ഓപ്പോ F3 പ്ലസ് ക്യാമറയില്‍ മാത്രമല്ല പ്രീമിയം ഡിസൈനിലും മികച്ചത്!

Written By:

എല്ലാവര്‍ക്കും അറിയാം സ്മാര്‍ട്ട്‌ഫോണുകള്‍ നമ്മുടെ നിത്യ ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണെന്ന്. ഇന്നത്തെ ആധുനിക ജീവിത രീതിയില്‍ സ്മാര്‍ട്ട്‌ഫോണുകള്‍ ഇല്ലാത്തൊരു അവസ്ഥയെ കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയില്ല.

ഓപ്പോ F3 പ്ലസ് ക്യാമറയില്‍ മാത്രമല്ല പ്രീമിയം ഡിസൈനിലും മികച്ചത്!

സ്മാര്‍ട്ട്‌ഫോണുകളില്‍ ഇപ്പോള്‍ നമ്മള്‍ എറ്റവും കൂടുതല്‍ ശ്രദ്ധിക്കുന്നത് അതിലെ ക്യാമറയും ഡിസൈനുമൊക്കെയാണ്. എന്നാല്‍ ഇപ്പോള്‍ അതെല്ലാം ഒത്തു ചേര്‍ന്നൊരു ഫോണാണ് ഓപ്പോ. ഓപ്പോ സ്മാര്‍ട്ട്‌ഫോണുകളെ കുറിച്ച് നിങ്ങള്‍ ധാരാളം കേട്ടിരിക്കുന്നു, അല്ലോ. മികച്ച ക്യാമറ ഫോണ്‍ എന്നു പറഞ്ഞാല്‍ തന്നെ നിങ്ങള്‍ ആദ്യം ഓര്‍ക്കുന്നത് ഓപ്പോ തന്ന.

ഓപ്പോ F3 പ്ലസ് ക്യാമറയില്‍ മാത്രമല്ല പ്രീമിയം ഡിസൈനിലും മികച്ചത്!

ഓപ്പോ എഫ്3 പ്ലസ് ആണ് ഇപ്പോള്‍ ഇവിടെ പറയാന്‍ പോകുന്ന സ്മാര്‍ട്ട്‌ഫോണ്‍. ഈ ഫോണിന് പ്രീമിയം ലുക്ക് മാത്രമല്ല ഇതിന്റെ ക്യാമറയും വളരെ ഏറെ സവിശേഷതയാര്‍ന്നതാണ്. വലിയ 6 ഇഞ്ച് ഡിസ്‌പ്ലേയാണ് ഈ ഫോണിന് നല്‍കിയിരിക്കുന്നത്. മൈക്രോ-ആര്‍ക് ഡിസൈനാണ് ഇതില്‍ ചെയ്തിരിക്കുന്നത്.

ഓപ്പോ F3 പ്ലസ് ക്യാമറയില്‍ മാത്രമല്ല പ്രീമിയം ഡിസൈനിലും മികച്ചത്!

കൂടാതെ അള്‍ട്രാ ഫൈന്‍ ആന്റിനയും ഉണ്ട്. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍ ഉളളതിനാല്‍ ഈ ഫോണിന് മികച്ച സെക്യൂരിറ്റി നല്‍കുന്നു.

English summary
OPPO F3 Plus is more than just a camera smartphone. It offers premium design, swift performance and the latest Google Assistant virtual assistant experience.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot