Home
Mobile

വേഗമാകട്ടെ.....ആമസോണിൽ വൺപ്ലസ് 7 പ്രോ ഹാൻഡ്സെറ്റിന് 5,000 രൂപ കിഴിവ്

ഇന്ത്യയിൽ അഞ്ച് വർഷം പൂർത്തിയാക്കുകയാണ് പ്രീമിയം സ്മാർട്ഫോൺ നിർമ്മാതാക്കളായ വൺപ്ലസ്. വാർഷികാഘോഷത്തിന്റെ ഭാഗമായി ഇ-കോമേഴ്‌സ് വെബ്സൈറ്റായ ആമസോണുമായി ചേർന്ന് ഉപയോക്താക്കൾക്ക് ഇപ്പോൾ വൻ ഓഫറുകളാണ് വൺപ്ലസ് ലഭ്യമാക്കുന്നത്. വൺപ്ലസിന്റെ സ്മാർട്ട്ഫോണുകൾക്ക് മാത്രമല്ല ടെലിവിഷനുകൾക്കും വൺപ്ലസ് ആനൂകുല്യങ്ങൾ അനുവദിക്കുന്നുണ്ട്‌.
വണ്‍പ്ലസ് 7 ടി സ്മാർട്ഫോൺ വാങ്ങുന്നവർക്ക് 3,000 രൂപ കിഴിവാണ് ലഭിക്കുക.

വേഗമാകട്ടെ.....ആമസോണിൽ വൺപ്ലസ് 7 പ്രോ ഹാൻഡ്സെറ്റിന് 5,000 രൂപ കിഴിവ്

ഇനി ഒരുമിച്ച് പണം നൽകി വാങ്ങേണ്ട നിന്നുള്ളവർക്ക് ആറ് മാസം വരെ നോ-കോസ്റ്റ് ഇഎംഐ ഓപ്‌ഷനുമുണ്ട്. വൺപ്ലസ് 7 ടിയുടെ 128 ജിബി ഇന്റേണൽ സ്റ്റോറേജുള്ള മോഡൽ ഇപ്പോൾ 34,999 രൂപയ്ക്ക് വാങ്ങാനാവും. 256 ജിബി പതിപ്പിന് 37,999 രൂപയാണ് വില. 48 എംപി ക്യാമറയും 3800 mAh ബാറ്ററിയുമാണ് ഈ മോഡലിനുള്ളത്. വണ്‍പ്ലസ് 7 പ്രോ മോഡലിനും വിലക്കുറവുണ്ട്. വണ്‍പ്ലസിന്റെ സമ്മര്‍ ഫ്ലാഗ്ഷിപ്പായ ഈ ഫോണ്‍ ഇന്ത്യയില്‍ 48,999 രൂപയ്ക്കാണ് ലോഞ്ച് ചെയ്തത്.

വേഗമാകട്ടെ.....ആമസോണിൽ വൺപ്ലസ് 7 പ്രോ ഹാൻഡ്സെറ്റിന് 5,000 രൂപ കിഴിവ്

ഇപ്പോൾ ഈ വൺപ്ലസ് 7 പ്രോയുടെ 6 ജിബി റാം, 128 ജിബി ഓൺബോർഡ് സ്റ്റോറേജ് മോഡലിന് ഇപ്പോൾ 39,999 രൂപയാണ് ആമസോണിൽ വില. വൺപ്ലസ് 7 പ്രൊ 8 ജിബി മോഡലിന് 42,999 രൂപയാണ് വില. എച്ച്ഡിഎഫ്‌സി ബാങ്ക് ഉപഭോക്താകൾക്ക് വണ്‍പ്ലസ് 7 പ്രോ വാങ്ങിക്കുമ്പോൾ 2,000 രൂപ അധിക കിഴിവ് ലഭിക്കും. പുതിയ വണ്‍പ്ലസ് 7 ടിയിലും ഈ ആനുകൂല്യമുണ്ട്.

വേഗമാകട്ടെ.....ആമസോണിൽ വൺപ്ലസ് 7 പ്രോ ഹാൻഡ്സെറ്റിന് 5,000 രൂപ കിഴിവ്

എച്ച്ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ് അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ആമസോണിലൂടെ വൺപ്ലസ് ഉൽപ്പന്നങ്ങൾ വാങ്ങുന്നവർക്ക് 5,000 രൂപ ഇൻസ്റ്റന്റ് ഡിസ്‌കൗണ്ട് ലഭിക്കും. ഇഎംഐ പർച്ചേസുകൾക്കും ഈ ഓഫറുണ്ട്. എക്സ്ചേഞ്ച് ഓഫറുകൾക്കൊപ്പം നോ-കോസ്റ്റ് ഇഎംഐ ഓപ്‌ഷനുമുണ്ട്. അടുത്തിടെ വില്‍പ്പനയാരംഭിച്ച വണ്‍പ്ലസ് ടിവി ക്യു 1 സീരീസ് 5,000 രൂപ വരെ കിഴിവില്‍ വാങ്ങാം. നിലവിൽ 69,900 രൂപയ്ക്ക് വില്‍ക്കുന്ന വണ്‍പ്ലസ് ടിവി ക്യു വാങ്ങുമ്പോൾ 14,000 രൂപ ഡിസ്‌ക്കൗണ്ട് ലഭിക്കും. 99,000 രൂപയ്ക്ക് വില്‍ക്കുന്ന വണ്‍പ്ലസ് ടിവി ക്യു 1 പ്രോയ്ക്ക് 5,000 രൂപയുടെ ഡിസ്‌ക്കൗണ്ട് ആണ് ലഭിക്കുക. ഈ ഓഫറുകൾ ആമസോണ്‍ ഇന്ത്യയില്‍ ഡിസംബര്‍ 2 വരെയാണ് ലഭ്യമാവുക.

Best Mobiles in India

English summary
They say good things come in pairs and if that pair is Amazon and OnePlus, rest assured, you’ll be saving a lot of money. On the fifth anniversary of Amazon and OnePlus, the good folks at the e-shopping website are offering massive discount on the sale of OnePlus 7T, OnePlus Pro and OnePlus 7T Pro.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X