Home
Mobile

ഓപ്പോ A5s ഈ ഫോണുകളെ കുടുക്കിലാക്കുമോ?

ഓപ്പോ A5s ഏറ്റവും മികച്ച ബജറ്റ് ഡിവൈസുകളില്‍ ഒന്നാണ്. വളരെ കൃത്യമായ ഫേസ് അണ്‍ലോക്കിംഗ്, വലിയ ബാറ്ററി, മികച്ച ക്യാമറ എന്നിവയാണ് ഈ ഫോണിന്റെ പ്രധാന സവിശേഷതകള്‍. ഈ ഫോണിന്റെ ഏകേദേശം അതേ സവിശേഷതയില്‍ 9,990 രൂപയ്ക്കുളളിലെ മറ്റു ഫോണുകളും വിപണിയില്‍ ലഭ്യമാണ്.

ഓപ്പോ A5s ഈ ഫോണുകളെ കുടുക്കിലാക്കുമോ?

A5ന് ഒക്ടാകോര്‍ മീഡിയാടെക് ഹീലിയോ പ്രോസസര്‍, 2ജിബി റാം, 32ജിബി സ്‌റ്റോറേജ്, 4230എംഎഎച്ച് ബാറ്ററി, ആന്‍ഡ്രോയിഡ് 8.1 ഓറിയോ എന്നിവ പ്രധാന സവിശേഷതകളാണ്. ഓപ്പോ A5നോടു താരതമ്യം ചെയ്യാം ഈ ഫോണുകളുമായി.

 Xiaomi Redmi 6 Pro

Xiaomi Redmi 6 Pro

മികച്ച വില

സവിശേഷതകള്‍

. 5.84 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. 2GHz ഒക്ടാകോര്‍ പ്രാസസര്‍

. 3ജിബി/4ജിബി റാം, 32/64ജിബി സ്‌റ്റോറേജ്

. ഹൈബ്രിഡ് ഡ്യുവല്‍ സിം

. 12എംപി/5എംപി ഡ്യുവല്‍ റിയര്‍ ക്യാമറ

. 5എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 4000എംഎഎച്ച് ബാറ്ററി

 Samsung Galaxy M10

Samsung Galaxy M10

മികച്ച വില

സവിശേഷതകള്‍

. 6.22 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ എക്‌സിനോസ് പ്രാസസര്‍

. 2/3ജിബി റാം, 16/32ജിബി സ്‌റ്റോറേജ്

. 13/5എംപി ഡ്യുവല്‍ റിയര്‍ ക്യാമറ

. 5എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3430എംഎഎച്ച് ബാറ്ററി

Samsung Galaxy A10

Samsung Galaxy A10

മികച്ച വില

സവിശേഷതകള്‍

. 6.2 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ എക്‌സിനോസ് പ്രാസസര്‍

. 2ജിബി റാം, 32ജിബി സ്‌റ്റോറേജ്

. 13എംപി റിയര്‍ ക്യാമറ

. 5എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3400എംഎഎച്ച് ബാറ്ററി

Xiaomi Redmi Y3

Xiaomi Redmi Y3

മികച്ച വില

സവിശേഷതകള്‍

. 6.26 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രാസസര്‍

. 3/4ജിബി റാം, 32/64ജിബി സ്‌റ്റോറേജ്

. 13/2എംപി റിയര്‍ ക്യാമറ

. 32എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 4000എംഎഎച്ച് ബാറ്ററി

Vivo Y91

Vivo Y91

മികച്ച വില

സവിശേഷതകള്‍

. 6.22 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ മീഡിയാടെക് പ്രാസസര്‍

. 2ജിബി റാം, 32ജിബി സ്‌റ്റോറേജ്

. 13/2എംപി റിയര്‍ ക്യാമറ

. 8എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 4030എംഎഎച്ച് ബാറ്ററി

 Asus Zenfone Max Pro M1

Asus Zenfone Max Pro M1

മികച്ച വില

സവിശേഷതകള്‍

. 5.99 ഇഞ്ച് എച്ച്ഡി പ്ലസ് ഐപിഎസ് ഡിസ്‌പ്ലേ

. സ്‌നാപ്ഡ്രാഗണ്‍ പ്രാസസര്‍

. 3/4/6ജിബി റാം, 32/64ജിബി സ്‌റ്റോറേജ്

. 13/16/5എംപി റിയര്‍ ക്യാമറ

. 8/16എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 5000എംഎഎച്ച് ബാറ്ററി

