ഒപ്പോ A57 16എംബി ക്യാമറ ഇന്ത്യയില്‍ ഇന്ന് വില്‍പന ആരംഭിക്കുന്നു!

Written By:

ഒപ്പോ തങ്ങളുടെ പുതിയ സെല്‍ഫി സ്മാര്‍ട്ട്‌ഫോണായ ഒപ്പോ A57 ഇന്ന് ഇന്ത്യയില്‍ വില്‍പന ആരംഭിക്കുന്നു. ആദ്യമായാണ് ഇന്ത്യയില്‍ ഈ വില്‍പന നടക്കുന്നത്. കഴിഞ്ഞ നവംബറിലാണ് ഒപ്പോ എ57 ചെനയില്‍ വില്‍പന നടത്തിയത്.

നിങ്ങളുടെ ലാപ്‌ടോപ്പിന്റെ റാം എങ്ങനെ കൂട്ടാം?

ഒപ്പോ A57 16എംബി ക്യാമറ ഇന്ത്യയില്‍ ഇന്ന് വില്‍പന ആരംഭിക്കുന്നു!

14,999 രൂപയാണ് ഈ ഫോണിന്റെ വില. ഗോള്‍ഡ് നിറത്തില്‍ മാത്രമാണ് ഈ ഫോണ്‍ ലഭിക്കുന്നത്. ഒപ്പോ A57 ഓഫ്‌ലൈനായും ഓണ്‍ലൈനായും അതായത് ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട്, സ്‌നാപ്ഡീല്‍ എന്നിവയില്‍ ലഭിക്കുന്നതാണ്.

ഒപ്പോ സെല്‍ഫി സ്മാര്‍ട്ട്‌ഫോണിന് ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ, ഒക്ടാകോര്‍ 1.4GHz ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 435 SoC, 3ജിബി റാം, അഡ്രിനോ 505 ജിപിയു എന്നിവയാണ്.

ഒപ്പോ A57 16എംബി ക്യാമറ ഇന്ത്യയില്‍ ഇന്ന് വില്‍പന ആരംഭിക്കുന്നു!

5.5 ഇഞ്ച് എച്ച്ഡി എല്‍സിഡി ഡിസ്‌പ്ലേ 2.5ഡി കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേയും ഉണ്ട്. 16എംബി മുന്‍ ക്യാമറയും 13എംബി പിന്‍ ക്യാമറയുമാണ് ഇതില്‍. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 128ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍, 3ജബി റാം എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മെമ്മറി കാര്‍ഡ് ശരിയാക്കാന്‍ എളുപ്പ വഴി!

ഒപ്പോ A57 16എംബി ക്യാമറ ഇന്ത്യയില്‍ ഇന്ന് വില്‍പന ആരംഭിക്കുന്നു!

4ജി എല്‍റ്റിഇ, ജിപിഎസ്, ബ്ലൂട്ടൂത്ത്, വൈഫൈ, ജിപിഎസ്, യുഎസ്ബി എന്നിവ കണക്ടിവിറ്റികളും ആകുന്നു. 2900എംഎഎച്ച് ബാറ്ററിയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

English summary
Oppo A57, the selfie-focused smartphone from Oppo, will go on sale for the first time in India today.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot