ഒപ്പൊ N1 മിനി ഇന്ത്യയില്‍; 5 പ്രത്യേകതകള്‍
oi
-Bijesh
By Bijesh
ചൈനീസ് ഹാന്‍ഡ്സെറ്റ് നിര്‍മാതാക്കളായ ഒപ്പൊ ഇന്നാണ് ഇന്ത്യയില്‍ N1 മിനി സ്മാര്‍ട്ഫോണ്‍ ലോഞ്ച് ചെയ്തത്. നേരത്തെ പുറത്തിറങ്ങിയ ഒപ്പൊ N1 ന്റെ ചെറിയ പതിപ്പാണ് N1 മിനി. 26,990 രൂപയാണ്ഫോണിന്റെ വില.
N1 ന്‍െ പോലെതന്നെ കറങ്ങുന്ന ക്യാമറയാണ് ഫോണിന്റെ പ്രധാന സവിശേഷത. അതായത് ഒറ്റ ക്യാമറതന്നെ ഫ്രണ്ട് ക്യാമറയായും പിന്‍ക്യാമറയായും ഉപയോഗിക്കാം.
5 ഇഞ്ച് IPS ഡിസ്പ്ലെ, HD റെസല്യൂഷന്‍, 1.6 GHz ക്വാഡ്കോര്‍ ക്വാള്‍കോം സ്നാപ്ഡ്രാഗണ്‍ 400 പ്രൊസസര്‍, 2 ജി.ബി. റാം, ആന്‍ഡ്രോയ്ഡ് 4.3 ജെല്ലിബീന്‍ ഒ.എസ്, 13 എം.പി ക്യാമറ, 16 ജി.ബി. ഇന്റേണല്‍ മെമ്മറി എന്നിവയാണ്സാങ്കേതികമായ പ്രത്യേകതകള്‍.
എന്നാല്‍ ഫോണില്‍ കാണാവുന്ന പുതുമയുള്ള 5 ഫീച്ചറുകള്‍ എന്തെല്ലാം എന്ന് ചുവടെ കൊടുക്കുന്നു.
Comments
Best Mobiles in India
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470
കൂടുതൽ ടെക്നോളജി വാർത്തകൾക്കായി
ഇവിടെ ക്ലിക്ക് ചെയ്യൂ
Allow Notifications
You have already subscribed
English summary
Oppo N1 Mini Goes Official in India at Rs 26,990: Top 5 Features to Know, Oppo N1 Mini Goes official in India, Top 5 features of Oppo N1, Read More...


Click it and Unblock the Notifications