Realme U1

Realme U1

മികച്ച വില

സവിശേഷതകള്‍

. 6.3 ഇഞ്ച് എച്ച്ഡി പ്ലസ് ഐപിഎസ് ഡിസ്‌പ്ലേ

. മീഡിയാടെക് ഹീലിയോ പ്രാസസര്‍

. 3/4ജിബി റാം, 32/64ജിബി സ്‌റ്റോറേജ്

. 13/2എംപി റിയര്‍ ക്യാമറ

. 25എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3500എംഎഎച്ച് ബാറ്ററി

Vivo Y91i

Vivo Y91i

മികച്ച വില

സവിശേഷതകള്‍

. 6.22 ഇഞ്ച് എച്ച്ഡി പ്ലസ് ഐപിഎസ് ഡിസ്‌പ്ലേ

. മീഡിയാടെക് ഹീലിയോ പ്രാസസര്‍

. 2ജിബി റാം, 16/32ജിബി സ്‌റ്റോറേജ്

. 13എംപി റിയര്‍ ക്യാമറ

. 8എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 4030എംഎഎച്ച് ബാറ്ററി

Realme C1

Realme C1

മികച്ച വില

സവിശേഷതകള്‍

. 6.2 ഇഞ്ച് കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രാസസര്‍

. 2/3ജിബി റാം, 32ജിബി സ്‌റ്റോറേജ്

. 13/2എംപി റിയര്‍ ക്യാമറ

. 5എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 4230എംഎഎച്ച് ബാറ്ററി

Honor 9N

Honor 9N

മികച്ച വില

സവിശേഷതകള്‍

. 5.84 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ കിരിന്‍ പ്രാസസര്‍

. 3/4ജിബി റാം, 32/64/128ജിബി സ്‌റ്റോറേജ്

. 13/2എംപി റിയര്‍ ക്യാമറ

. 16എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3000എംഎഎച്ച് ബാറ്ററി

Realme 2

Realme 2

മികച്ച വില

സവിശേഷതകള്‍

. 6.2 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഐപിഎസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രാസസര്‍

. 3ജിബി റാം, 32ജിബി സ്‌റ്റോറേജ്

. 13/2എംപി റിയര്‍ ക്യാമറ

. 8എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 4230എംഎഎച്ച് ബാറ്ററി

Asus Zenfone Max M2

Asus Zenfone Max M2

്മികച്ച വില

സവിശേഷതകള്‍

. 6.2 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഐപിഎസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രാസസര്‍

. 3ജിബി റാം, 32ജിബി സ്‌റ്റോറേജ്

. 13/2എംപി റിയര്‍ ക്യാമറ

. 8എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 4230എംഎഎച്ച് ബാറ്ററി

Xiaomi Redmi 7

Xiaomi Redmi 7

്മികച്ച വില

സവിശേഷതകള്‍

. 6.26 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രാസസര്‍

. 2/3ജിബി റാം, 32ജിബി സ്‌റ്റോറേജ്

. 13/2എംപി റിയര്‍ ക്യാമറ

. 8എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 4000എംഎഎച്ച് ബാറ്ററി

Samsung Galaxy J4 Plus

Samsung Galaxy J4 Plus

്മികച്ച വില

സവിശേഷതകള്‍

. 6 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രാസസര്‍

. 2/3ജിബി റാം, 16/32ജിബി സ്‌റ്റോറേജ്

. 13/2എംപി റിയര്‍ ക്യാമറ

. 5എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3300എംഎഎച്ച് ബാറ്ററി

More from GizBot

Best Mobiles in India

English summary
Oppo A5s vs other smartphones priced under Rs. 10,000
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X