ഇപ്പോൾ വാങ്ങാൻ 15,000 രൂപയിൽ താഴെ വില വരുന്ന ഓപ്പോ സ്മാർട്ട്ഫോണുകൾ

|

ഇന്ത്യക്കാർക്ക് ചൈനീസ് സ്മാർട്ട്ഫോൺ ബ്രാൻഡുകളോട് പൊതുവേ താത്പര്യം കൂടുതൽ ആണെന്ന് അറിയാമല്ലോ. ഓരോ സ്മാർട്ട്ഫോൺ സെഗ്മെന്റിലും ഏറ്റവും നല്ല ഫീച്ചറുകളും സ്പെക്സും അവതരിപ്പിക്കുന്നതാണ് ചൈനീസ് ബ്രാൻഡുകളോടുള്ള താത്പര്യത്തിന് കാരണം. അത്തരത്തിൽ എല്ലാവർക്കും ഏറെ ഇഷ്ടപ്പെട്ട സ്മാർട്ട്ഫോൺ ബ്രാൻഡുകളിൽ ഒന്നാണ് ഓപ്പോ. 15,000 രൂപയിൽ താഴെ വിലയുള്ള ഏതാനും മികച്ച Oppo smartphones പരിചയപ്പെടാം.

 

ഓപ്പോ എ55 4ജി 128 ജിബി

ഓപ്പോ എ55 4ജി 128 ജിബി

വില : 13,990 രൂപ

 

  • ഒക്ട കോർ മീഡിയടെക് ഹീലിയോ ജി35 പ്രോസസർ
  • 6 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ്
  • ആൻഡ്രോയിഡ് 11
  • 6.51 ഇഞ്ച് 270 പിപിഐ, ഐപിഎസ് എൽസിഡി ഡിസ്പ്ലെ
  • 60 ഹെർട്സ് സ്ക്രീൻ റിഫ്രഷ് റേറ്റ്
  • 50 എംപി + 2 എംപി + 2 എംപി ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം
  • 16 എംപി ഫ്രണ്ട് ഫേസിങ് ക്യാമറ
  • 5000 mAh ബാറ്ററി
  • ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്
  • യുഎസ്ബി ടൈപ്പ് സി പോർട്ട്
  • ഓപ്പോ എ55 4ജി
     

    ഓപ്പോ എ55 4ജി

    വില : 13,799 രൂപ

     

    • ഒക്ട കോർ മീഡിയടെക് ഹീലിയോ ജി35 പ്രോസസർ
    • 4 ജിബി റാം, 64 ജിബി ഇന്റേണൽ സ്റ്റോറേജ്
    • ആൻഡ്രോയിഡ് 11
    • 6.51 ഇഞ്ച് 270 പിപിഐ, ഐപിഎസ് എൽസിഡി ഡിസ്പ്ലെ
    • 60 ഹെർട്സ് സ്ക്രീൻ റിഫ്രഷ് റേറ്റ്
    • 50 എംപി + 2 എംപി + 2 എംപി ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം
    • 16 എംപി ഫ്രണ്ട് ഫേസിങ് ക്യാമറ
    • 5000 mAh ബാറ്ററി
    • ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്
    • യുഎസ്ബി ടൈപ്പ് സി പോർട്ട്
    • വൺപ്ലസ് 10 സീരീസ്: എച്ച്ഡിആർ10+ സപ്പോർട്ടും 120ഹെർട്സ് റിഫ്രഷ് റേറ്റുമായി സെഗ്മെന്റ് ബെസ്റ്റ് ഡിസ്പ്ലെകൾവൺപ്ലസ് 10 സീരീസ്: എച്ച്ഡിആർ10+ സപ്പോർട്ടും 120ഹെർട്സ് റിഫ്രഷ് റേറ്റുമായി സെഗ്മെന്റ് ബെസ്റ്റ് ഡിസ്പ്ലെകൾ

      ഓപ്പോ എ16

      ഓപ്പോ എ16

      വില : 12,000 രൂപ

       

      • ഒക്ട കോർ മീഡിയടെക് ഹീലിയോ ജി35 ചിപ്പ്സെറ്റ്
      • 4 ജിബി റാം, 64 ജിബി ഇന്റേണൽ സ്റ്റോറേജ്
      • ആൻഡ്രോയിഡ് 11
      • 6.52 ഇഞ്ച് 269 ​​പിപിഐ, ഐപിഎസ് എൽസിഡി ഡിസ്പ്ലെ
      • 60 ഹെർട്സ് സ്ക്രീൻ റിഫ്രഷ് റേറ്റ്
      • 13 എംപി + 2 എംപി + 2 എംപി ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം
      • 8 എംപി ഫ്രണ്ട് ഫേസിങ് ക്യാമറ
      • 5000 mAh ബാറ്ററി
      • യുഎസ്ബി ടൈപ്പ് സി പോർട്ട്
      • ഓപ്പോ എ74 5ജി

        ഓപ്പോ എ74 5ജി

        വില : 14,990 രൂപ

         

