ് ഗാലക്സി എം21 2021 എഡിഷൻ vs റിയൽമി നാർസോ 50എ; ബജറ്റ് വിപണിയിലെ ത്രിമൂർത്തികൾറെഡ്മി 10 vs സാംസങ് ഗാലക്സി എം21 2021 എഡിഷൻ vs റിയൽമി നാർസോ 50എ; ബജറ്റ് വിപണിയിലെ ത്രിമൂർത്തികൾ

സ്റ്റോറേജ്

സ്റ്റോറേജ് : വൺപ്ലസ് 9ആർടി, റിയൽമി ജിടി നിയോ 2 എന്നിവ ഒന്നിൽ അധികം ഓപ്ഷനുകൾ ഓഫർ ചെയ്യുന്നു

സാംസങ് ഗാലക്സി എ53 5ജി : 128 ജിബി

വൺപ്ലസ് 9ആർടി : 128 ജിബി / 256 ജിബി

റിയൽമി ജിടി നിയോ 2 : 128 ജിബി / 256 ജിബി

ഫ്രണ്ട് ക്യാമറ

ഫ്രണ്ട് ക്യാമറ : സാംസങ് ഗാലക്സി എ53 5ജി 32 മെഗാ പിക്സൽ സെൽഫി ക്യാമറ പായ്ക്ക് ചെയ്യുന്നു

സാംസങ് ഗാലക്സി എ53 5ജി : 32 മെഗാ പിക്സൽ സെൽഫി ക്യാമറ

വൺപ്ലസ് 9ആർടി: 16 മെഗാ പിക്സൽ സെൽഫി ക്യാമറ

റിയൽമി ജിടി നിയോ 2: 16 മെഗാ പിക്സൽ സെൽഫി ക്യാമറ

റെഡ്മി 10, സാംസങ് ഗാലക്സി എ53 5ജി ഉൾപ്പെടെ കഴിഞ്ഞ വാരം വിപണിയിലെത്തിയ ഫോണുകൾറെഡ്മി 10, സാംസങ് ഗാലക്സി എ53 5ജി ഉൾപ്പെടെ കഴിഞ്ഞ വാരം വിപണിയിലെത്തിയ ഫോണുകൾ

റിയർ ക്യാമറ

റിയർ ക്യാമറ : സാംസങ് ഗാലക്‌സി എ53 5ജി ക്വാഡ് റിയർ ക്യാമറ സജ്ജീകരണവുമായി വരുന്നു

സാംസങ് ഗാലക്സി എ53 5ജി : 64 മെഗാ പിക്സൽ + 12 മെഗാ പിക്സൽ + 5 മെഗാ പിക്സൽ + 5 മെഗാ പിക്സൽ

വൺപ്ലസ് 9ആർടി : 50 മെഗാ പിക്സൽ + 16 മെഗാ പിക്സൽ + 2 മെഗാ പിക്സൽ

റിയൽമി ജിടി നിയോ 2 : 64 മെഗാ പിക്സൽ + 8 മെഗാ പിക്സൽ + 2 മെഗാ പിക്സൽ

ബാറ്ററി

ബാറ്ററി : വൺപ്ലസ് 9ആർടി താരതമ്യേനെ കുറഞ്ഞ ബാറ്ററി ശേഷിയുമായി വരുന്നു

സാംസങ് ഗാലക്സി എ53 5ജി : 5,000 എംഎഎച്ച് ബാറ്ററി കപ്പാസിറ്റി

വൺപ്ലസ് 9ആർടി : 4,500 എംഎഎച്ച് ബാറ്ററി കപ്പാസിറ്റി

റിയൽമി ജിടി നിയോ 2 : 5,000 എംഎഎച്ച് ബാറ്ററി കപ്പാസിറ്റി

വിപണി പിടിക്കാൻ സാംസങ് ഗാലക്സി എ53 5ജി, ഗാലക്സി എ33 5ജി സ്മാർട്ട്ഫോണുകൾ പുറത്തിറങ്ങിവിപണി പിടിക്കാൻ സാംസങ് ഗാലക്സി എ53 5ജി, ഗാലക്സി എ33 5ജി സ്മാർട്ട്ഫോണുകൾ പുറത്തിറങ്ങി

ഫാസ്റ്റ് ചാർജിങ്

ഫാസ്റ്റ് ചാർജിങ് : മൂന്ന് സ്മാർട്ട്ഫോണുകളും ഫാസ്റ്റ് ചാർജിങ് ഓഫർ ചെയ്യുന്നു

സാംസങ് ഗാലക്സി എ53 5ജി : 25 W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്

വൺപ്ലസ് 9ആർടി : 65 W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്

റിയൽമി ജിടി നിയോ 2 : 65 W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്

10,999 രൂപയ്ക്ക് കിടിലൻ ഫീച്ചറുകളുമായി റെഡ്മി 10 സ്മാർട്ട്ഫോൺ ഇന്ത്യയിലെത്തി10,999 രൂപയ്ക്ക് കിടിലൻ ഫീച്ചറുകളുമായി റെഡ്മി 10 സ്മാർട്ട്ഫോൺ ഇന്ത്യയിലെത്തി

ഓപ്പറേറ്റിങ് സിസ്റ്റം

ഓപ്പറേറ്റിങ് സിസ്റ്റം : സാംസങ് ഗാലക്‌സി എ53 5ജി ആൻഡ്രോയിഡ് ഒഎസിന്റെ ഏറ്റവും പുതിയ വേർഷനുമായി വരുന്നു

സാംസങ് ഗാലക്സി എ53 5ജി : ആൻഡ്രോയിഡ് 12 ഓപ്പറേറ്റിങ് സിസ്റ്റം

വൺപ്ലസ് 9ആർടി : ആൻഡ്രോയിഡ് 11 ഓപ്പറേറ്റിങ് സിസ്റ്റം

റിയൽമി ജിടി നിയോ 2 : ആൻഡ്രോയിഡ് 11 ഓപ്പറേറ്റിങ് സിസ്റ്റം

സ്മാർട്ട്ഫോൺ വെള്ളത്തിൽ വീണാലും കുഴപ്പമില്ല, മികച്ച വാട്ടർപ്രൂഫ് ഫോണുകൾസ്മാർട്ട്ഫോൺ വെള്ളത്തിൽ വീണാലും കുഴപ്പമില്ല, മികച്ച വാട്ടർപ്രൂഫ് ഫോണുകൾ

കളർ ഓപ്ഷനുകൾ

കളർ ഓപ്ഷനുകൾ : ഗാലക്സി എ53 5ജി, റിയൽമി ജിടി നിയോ 2 എന്നിവ മൂന്ന് കളർ വേരിയന്റുകൾ ഓഫർ ചെയ്യുന്നു

സാംസങ് ഗാലക്സി എ53 5ജി : കറുപ്പ്, വെള്ള, ഇളം നീല, പീച്ച്

വൺപ്ലസ് 9ആർടി : നാനോ സിൽവർ, ഹാക്കർ ബ്ലാക്ക്

റിയൽമി ജിടി നിയോ 2 : നിയോ ഗ്രീൻ, നിയോ ബ്ലൂ, നിയോ ബ്ലാക്ക്

Best Mobiles in India

English summary
The Samsung Galaxy A53 5G will face stiff competition from the OnePlus and Realme smartphones in the mid-range smartphone segment. Especially with the OnePlus 9RT and Realme GT Neo 2 smartphones. Let's compare the Samsung Galaxy A53 5G smartphone with these mid-range powers.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X