ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനി ഓപ്പോ പുതിയ ഡ്യുവല്‍ സിം സെല്‍ഫി ക്യാമറ സ്മാര്‍ട്ട്‌ഫോണ്‍ മാര്‍ച്ച് 23ന് ഇന്ത്യയില്‍ ഇറക്കാന്‍ പോകുന്നു. എന്നാല്‍ ഇതു കൂടാതെ ഇന്‍ഡോണേഷ്യ, മ്യാന്‍മാര്‍, ഫിലിപ്പിന്‍സ്, വിയറ്റ്‌നാം എന്നീവിടങ്ങളിലും.
സ്മാര്‍ട്ട്‌ഫോണിനെ കുറിച്ചു പറയുകയാണെങ്കില്‍ F3 പ്ലസ് ഡ്യുവല്‍ സെല്‍ഫി സ്മാര്‍ട്ട്‌ഫോണ്‍ ക്യാമറയാണ്. എല്ലാ സെല്‍ഫി വിദഗ്ദ്ധര്‍ക്കും ഏറ്റവും അനുയോജ്യമായ ഫോണാണ് എന്ന് കമ്പനി അവകാശപ്പെടുന്നു.
എങ്ങനെ നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററി സംരക്ഷിക്കാം?
ഓപ്പോ F3 പ്ലസിന് 16എംബി ഹൈ ക്വാളിറ്റി ഇമേജ് ക്യാമറയാണ് 8എംബി വെബ് ക്യാമറയുമാണെന്നുമാണ് ഇപ്പോള്‍ ഇറങ്ങിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.
F3 സീരീസ് സ്മാര്‍ട്ട്‌ഫോണുകള്‍ മികച്ച സെല്‍ഫി ക്യാമറ ഫോണുകളാണ്. 6ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ, ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 653 പ്രോസസര്‍, 4ജിബി റാം, 64ജിബി റോം, 4000എംഎഎച്ച് ബാറ്ററി എന്നിവയാണ് ഈ ഫോണിന്റെ മറ്റു സവിശേഷതകള്‍.
മോട്ടോ ജി5 പ്ലസ് ഫ്‌ളിപ്കാര്‍ട്ടില്‍ വില്‍പന നാളെ: ഇവ അറിയുക!
എന്നിരുന്നാലും കമ്പനിയുടെ റിപ്പോര്‍ട്ടുകള്‍ വരുന്നതു വരെ സ്മാര്‍ട്ട്‌ഫോണിന്റെ കൂടുതല്‍ സവിശേഷതകള്‍ അറിയാനായി കാത്തിരിക്കുക.
ബിഎസ്എന്‍എല്‍ പുതിയ ഡാറ്റ പ്ലാനുമായി എത്തുന്നു!
Gizbot ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ.Subscribe to Malayalam Gizbot.