ഓപ്പോ എഫ് 5: 20എംപി ക്യാമറ, മത്സരിക്കാന്‍ ഈ കിടിലന്‍ സെല്‍ഫി ഫോണുകള്‍!

Written By: Lekhaka

ചൈനീസ് ടെക് ജയിന്റ് കമ്പനിയായ ഓപ്പോ ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ മേഖലയെ പിടിച്ചടക്കിയിട്ട് കുറച്ചു നാള്‍ ആയി. നവംബര്‍ 2ന് ആണ് ഓപ്പോയുടെ പുതിയ ഫോണ്‍ ഓപ്പോ 5 അവതരിപ്പിക്കുന്നത്. 18:9 റേഷ്യോയില്‍ കമ്പനി അവതരിപ്പിക്കുന്ന ആദ്യത്തെ സെല്‍ഫി ഫോണ്‍ ആണ് ഓപ്പോ എഫ്5.

ഓപ്പോ എഫ് 5: 20എംപി ക്യാമറ, മത്സരിക്കാന്‍ ഈ കിടിലന്‍ സെല്‍ഫി ഫോണുകള്‍!

ബിസില്‍ലെസ് 6 ഇഞ്ച് ഡിസ്‌പ്ലേ, 1260 X1080 പിക്‌സല്‍ റസൊല്യൂഷന്‍, ഗെയിമിംഗ് എന്നിവ പ്രത്യേക സവിശേഷതകള്‍ ആണ്. ഈ സെല്‍ഫി സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയിലെ മറ്റു സെല്‍ഫി സ്മാര്‍ട്ട്‌ഫോണുമായി മത്സരിക്കാന്‍ ഒരുങ്ങുകയാണ്.

ഓപ്പോ എഫ്5നോടു മത്സരിക്കാന്‍ എത്തുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ ഇവയൊക്കെയാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Asus Zenfone 4 Selfie

പ്രധാന സവിശേഷതകൾ

• 5.5 ഇഞ്ച് എച്ച്ഡി IPS ഡിസ്‌പ്ലെ

• 4ജിബി റാം

• 64 ജിബി സ്‌റ്റോറേജ്

• 16 എംപി പിന്‍ ക്യാമറ

• 20 എംപി + 8എംപി മുന്‍ ക്യാമറ

• 4ജി വോള്‍ട്ട്‌

• ഫിങ്കര്‍പ്രിന്റ് സെന്‍സര്‍

• 3000എംഎഎച്ച് ബാറ്ററി

Vivo V7 Plus

വില 21,990 രൂപ

പ്രധാന സവിശേഷതകൾ

• 5.99 ഇഞ്ച്(1440x720p) 2.5 ഡി കര്‍വ്ഡ് ഗ്ലാസ്സ് ഡിസ്‌പ്ലെ

• 4ജിബി റാം

• 64 ജിബി സ്‌റ്റോറേജ്

• മൈക്രോ എസ്ഡി വഴി 256ജിബി വരെ നീട്ടാവുന്ന മെമ്മറി

• ആന്‍ഡ്രോയ്ഡ് 7.1.2 (ന്യുഗട്ട്)

• ഡ്യുവൽ സിം

• 16 എംപി പിന്‍ ക്യാമറ

• 24 എംപി മുന്‍ ക്യമറ

• 4ജി വോള്‍ട്ട്‌

• 3255എംഎഎച്ച് ബാറ്ററി

Gionee A1 Lite

വില 13,460 രൂപ

പ്രധാന സവിശേഷതകൾ

• 5.3 ഇഞ്ച്(1280x720p) എച്ച്ഡി ഡിസ്‌പ്ലെ

• 3 ജിബി റാം

• 32 ജിബി സ്‌റ്റോറേജ്

• മൈക്രോ എസ്ഡി വഴി 128ജിബി വരെ നീട്ടാവുന്ന മെമ്മറി

• ആന്‍ഡ്രോയ്ഡ് 7.0 (ന്യുഗട്ട്)

• ഹൈബ്രിഡ് ഡ്യുവൽ സിം

• 13 എംപി പിന്‍ ക്യാമറ

• 20 എംപി മുന്‍ ക്യാമറ

• ഫിങ്കര്‍പ്രിന്റ് സെന്‍സര്‍

• 4ജി വോള്‍ട്ട്‌

• 4000എംഎഎച്ച് ബാറ്ററി

Gionee A1 Plus

വില 24,678 രൂപ

പ്രധാന സവിശേഷതകൾ

• 6 ഇഞ്ച്(1920x 1080p) ഫുള്‍ എച്ച്ഡി IPS ഡിസ്‌പ്ലെ

• 4 ജിബി റാം

• 64 ജിബി സ്‌റ്റോറേജ്

• മൈക്രോ എസ്ഡി വഴി 256 ജിബി വരെ നീട്ടാവുന്ന മെമ്മറി

• ആന്‍ഡ്രോയ്ഡ് 7.0 (ന്യുഗട്ട്)

• ഡ്യുവൽ സിം

• 13 എംപി പിന്‍ ക്യാമറ

• 20 എംപി മുന്‍ ക്യമറ

• 4ജി LTE

• 4550എംഎഎച്ച് ബാറ്ററി

 

Sony Xperia XA1 Ultra

വില 26,250 രൂപ

പ്രധാന സവിശേഷതകൾ

• 6 ഇഞ്ച്(1920x 1080p) ഡിസ്‌പ്ലെ

• 4 ജിബി റാം

• 32/64 ജിബി സ്‌റ്റോറേജ്

• മൈക്രോ എസ്ഡി വഴി 256 ജിബി വരെ നീട്ടാവുന്ന മെമ്മറി

• ആന്‍ഡ്രോയ്ഡ് 7.0 (ന്യുഗട്ട്)

• ഡ്യുവൽ സിം

• 23 എംപി പിന്‍ ക്യാമറ

• 16 എംപി മുന്‍ ക്യാമറ

• 4ജി LTE

• 2700എംഎഎച്ച് ബാറ്ററി

Vivo V5s

പ്രധാന സവിശേഷതകൾ

വില 16,220 രൂപ

• 5.5 ഇഞ്ച്(1280x 720p) എച്ച്ഡി ഡിസ്‌പ്ലെ

• 4 ജിബി റാം

• 64 ജിബി സ്‌റ്റോറേജ്

• മൈക്രോ എസ്ഡി വഴി 256 ജിബി വരെ നീട്ടാവുന്ന മെമ്മറി

• ആന്‍ഡ്രോയ്ഡ് 6.0

• ഫിങ്കര്‍പ്രിന്റ് സെന്‍സര്‍

• ഹൈബ്രിഡ് ഡ്യുവൽ സിം

• 13 എംപി പിന്‍ ക്യാമറ

• 20 എംപി മുന്‍ ക്യാമറ

• 4ജി വോള്‍ട്ട്‌

• 3000എംഎഎച്ച് ബാറ്ററി

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Oppo F5 loaded with 20MP selfie camera smartphone/mobile Vs best selfie phones. Read More.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot