ഓപ്പോ എ77: കൂടെ മത്സരിക്കാന്‍ ഈ കിടിലന്‍ സെല്‍ഫി ഫോണുകള്‍!

Written By:

ഔദ്യോഗികമായി ഓപ്പോ എ77 അവതരിപ്പിച്ചിണ്ട്. ഇപ്പോള്‍ തായ്‌വാനീസ് വെബ്‌സൈറ്റില്‍ ഈ ഫോണ്‍ പ്രീ-ഓഡര്‍ ചെയ്യാവുന്നതുമാണ്. പ്രീ-ഓഡര്‍ മേയ് 19, അതായത് ഇന്നു മുതല്‍ തുടങ്ങുന്നു. മേയ് 26 മുതല്‍ ഷിപ്പിങ്ങും ആരംഭിക്കുന്നു.

ഓപ്പോ എ77: കൂടെ മത്സരിക്കാന്‍ ഈ കിടിലന്‍ സെല്‍ഫി ഫോണുകള്‍!

ഓപ്പോ എ77 മുന്‍ഗാമിയേക്കാള്‍ സ്‌പെസഫിക്കേഷനിലും സവിശേഷകളിലും അപ്‌ഗ്രേഡ് ചെയ്തിരിക്കുന്നു. ഓപ്പോ A77ന് 5.5 ഇഞ്ച് എഫ്എച്ച്ഡി ഡിസ്‌പ്ലേ, ഒക്ടാകോര്‍ 1.5GHz മീഡിയാടെക് MT6750T പ്രോസസര്‍ എന്നിവയാണ്. ചിപ്‌സെറ്റില്‍ 4ജിബി റാമും ഹൈബ്രിഡ് ഡ്യുവല്‍ സിം സ്ലോട്ടുമുണ്ട്.

13എംബി റിയര്‍ ക്യാമറയില്‍ f/2.2 അപ്പാര്‍ച്ചറും, PDAF, ഡ്യുവല്‍ എല്‍ഇഡി ഫ്‌ളാഷുമാണ്. മുന്‍ ക്യാമറ 16എംബി യാണ്, അപ്പാര്‍ച്ചര്‍ f/2.0, ബ്യൂട്ടിമോഡ് 4.0യും പോര്‍ട്രേറ്റ് മോഡും ഉണ്ട്.

ഓപ്പോ എ77 സെല്‍ഫി ഫോണിനോടൊപ്പം മത്സരിക്കാന്‍ എത്തുന്നു വിപണിയിലെ മറ്റു കിടിലന്‍ സെല്‍ഫി ഫോണുകള്‍.

ആ ഫോണുകള്‍ ഏതൊക്കെ എന്നു നോക്കാം...1. ZTE നൂബ്യ എം2 ലൈറ്റ്

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ZTE നൂബ്യ എം2 ലൈറ്റ്

വില 13,999 രൂപ

. 5.5ഇഞ്ച് എച്ച്ഡി 2.5ഡി ഗ്ലാസ് ഡിസ്‌പ്ലേ
. 1.5 GHz ഒക്ടാകോര്‍ മീഡിയാടെക് 64 ബിറ്റ് പ്രോസസര്‍
. 4ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 13എംബി/16എംബി ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 4ജി
. 3000എംഎഎച്ച് ബാറ്ററി

 

വിവോ വി5s

വില 17,790 രൂപ

. 5.5ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ
. ഒക്ടാകോര്‍ മീഡിയാടെക് പ്രോസസര്‍
. 4ജിബി റാം
. 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ഹ്രൈബ്രിഡ് ഡ്യുവല്‍ സിം
. 13എംബി റിയര്‍ ക്യാമറ
. 20എംബി മുന്‍ ക്യാമറ
. 4ജി
. 3000എംഎഎച്ച് ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി സി7 പ്രോ

വില 25,990 രൂപ

. 5.7ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ
. 2.2GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 4ജിബി റാം
. 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0.1 മാര്‍ഷ്മലോ
. ഹൈബ്രിഡ് ഡ്യുവല്‍ സിം
. 16എംബി/ 16എംബി ക്യാമറ
. 4ജി വോള്‍ട്ട്
. 3300എംഎഎച്ച് ബാറ്ററി

 

ജിയോണി എ1

വില 17,899 രൂപ

. 5.5ഇഞ്ച് ഫുള്‍ എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ
. 2GHz ഒക്ടാകോര്‍ മീഡിയാടെക് ഹീലിയോ പ്രോസസര്‍
. 4ജിബി റാം
. 64ജിബി ഇന്റേര്‍ണല്‍ സിറ്റോറേജ്
. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
. ഹൈബ്രിഡ് ഡ്യുവല്‍ സിം
. 13എംബി മുന്‍ ക്യാമറ
. 16എംബി റിയര്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 4010എംഎഎച്ച് ബാറ്ററി

 

വിവോ വി5 പ്ലസ്

വില 25,990 രൂപ

. 5.5ഇഞ്ച് ഡിസ്‌പ്ലേ
. 2GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 4ജിബി റാം
. ഡ്യുവല്‍ സിം
. 16എംബി റിയര്‍ ക്യാമറ
. 20എംബി മുന്‍ ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 4ജി
. 3160എംഎഎച്ച് ബാറ്ററി

 

സോണി എക്‌സ്പീരിയ XA അണ്‍ട്രാ ഡ്യുവല്‍

വില 20,890 രൂപ

. 6ഇഞ്ച് ഡിസ്‌പ്ലേ
. മീഡിയാടെക് MT6755 64 ബിറ്റ് പ്രോസസര്‍
. 3ജിബി റാം
. 16ജിബി റോം
. 21.5എംബി റിയര്‍ ക്യാമറ
. 16എംബി മുന്‍ ക്യാമറ
. എന്‍എഫ്‌സി
. ബ്ലൂട്ടൂത്ത്
. 2700എംഎഎച്ച് ബാറ്ററി

 

എച്ച്ടിസി യു പ്ലേ

വില 29,990 രൂപ

. 5.2ഇഞ്ച് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ മീഡിയാടെക് ഹീലിയോ പി10 പ്രോസസര്‍
. 3ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 4ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. ഡ്യുവല്‍ സിം
. 16എംബി റിയര്‍ ക്യാമറ
. 16എംബി മുന്‍ ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 4ജി
. 2500എംഎഎച്ച് ബാറ്ററി

 

സാംസങ്ങ് ഗാല്ക്‌സി

വില 28,990 രൂപ

. 5.2ഇഞ്ച് ഡിസ്‌പ്ലേ
. 1.9GHz ഒക്ടാകോര്‍ എക്‌സിനോസ് 7880 പ്രോസസര്‍
. 3ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ഡ്യുവല്‍ സിം
. 16എംബി/ 16എംബി ക്യാമറ
. 4ജി
. 3000എംഎഎച്ച് ബാറ്ററി

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
The Oppo A77 is official and the company has also listed the device for pre-order on the Taiwanese website.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot