പുതിയ ഫോൺ തന്നെ വേണോ..? ഇപ്പോൾ വാങ്ങാൻ കിടിലൻ ഓപ്പോ ഫോണുകൾ

|

ഇന്ത്യൻ വിപണിയിലെ എണ്ണം പറഞ്ഞ സ്മാർട്ട്ഫോൺ ബ്രാൻഡുകളിലൊന്നാണ് ഓപ്പോ. മറ്റേതൊരു ചൈനീസ് ബ്രാൻഡിനെപ്പോലെ തന്നെയും കുറഞ്ഞ വിലയ്ക്ക് കൂടുതൽ മികച്ച ഫീച്ചറുകളുമായാണ് ഓപ്പോ ഡിവൈസുകൾ വിപണിയിൽ എത്തുന്നത്. ഓപ്പോയുടെ ഏറ്റവും പുതിയ ചില ഡിവൈസുകൾ പരിചയപ്പെടുത്തുകയാണ് ഈ ലേഖനത്തിലൂടെ. 10,499 രൂപ മുതൽ 21,999 രൂപ വരെ വില വരുന്ന ഡിവൈസുകളാണ് ലിസ്റ്റിലുള്ളത്. ഈ സ്മാർട്ട്ഫോണുകളുടെ വിലയിൽ സൈറ്റുകളും വേരിയന്റുകളും അനുസരിച്ച് മാറ്റങ്ങൾ ഉണ്ടാവുമെന്ന് ഓർത്തിരിക്കുക (oppo smartphones).

 

ഓപ്പോ എ17കെ

ഓപ്പോ എ17കെ

വില : 10,499 രൂപ

 

 • ഒക്ട കോർ മീഡിയടെക് ഹീലിയോ ജി35 പ്രോസസർ
 • 3 ജിബി റാം, 64 ജിബി ഡിവൈസ് സ്റ്റോറേജ്
 • ആൻഡ്രോയിഡ് 12
 • 6.56 ഇഞ്ച് 269 ​​പിപിഐ, ഐപിഎസ് എൽസിഡി ഡിസ്പ്ലെ
 • 60 ഹെർട്സ് റിഫ്രഷ് റേറ്റ്
 • 8 എംപി പ്രൈമറി ക്യാമറ
 • 5 എംപി ഫ്രണ്ട് ഫേസിങ് ക്യാമറ
 • 5000 mAh ബാറ്ററി
 • മൈക്രോ യുഎസ്ബി പോർട്ട്
 • ഓപ്പോ എ77എസ്

  ഓപ്പോ എ77എസ്

  വില : 17,999 രൂപ

   

  • ഒക്ട കോർ സ്നാപ്പ്ഡ്രാഗൺ 680
  • 8 ജിബി റാം, 128 ജിബി ഡിവൈസ് സ്റ്റോറേജ്
  • ആൻഡ്രോയിഡ് 12
  • 6.56 ഇഞ്ച് 269 ​​പിപിഐ, ഐപിഎസ് എൽസിഡി ഡിസ്പ്ലെ
  • 90 ഹെർട്സ് റിഫ്രഷ് റേറ്റ്
  • 50 എംപി + 2 എംപി ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പ്
  • 8 എംപി ഫ്രണ്ട് ഫേസിങ് ക്യാമറ
  • 5000 mAh ബാറ്ററി
  • സൂപ്പർ വൂക്ക് ചാർജിങ് സപ്പോർട്ട്
  • യുഎസ്ബി ടൈപ്പ് സി പോർട്ട്
  • കഞ്ഞിയിൽ പാറ്റയിട്ടാൽ കണ്ടിരിക്കാൻ പറ്റില്ല; ഐഫോണിൽ ഇന്ത്യക്ക് പണി തരാൻ മുൻ സൈനികരെ രംഗത്തിറക്കാൻ ചൈനകഞ്ഞിയിൽ പാറ്റയിട്ടാൽ കണ്ടിരിക്കാൻ പറ്റില്ല; ഐഫോണിൽ ഇന്ത്യക്ക് പണി തരാൻ മുൻ സൈനികരെ രംഗത്തിറക്കാൻ ചൈന

   ഓപ്പോ എ17
    

   ഓപ്പോ എ17

   വില : 12,499 രൂപ

    

   • ഒക്ട കോർ മീഡിയടെക് ഹീലിയോ ജി35 പ്രോസസർ
   • 4 ജിബി റാം, 64 ജിബി ഡിവൈസ് സ്റ്റോറേജ്
   • ആൻഡ്രോയിഡ് 12
   • 6.56 ഇഞ്ച് 269 ​​പിപിഐ, ഐപിഎസ് എൽസിഡി ഡിസ്പ്ലെ
   • 60 ഹെർട്സ് റിഫ്രഷ് റേറ്റ്
   • 50 എംപി + 2 എംപി ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പ്
   • 5 എംപി ഫ്രണ്ട് ഫേസിങ് ക്യാമറ
   • 5000 mAh ബാറ്ററി
   • മൈക്രോ യുഎസ്ബി പോർട്ട്
   • ഓപ്പോ എഫ്21എസ് പ്രോ 5ജി

    ഓപ്പോ എഫ്21എസ് പ്രോ 5ജി

    വില : 21,999 രൂപ

     

    • ഒക്ട കോർ സ്നാപ്പ്ഡ്രാഗൺ 695 പ്രോസസർ
    • 8 ജിബി റാം, 128 ജിബി ഡിവൈസ് സ്റ്റോറേജ്
    • ആൻഡ്രോയിഡ് 12
    • 6.43 ഇഞ്ച് 409 പിപിഐ, അമോലെഡ് ഡിസ്പ്ലെ
    • 60 ഹെർട്സ് റിഫ്രഷ് റേറ്റ്
    • 64 എംപി + 2 എംപി + 2 എംപി ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്
    • 16 എംപി ഫ്രണ്ട് ഫേസിങ് ക്യാമറ
    • 4500 mAh ബാറ്ററി
    • സൂപ്പർ വൂക്ക് ചാർജിങ് സപ്പോർട്ട്
    • യുഎസ്ബി ടൈപ്പ് സി പോർട്ട്
    • അപ്പോ വില കുറച്ചും വിൽക്കാമല്ലേ..? നത്തിങ് ഫോൺ (1) ന് ഫ്ലിപ്പ്കാർട്ടിൽ വൻ വിലക്കുറവ്അപ്പോ വില കുറച്ചും വിൽക്കാമല്ലേ..? നത്തിങ് ഫോൺ (1) ന് ഫ്ലിപ്പ്കാർട്ടിൽ വൻ വിലക്കുറവ്

     ഓപ്പോ എഫ്21എസ് പ്രോ

     ഓപ്പോ എഫ്21എസ് പ്രോ

     വില : 21,999 രൂപ

      

     • ഒക്ട കോർ സ്നാപ്പ്ഡ്രാഗൺ 680 പ്രോസർ
     • 8 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ്
     • ആൻഡ്രോയിഡ് 12
     • 6.43 ഇഞ്ച് 409 പിപിഐ, അമോലെഡ് ഡിസ്പ്ലെ
     • 90 ഹെർട്സ് റിഫ്രഷ് റേറ്റ്
     • 64 എംപി + 2 എംപി + 2 എംപി ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്
     • 32 എംപി ഫ്രണ്ട് ഫേസിങ് ക്യാമറ
     • 4500 mAh ബാറ്ററി
     • സൂപ്പർ വൂക്ക് ചാർജിങ് സപ്പോർട്ട്
     • യുഎസ്ബി ടൈപ്പ് സി പോർട്ട്
     • ഓപ്പോ എ57ഇ

      ഓപ്പോ എ57ഇ

      വില : 13,999 രൂപ

       

      • ഒക്ട കോർ മീഡിയടെക് ഹീലിയോ ജി35 പ്രോസസർ
      • 4 ജിബി റാം, 64 ജിബി ഡിവൈസ് സ്റ്റോറേജ്
      • ആൻഡ്രോയിഡ് 12
      • 6.56 ഇഞ്ച് 269 ​​പിപിഐ, ഐപിഎസ് എൽസിഡി ഡിസ്പ്ലെ
      • 60 ഹെർട്സ് റിഫ്രഷ് റേറ്റ്
      • 13 എംപി + 2 എംപി ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പ്
      • 8 എംപി ഫ്രണ്ട് ഫേസിങ് ക്യാമറ
      • 5000 mAh ബാറ്ററി
      • സൂപ്പർ വൂക്ക് ചാർജിങ് സപ്പോർട്ട്
      • യുഎസ്ബി ടൈപ്പ് സി പോർട്ട്
      • ഓപ്പോ കെ10 5ജി ( 6 ജിബി റാം )

       ഓപ്പോ കെ10 5ജി ( 6 ജിബി റാം )

       വില : 16,499 രൂപ

        

       • ഒക്ട കോർ മീഡിയടെക് ഡൈമൻസിറ്റി 810 ചിപ്പ്സെറ്റ്
       • 6 ജിബി റാം, 128 ജിബി ഡിവൈസ് സ്റ്റോറേജ്
       • ആൻഡ്രോയിഡ് 12
       • 6.56 ഇഞ്ച് 269 ​​പിപിഐ, ഐപിഎസ് എൽസിഡി ഡിസ്പ്ലെ
       • 90 ഹെർട്സ് റിഫ്രഷ് റേറ്റ്
       • 48 എംപി + 2 എംപി ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പ്
       • 8 എംപി ഫ്രണ്ട് ഫേസിങ് ക്യാമറ
       • 5000 mAh ബാറ്ററി
       • സൂപ്പർ വൂക്ക് ചാർജിങ് സപ്പോർട്ട്
       • യുഎസ്ബി ടൈപ്പ് സി പോർട്ട്
       • ഓപ്പോ എ77 2022

        ഓപ്പോ എ77 2022

        വില : 15,499 രൂപ

         

        • ഒക്ട കോർ മീഡിയടെക് ഹീലിയോ ജി35 പ്രോസസർ
        • 4 ജിബി റാം, 64 ജിബി ഡിവൈസ് സ്റ്റോറേജ്
        • ആൻഡ്രോയിഡ് 12
        • 6.56 ഇഞ്ച് 269 ​​പിപിഐ, ഐപിഎസ് എൽസിഡി ഡിസ്പ്ലെ
        • 60 ഹെർട്സ് റിഫ്രഷ് റേറ്റ്
        • 50 എംപി + 2 എംപി ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പ്
        • 8 എംപി ഫ്രണ്ട് ഫേസിങ് ക്യാമറ
        • 5000 mAh ബാറ്ററി
        • സൂപ്പർ വൂക്ക് ചാർജിങ് സപ്പോർട്ട്
        • യുഎസ്ബി ടൈപ്പ് സി പോർട്ട്

Best Mobiles in India

English summary
Oppo is one of the leading smartphone brands in the Indian market. Just like any other Chinese brand, Oppo devices come on the market with better features at a lower price. This article introduces some of the latest devices from Oppo. The list includes devices priced between Rs 10,499 and Rs 21,999.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X