വണ്‍പ്ലസ് 5, 5T എന്നിവയ്ക്കായി പുതിയ ഓക്‌സിജന്‍ OS ഓപ്പണ്‍ ബീറ്റ അപ്‌ഡേറ്റ് പുറത്തിറക്കി

|

വണ്‍പ്ലസ് 5, 5T സ്മാര്‍ട്ട്‌ഫോണുകള്‍ക്കായി പുതിയ ഓക്‌സിജന്‍ OS ഓപ്പണ്‍ ബീറ്റ അപ്‌ഡേറ്റ് പുറത്തിറക്കി. വണ്‍പ്ലസ് 5-ല്‍ ഓക്‌സിജന്‍ OS ഓപ്പണ്‍ ബീറ്റ 19 അപ്‌ഡേറ്റും 5T-യില്‍ ഓക്‌സിജന്‍ OS ഓപ്പണ്‍ ബീറ്റ 17 അപ്‌ഡേറ്റുമാണ് ലഭ്യമാക്കിയിരിക്കുന്നത്. ഇതോടൊപ്പം സെപ്റ്റംബറിലെ ആന്‍ഡ്രോയ്ഡ് സെക്യൂരിറ്റി പാച്ചും പുറത്തിറങ്ങി.

വണ്‍പ്ലസ് 5, 5T എന്നിവയ്ക്കായി പുതിയ ഓക്‌സിജന്‍ OS ഓപ്പണ്‍ ബീറ്റ അപ്‌ഡ

ഫോണുകള്‍ക്കുള്ള OTA അപ്‌ഡേറ്റ് ലഭ്യമാകുന്നതോടെ ബീറ്റ ചാനലില്‍ ചേര്‍ന്നിട്ടുള്ള എല്ലാ ഉപഭോക്താക്കള്‍ക്കും അപ്‌ഡേറ്റ് ലഭിക്കും. ഇതോടൊപ്പം മറ്റ് ചില മാറ്റങ്ങളും പ്രതീക്ഷിക്കാം. അവയില്‍ പ്രധാനപ്പെട്ടവ ഇവയാണ്:

1. സിസ്റ്റം അപ്‌ഡേറ്റ്: 2018.9-ലേക്ക് അപ്‌ഡേറ്റ് ചെയ്യപ്പെട്ട ആന്‍ഡ്രോയ്ഡ് സെക്യൂരിറ്റി പാച്ച്

2. കാലാവസ്ഥാ ആപ്പിന് ഓപ്ടിമൈസ് ചെയ്ത പുതിയ UI

3. വണ്‍പ്ലസ് സ്വിച്ച്: പഴയ ഫോണിലെ QR കോഡ് വഴി സ്വിച്ച് കണക്ട് ചെയ്യാന്‍ കഴിയാതെ വന്നാല്‍ ഉപയോഗിക്കാവുന്ന പുതിയ മാന്വല്‍ കണക്ഷന്‍ രീതി

4. ലോക്ക് സ്‌ക്രീന്‍, ഹോം സ്‌ക്രീന്‍, APP ലേഔട്ട് ഉള്‍പ്പെടെയുള്ള ആപ്ലിക്കേഷന്‍ ഡാറ്റാ ബാക്ക്അപ്പും റിക്കവറിയും. പോരായ്മകള്‍ പരിഹരിച്ച് മെച്ചപ്പെടുത്തിയാണ് സേവനം അവതരിപ്പിച്ചിരിക്കുന്നത്.

വണ്‍പ്ലസ് 5-ന്റെ പ്രത്യേകതള്‍

1080x1920 പിക്‌സല്‍ റെസല്യൂഷനോട് കൂടിയ 5.5 ഇഞ്ച് ഒപ്റ്റിക് AMOLED ഡിസ്‌പ്ലേ, കോര്‍ണിംഗ് 5 ഗൊറില്ല ഗ്ലാസ് 5, ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 836 SoC, അഡ്രിനോ 540 GPU എന്നിവയാണ് വണ്‍പ്ലസ് 5-ന്റെ പ്രധാന പ്രത്യേകതള്‍. 6GB+64GB, 8GB+128GB മോഡലുകള്‍ ലഭ്യമാണ്.

പിന്നില്‍ രണ്ട് ക്യാമറകളുണ്ട്. 16MP,20MP ക്യാമറകളാണ് അവ. മികച്ച സെല്‍ഫികള്‍ എടുക്കുന്നതിനും വീഡിയോ കോളുകള്‍ ചെയ്യുന്നതിനുമായി മുന്നില്‍ 16MP ക്യാമറ സജ്ജീകരിച്ചിരിക്കുന്നു. പിന്നിലെ ക്യാമറകളുടെ സഹായത്തോടെ 2160p@30fps, 1080p@30fps, 720p@30/120fps വീഡിയോകള്‍ റിക്കോഡ് ചെയ്യാന്‍ കഴിയും.

സാംസങിന്റെ ആദ്യത്തെ 3 ക്യാമറ ഫോൺ എത്തി! അതും വളരെ കുറഞ്ഞ വിലയിൽ!സാംസങിന്റെ ആദ്യത്തെ 3 ക്യാമറ ഫോൺ എത്തി! അതും വളരെ കുറഞ്ഞ വിലയിൽ!

Best Mobiles in India

Read more about:
English summary
OnePlus rolls out new OxygenOS Open Beta update for OnePlus 5 and 5T

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X