        • ഒക്ട കോർ സ്നാപ്പ്ഡ്രാഗൺ 480 പ്രോസസർ
        • 6 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ്
        • ആൻഡ്രോയിഡ് 11
        • 6.5 ഇഞ്ച് 405 പിപിഐ, ഐപിഎസ് എൽസിഡി ഡിസ്പ്ലെ
        • 90 ഹെർട്സ് സ്ക്രീൻ റിഫ്രഷ് റേറ്റ്
        • 48 എംപി + 2 എംപി + 2 എംപി ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം
        • 8 എംപി ഫ്രണ്ട് ഫേസിങ് ക്യാമറ
        • 5000 mAh ബാറ്ററി
        • ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്
        • യുഎസ്ബി ടൈപ്പ് സി പോർട്ട്
        • Amazon | ഇനിയെല്ലാ ഫോണുകളും വിലക്കുറവിൽ; ആമസോൺ ഫാബ് ഫോൺസ് ഫെസ്റ്റ് സെയിലിനെക്കുറിച്ച് അറിയേണ്ടതെല്ലാംAmazon | ഇനിയെല്ലാ ഫോണുകളും വിലക്കുറവിൽ; ആമസോൺ ഫാബ് ഫോൺസ് ഫെസ്റ്റ് സെയിലിനെക്കുറിച്ച് അറിയേണ്ടതെല്ലാം

          ഓപ്പോ എ54

          ഓപ്പോ എ54

          വില : 10,990 രൂപ

           

          • ഒക്ട കോർ മീഡിയടെക് ഹീലിയോ പി35 എസ്ഒസി
          • 4 ജിബി റാം, 64 ജിബി ഡിവൈസ് സ്റ്റോറേജ്
          • ആൻഡ്രോയിഡ് 10 (ക്യു)
          • 6.51 ഇഞ്ച് 270 പിപിഐ, ഐപിഎസ് എൽസിഡി ഡിസ്പ്ലെ
          • 60 ഹെർട്സ് സ്ക്രീൻ റിഫ്രഷ് റേറ്റ്
          • 13 എംപി + 2 എംപി + 2 എംപി ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം
          • 16 എംപി ഫ്രണ്ട് ഫേസിങ് ക്യാമറ
          • 5000 mAh ബാറ്ററി
          • ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്
          • യുഎസ്ബി ടൈപ്പ് സി പോർട്ട്
          • ഓപ്പോ എഫ്19

            ഓപ്പോ എഫ്19

            വില : 14,990 രൂപ

             

            • ഒക്ട കോർ സ്നാപ്പ്ഡ്രാഗൺ 662 പ്രോസസർ
            • 6 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ്
            • ആൻഡ്രോയിഡ് 11
            • 6.43 ഇഞ്ച്, 409 പിപിഐ, അമോലെഡ് ഡിസ്പ്ലെ
            • 60 ഹെർട്സ് സ്ക്രീൻ റിഫ്രഷ് റേറ്റ്
            • 48 എംപി + 2 എംപി + 2 എംപി ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം
            • 16 എംപി ഫ്രണ്ട് ഫേസിങ് ക്യാമറ
            • 5000 mAh ബാറ്ററി
            • ഫ്ലാഷ് ചാർജിങ് സപ്പോർട്ട്
            • യുഎസ്ബി ടൈപ്പ് സി പോർട്ട്
            • ഓപ്പോ എ15എസ് 128 ജിബി

              ഓപ്പോ എ15എസ് 128 ജിബി

              വില : 10,990 രൂപ

               

              • ഒക്ട കോർ മീഡിയടെക് ഹീലിയോ പി35 പ്രോസസർ
              • 4 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ്
              • ആൻഡ്രോയിഡ് 10 (ക്യു)
              • 6.52 ഇഞ്ച് 269 ​​പിപിഐ, ഐപിഎസ് എൽസിഡി ഡിസ്പ്ലെ
              • 60 ഹെർട്സ് സ്ക്രീൻ റിഫ്രഷ് റേറ്റ്
              • 13 എംപി + 2 എംപി + 2 എംപി ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം
              • 8 എംപി ഫ്രണ്ട് ഫേസിങ് ക്യാമറ
              • 4230 mAh ബാറ്ററി
              • മൈക്രോ യുഎസ്ബി പോർട്ട്
              • ഓപ്പോ എ15

                ഓപ്പോ എ15

                വില : 10,990 രൂപ

                 

                • ഒക്ട കോർ മീഡിയടെക് ഹീലിയോ പി35 ചിപ്പ്സെറ്റ്
                • 3 ജിബി റാം, 32 ജിബി ഇന്റേണൽ സ്റ്റോറേജ്
                • ആൻഡ്രോയിഡ് 10 (ക്യു)
                • 6.52 ഇഞ്ച് 269 ​​പിപിഐ, ഐപിഎസ് എൽസിഡി ഡിസ്പ്ലെ
                • 60 ഹെർട്സ് സ്ക്രീൻ റിഫ്രഷ് റേറ്റ്
                • 13 എംപി + 2 എംപി + 2 എംപി ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം
                • 5 എംപി ഫ്രണ്ട് ഫേസിങ് ക്യാമറ
                • 4230 mAh ബാറ്ററി
                • മൈക്രോ യുഎസ്ബി പോർട്ട്

Best Mobiles in India

English summary
It is known that Indians are generally more interested in Chinese smartphone brands. The reason for the interest in Chinese brands is that they offer the best features and specs in each smartphone segment. Oppo is one of the most popular smartphone brands. Let's take a look at some of the best Oppo smartphones in India under Rs 15000.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X