Home
Mobile

'ഓപ്പോ ഫൈന്‍ഡ് X', ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845, 8ജിബി റാം, ഇറങ്ങുന്നതിനു മുന്‍പ് പ്രശസ്തിയാകുമോ ?

By Gizbot Bureau

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയായ ഓപ്പോ തങ്ങളുടെ അടുത്ത ഫോണ്‍ അവതരിപ്പിക്കാന്‍ പോകുന്നു. ജൂണ്‍ 19ന് പാരീസില്‍ വച്ചു നടക്കുന്ന ഇവന്റിലാണ് ഈ ഫോണിന്റെ പ്രഖ്യാപനം.

'ഓപ്പോ ഫൈന്‍ഡ് X', ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845, 8ജിബി റാം, ഇറങ്ങുന്ന

' ഓപ്പോ ഫൈന്‍ഡ് X' എന്ന ഈ ഫോണിന്റെ പല സവിശേഷതകളും ഓണ്‍ലൈനില്‍ ഇതിനു മുന്‍പും എത്തിയിരുന്നു. എന്നാല്‍ അവസാനം ഇറങ്ങിയ റിപ്പോര്‍ട്ടില്‍ ഈ ഫോണിന്റെ പല സവിശേഷതകളും കമ്പനി സ്ഥിരീകരിക്കുകയായിരുന്നു. ഓപ്പോ ഫൈന്‍ഡ് X, 5X സൂം സിസ്റ്റത്തോടു കൂടിയാണ് എത്തുന്നത്. കൂടാതെ VOOC ഫാസ്റ്റ് ചാര്‍ജ്ജിംഗ് പിന്തുണയുളളതിനാല്‍ 3645എംഎഎച്ച് ബാറ്ററി 15 മുനിറ്റിനുളളില്‍ തന്നെ ഫുള്‍ ചാര്‍ജ്ജാകുന്നതാണ്.

6.3 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്‌പ്ലേ, 1080X2340 പിക്‌സല്‍ റസൊല്യൂഷന്‍, അഡ്രിനോ 630 ജിപിയു, 8ജിബി റാം, 2.8GHz ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 ഒക്ടാകോര്‍ പ്രോസസര്‍ എന്നിവയാണ് പ്രധാന സവിശേഷതകള്‍. 128 ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജാണ് ഫോണിനുളളത്. എന്നാല്‍ മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് സ്‌റ്റോറേജ് വര്‍ദ്ധിപ്പിക്കാന്‍ ഓപ്ഷനില്ല. ഫോണിന്റെ ക്യാമറയെ കുറിച്ചു പറയുകയാണെങ്കില്‍ നേരത്തെ സൂചിപ്പിച്ചിരുന്നു 5x ഒപ്ടിക്കല്‍ സൂം സിസ്റ്റമാണെന്ന്. പിന്‍ വശത്ത് ഒരു ലംബമായ ഡ്യുവല്‍ ക്യാമറ സെറ്റപ്പാണ്. അതില്‍ പ്രൈമറി ക്യാമറ 16എംപിയും സെക്കന്‍ഡറി ക്യാമറ 2എംപിയുമാണ്. മുന്‍ ക്യാമറ 25എംപിയുമാണ്.

More from GizBot

Best Mobiles in India
English summary
Oppo Find X launch on June 19, Report
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X