ഓപോ എന്‍1 മിനി മനസ്സിലാക്കൂ...!

Written By:

ചൈനയിലെ പ്രധാന ഹാന്‍ഡ്‌സെറ്റ് നിര്‍മ്മാതാക്കളായ ഓപോ, ഈ വര്‍ഷം അവസാനത്തോടെ ഇന്‍ഡ്യന്‍ വിപണിയില്‍ നല്ല സാന്നിധ്യം അറിയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 1.6 GHz ക്വാഡ്-കോര്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 400 പ്രൊസസര്‍, 2 GB RAM, 16 GB ഇന്റേണല്‍ മെമ്മറി എന്നിവ കൊണ്ട് ശാക്തീകരിച്ചതാണ് ഓപോ എന്‍1 മിനി.

ഇന്‍ഡ്യന്‍ വിപണിയില്‍ ഇതിന്റെ വില 26,900 രൂപയാണ്. കൂടുതല്‍ ആഴത്തിലറിയാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക.

<center><iframe width="100%" height="360" src="//www.youtube.com/embed/0SbuzoTbtGc?feature=player_detailpage" frameborder="0" allowfullscreen></iframe></center>

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot