Just In
- 18 min ago
ഷവോമിക്കും വ്യാജൻ, ഡൽഹിയിൽ പിടിച്ചെടുത്തത് 13 ലക്ഷം രൂപയുടെ ഗാഡ്ജറ്റുകൾ
- 26 min ago
ലൈംഗികാതിക്രമങ്ങളുടെ ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത് വിട്ട് ഊബർ
- 3 hrs ago
രാത്രിയിലെ സുരക്ഷിത യാത്രയ്ക്ക് ഇനി ഗൂഗിൾ മാപ്പ്സ് വെളിച്ചമുള്ള വഴി കാണിച്ച് തരും
- 4 hrs ago
4500 എംഎഎച്ച് ബാറ്ററി, 33W ഫാസ്റ്റ് ചാർജ്ജുമായി iQOO നിയോ റേസിങ് എഡിഷൻ പുറത്തിറക്കി
Don't Miss
- Movies
പുതിയ ലുക്കില് കീര്ത്തി സുരേഷ്! തരംഗമായി നടിയുടെ എറ്റവും പുതിയ ചിത്രങ്ങള്
- Sports
പോരാട്ടം കോലിയും രോഹിത്തും തമ്മില്, ആകാംക്ഷയോടെ ആരാധകര്
- News
നീതി നടപ്പായെന്ന് ടൊവീനോ, സല്യൂട്ടടിച്ച് ജയസൂര്യ, ഹൈദരബാദ് പോലീസിനെ വാഴ്ത്തി സിനിമ ലോകം
- Lifestyle
വണ്ണം കുറക്കാൻ നാല് പിസ്തയിലുള്ള കിടിലൻ ഒറ്റമൂലി
- Travel
ബാഗ് പാക്ക് ചെയ്യുമ്പോൾ ഒഴിവാക്കേണ്ട ഏഴു കാര്യങ്ങൾ
- Automobiles
ടാറ്റ നെക്സോണ് ഇലക്ട്രിക്ക് എത്തുന്നത് തെരഞ്ഞെടുത്ത നഗരങ്ങളില് മാത്രം
- Finance
സർക്കാർ സഹായിച്ചില്ലെങ്കിൽ വൊഡാഫോൺ ഐഡിയ അടച്ചുപൂട്ടേണ്ടി വരും, മുന്നറിയിപ്പുമായി കുമാർ ബിർള
ഓപ്പോ ആര്17 സ്മാര്ട്ട്ഫോണുകള്ക്ക് വമ്പന് വിലക്കുറവ്
കഴിഞ്ഞ വര്ഷം പുറത്തിറങ്ങിയ ഓപ്പോ ആര്17, എ7 മോഡലുകള്ക്ക് വമ്പന് വിലക്കുറവ് പ്രഖ്യാപിച്ചു. ഇതു രണ്ടാം തവണയാണ് ഈ മോഡലുകള്ക്ക് വിലക്കുറവ് പ്രഖ്യാപിക്കുന്നത്.

വിലക്കുറവ്
പിന്നില് കരുത്തന് ട്രിപ്പിള് ക്യാമറയുമായി പുറത്തിറങ്ങിയ ഓപ്പോ ആര്17ന് 45,990 രൂപയായിരുന്നു വില. എന്നാല് ഈ വര്ഷമാദ്യം 6,000 രൂപ വിലക്കുറവ് പ്രഖ്യാപിച്ചിരുന്നു. ഇപ്പോള് പുറത്തുവരുന്ന വിവരമനുസരിച്ച് 10,000 രൂപ കൂടി വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുകയാണ്. അതായത് മോഡലിന്റെ നിലവിലെ വില 29,990 രൂപ മാത്രം.

വിലക്കുറവ് പ്രഖ്യാപിച്ചിരുന്നു
ഓപ്പോ എ7 വിപണിയിലെത്തിയപ്പോള് 16,990 രൂപയായിരുന്നു വില. ഈ വര്ഷം ഏപ്രില് മാസം 1,000 വിലക്കുറവ് പ്രഖ്യാപിച്ചിരുന്നു. ഇപ്പോള് 2,000 രൂപയുടെ കുറവ് കൂടി പ്രഖ്യാപിച്ചുകഴിഞ്ഞു. ഇതോടെ ഫോണിന്റെ വില 13,990 രൂപയായി. മുംബൈ ആസ്ഥാനമായി പ്രവര്ത്തിക്കുന്ന ഓഫ്ലൈന് റീടൈലറായ മഹേഷ് ടെലികോമാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ഫോണിനു കരുത്തേകും.
6.4 ഇഞ്ച് അമോലെഡ് ഓണ് സെല് ഫുള് എച്ച്.ഡി പ്ലസ് ഡിസ്പ്ലേയാണ് ഓപ്പോ ആര് 17നുള്ളത്. വാട്ടര്ഡ്രോപ് നോച്ച് ഫോണിനു പ്രത്യേക രൂപഭംഗി നല്കുന്നു. 1080X2340 പിക്സലാണ് ഡിസ്പ്ലേ റെസലൂഷന്. സ്ക്രീന് സുരക്ഷയ്ക്കായി കോര്ണിംഗ് ഗൊറില്ല ഗ്ലാസുണ്ട്. ഒക്ടാകോര് സ്നാപ്ഡ്രാഗണ് പ്രോസസ്സര് ഫോണിനു കരുത്തേകും.

സവിശേഷതയുമുണ്ട്.
8 ജി.ബിയാണ് റാം കരുത്ത്. 128 ജി.ബി ഇന്റേണല് മെമ്മറിയുമുണ്ട്. ട്രിപ്പിള് ക്യാമറ സംവിധാനമാണ് പിന്നിലുള്ളത്.12 മെഗാപിക്സലിന്റെ പ്രധാന സെന്സറും 20 മെഗാപിക്സലിന്റെ സെക്കന്ററി സെന്സറും അടങ്ങുന്നതാണ് പിന് ക്യാമറ കരുത്ത്. 3ഡി ഫോട്ടോകള് ചിത്രീകരിക്കുന്നതിനായി ടൈം ഓഫ് ഫ്ളൈറ്റ് സവിശേഷതയുമുണ്ട്.

ഫോണിനു കരുത്തേകും.
ആന്ഡ്രോയിഡ് 8.1 ഓറിയോ ഓ.എസ് അധിഷ്ഠിതമായാണ് ആര്17 പ്രോ പ്രവര്ത്തിക്കുന്നത്. കൂട്ടിന് കളര് 5.1 യു.ഐ യുമുണ്ട്. ഇന്ഡിസ്പ്ലേ ഫിംഗര്പ്രിന്റ് സെന്സറാണ് എടുത്തുപറയേണ്ട സവിശേഷത. 3,700 മില്ലി ആംപയറിന്റെ ബാറ്ററി ശേഷി കരുത്തും വോക് ഫ്ളഷ് ചാര്ജിംഗ് ടെക്ക്നോളജിയും ഫോണിനു കരുത്തേകും. കൂടാതെ ജി.പി.എസ്, ഗ്ലോണാസ്, ബ്ലൂടൂത്ത് 5 കണക്ടീവിറ്റി സംവിധാനങ്ങളുമുണ്ട്.

ബാറ്ററി കരുത്ത്.
6.2 ഇഞ്ച് എച്ച്.ഡി ഐ.പി.എസ് വാട്ടര്നോച്ച് ഡിസ്പ്ലേയാണ് ഓപ്പോ എ7 നുള്ളത്. ക്വാല്കോം സ്നാപ്ഡ്രാഗണ് 450 പ്രോസസ്സര് ഫോണിനു കരുത്തേകും. 13+2 മെഗാപിക്സലിന്റെ ഇരട്ട പിന്ക്യാമറയും 16 മെഗാപിക്സല് സെല്ഫി ക്യാമറയും ഫോണിലുണ്ട്്. ആന്ഡ്രോയിഡ് 8.1 ഓറിയോ ഓ.എസ് അധിഷ്ഠിതമായാണ് ഫോണിന്റെ പ്രവര്ത്തനം. 4,230 മില്ലി ആംപയറാണ് ബാറ്ററി കരുത്ത്.
20000 രൂപയില് താഴെ വിലയുള്ള മികച്ച ക്യാമറ സ്മാര്ട്ട്ഫോണുകള്
-
29,999
-
14,999
-
28,999
-
34,999
-
1,09,894
-
15,999
-
36,990
-
79,999
-
71,990
-
49,999
-
14,999
-
9,999
-
64,900
-
34,999
-
15,999
-
25,999
-
46,354
-
19,999
-
17,999
-
9,999
-
18,200
-
18,270
-
22,300
-
33,530
-
14,030
-
6,990
-
20,340
-
12,790
-
7,090
-
17,090