അ‌വസരം ആർക്കുവേണ്ടിയും കാത്തുനിൽക്കില്ല: ഇപ്പോൾ ഉഗ്രൻ ഓഫറിൽ ലഭ്യമാകുന്ന 12ജിബി റാം സ്മാർട്ട്ഫോണുകൾ

|

ഓഫറുകളും സെയിലുകളും പൊടി പൊടിക്കുന്ന കാലമാണ്. ഫ്ലിപ്പ്കാർട്ടിലും ആമസോണിലും എല്ലാം അടിപൊളി ഓഫറുകളുമായി സ്മാർട്ട്ഫോൺ കമ്പനികൾ കാത്തിരിക്കുകയും ചെയ്യുന്നു. കുറച്ച് ദിവസങ്ങൾക്കുള്ളിൽ സെയിലുകൾ പൂർണമായും അവസാനിക്കാണ് സാധ്യത. പിന്നീട് മഴ കാത്തിരിക്കുന്ന വേഴാമ്പലിന്റെ അവസ്ഥയായിരിക്കും നല്ലൊരു ഓഫറിനായി കാത്തിരിക്കുന്നവർക്ക്. അതിനാൽ അധികം വൈകാതെ തന്നെ പുതിയ ഫോൺ വാങ്ങുന്നതാണ് യൂസേഴ്സിന് നല്ലത്.

 

പുതിയ ഫോൺ വാങ്ങാൻ

പുതിയ ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്കായി ഏതാനും 12 ജിബി റാം സ്മാർട്ട്ഫോണുകൾ പരിചയപ്പെടുത്തുകയാണ്. ഈ ഒക്ടോബറിൽ തന്നെ യൂസേഴ്സിന് വാങ്ങാൻ കഴിയുന്ന വിധത്തിൽ മാർക്കറ്റിൽ ലഭ്യമായവയാണ് ഈ ഡിവൈസുകളെല്ലാം. 26,999 രൂപ മുതൽ 33,998 രൂപ വരെ വിലയുള്ള ഫോണുകളാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. പ്ലാറ്റ്ഫോമുകൾ മാറുന്നതിന് അനുസരിച്ച് വിലയും മാറും. കൂടുതൽ അറിയാൻ വായിക്കുക.

ഐക്കൂ Z6 പ്രോ 256 ജിബി

ഐക്കൂ Z6 പ്രോ 256 ജിബി

വില: 26,999 രൂപ


♦ 6.44 ഇഞ്ച്, 409 പിപിഐ, അമോലെഡ് ഡിസ്പ്ലെ
♦ 90 Hz സ്ക്രീൻ റിഫ്രഷ് റേറ്റ്
♦ ഒക്ട കോർ സ്നാപ്ഡ്രാഗൺ 778ജി പ്രോസസർ
♦ 12 ജിബി റാം, 256 ജിബി സ്റ്റോറേജ്
♦ ആൻഡ്രോയിഡ് 12 ഒഎസ്
♦ 64 എംപി + 8 എംപി + 2 എംപി ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്
♦ 16 എംപി ഫ്രണ്ട് ഫേസിങ് ക്യാമറ
♦ 4700 എംഎഎച്ച് ബാറ്ററി
♦ ഫ്ലാഷ് ചാർജിങ് സപ്പോർട്ട്
♦ യുഎസ്ബി ടൈപ്പ് സി പോർട്ട്

സ്മാർട്ടാകാൻ സമയമായി; 15,000 രൂപയിൽ താഴെ വിലയിൽ ലഭിക്കുന്ന മികച്ച സ്മാർട്ട്ഫോണുകൾസ്മാർട്ടാകാൻ സമയമായി; 15,000 രൂപയിൽ താഴെ വിലയിൽ ലഭിക്കുന്ന മികച്ച സ്മാർട്ട്ഫോണുകൾ

റിയൽമി എക്സ്7 മാക്സ് 256 ജിബി
 

റിയൽമി എക്സ്7 മാക്സ് 256 ജിബി

വില: 29,999 രൂപ


♦ 6.43 ഇഞ്ച് 409 പിപിഐ, സൂപ്പർ അമോലെഡ് ഡിസ്പ്ലെ
♦ 120 Hz സ്ക്രീൻ റിഫ്രഷ് റേറ്റ്
♦ ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 1200 പ്രോസസർ
♦ 12 ജിബി റാം, 256 ജിബി ഇന്റേണൽ സ്റ്റോറേജ്
♦ ആൻഡ്രോയിഡ് 11 ഒഎസ്
♦ 64 എംപി + 8 എംപി + 2 എംപി ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്
♦ 16 എംപി ഫ്രണ്ട് ഫേസിങ് ക്യാമറ
♦ 4500 എംഎഎച്ച് ബാറ്ററി
♦ സൂപ്പർ ഡാർട്ട് ചാർജിങ് സപ്പോർട്ട്
♦ യുഎസ്ബി ടൈപ്പ് സി പോർട്ട്

 

പോക്കോ എഫ്4 5ജി 256 ജിബി

പോക്കോ എഫ്4 5ജി 256 ജിബി

വില: 30,999 രൂപ


♦ 6.67 ഇഞ്ച് 395 പിപിഐ, അമോലെഡ് ഡിസ്പ്ലെ
♦ 120 Hz സ്ക്രീൻ റിഫ്രഷ് റേറ്റ്
♦ ഒക്ട കോർ സ്നാപ്പ്ഡ്രാഗൺ 870 പ്രോസസർ
♦ 12 ജിബി റാം, 256 ജിബി ഇന്റേണൽ സ്റ്റോറേജ്
♦ ആൻഡ്രോയിഡ് 12 ഒഎസ്
♦ 64 എംപി + 8 എംപി + 2 എംപി ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്
♦ 20 എംപി ഫ്രണ്ട് ഫേസിങ് ക്യാമറ
♦ 4500 എംഎഎച്ച് ബാറ്ററി
♦ സോണിക് ചാർജിങ് സപ്പോർട്ട്
♦ യുഎസ്ബി ടൈപ്പ് സി പോർട്ട്

ടെക്നോ സ്മാർട്ട്ഫോണുകൾ വാങ്ങുന്നവർക്ക് യമണ്ടൻ ഡീലുകൾടെക്നോ സ്മാർട്ട്ഫോണുകൾ വാങ്ങുന്നവർക്ക് യമണ്ടൻ ഡീലുകൾ

വിവോ വി23 5ജി 256 ജിബി

വിവോ വി23 5ജി 256 ജിബി

വില: 31,990 രൂപ

 

♦ 6.44 ഇഞ്ച് 409 പിപിഐ, അമോലെഡ് ഡിസ്പ്ലെ
♦ 90 Hz സ്ക്രീൻ റിഫ്രഷ് റേറ്റ്
♦ ഒക്ട കോർ മീഡിയടെക് ഡൈമൻസിറ്റി 920 പ്രോസസർ
♦ 12 ജിബി റാം, 256 ജിബി സ്റ്റോറേജ്
♦ ആൻഡ്രോയിഡ് 12 ഒഎസ്
♦ 64 എംപി + 8 എംപി + 2 എംപി ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്
♦ 50 എംപി + 8 എംപി ഡ്യുവൽ ഫ്രണ്ട് ഫേസിങ് ക്യാമറ സെറ്റപ്പ്
♦ 4200 എംഎഎച്ച് ബാറ്ററി
♦ ഫ്ലാഷ് ചാർജിങ് സപ്പോർട്ട്
♦ യുഎസ്ബി ടൈപ്പ് സി പോർട്ട്

ഓപ്പോ റീനോ 7 പ്രോ

ഓപ്പോ റീനോ 7 പ്രോ

വില: 31,994 രൂപ


♦ 6.55 ഇഞ്ച് 402 പിപിഐ, അമോലെഡ് ഡിസ്പ്ലെ
♦ 90 Hz സ്ക്രീൻ റിഫ്രഷ് റേറ്റ്
♦ ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 1200 മാക്സ്
♦ 12 ജിബി റാം, 256 ജിബി ഇന്റേണൽ സ്റ്റോറേജ്
♦ ആൻഡ്രോയിഡ് 11
♦ 50 എംപി + 8 എംപി + 2 എംപി ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്
♦ 32 എംപി ഫ്രണ്ട് ഫേസിങ് ക്യാമറ
♦ 4500 എംഎഎച്ച് ബാറ്ററി
♦ സൂപ്പർ വൂക്ക് ചാർജിങ് സപ്പോർട്ട്
♦ യുഎസ്ബി ടൈപ്പ് സി പോർട്ട്

വിപണിയിലെ മിന്നും താരങ്ങൾ; ഐക്കൂ സ്മാർട്ട്ഫോണുകൾക്ക് അടിപൊളി ഡീലുകളുമായി ആമസോൺവിപണിയിലെ മിന്നും താരങ്ങൾ; ഐക്കൂ സ്മാർട്ട്ഫോണുകൾക്ക് അടിപൊളി ഡീലുകളുമായി ആമസോൺ

വിവോ വി25 5ജി 256 ജിബി

വിവോ വി25 5ജി 256 ജിബി

വില: 31,999 രൂപ


♦ ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 900 പ്രോസസർ
♦ 12 ജിബി റാം, 256 ജിബി ഇന്റേണൽ സ്റ്റോറേജ്
♦ ആൻഡ്രോയിഡ് 12
♦ 6.44 ഇഞ്ച് 409 പിപിഐ, അമോലെഡ് ഡിസ്പ്ലെ
♦ 90 Hz സ്ക്രീൻ റിഫ്രഷ് റേറ്റ്
♦ 64 എംപി + 8 എംപി + 2 എംപി ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്
♦ 50 എംപി ഫ്രണ്ട് ഫേസിങ് ക്യാമറ
♦ 4500 എംഎഎച്ച് ബാറ്ററി
♦ ഫ്ലാഷ് ചാർജിങ് സപ്പോർട്ട്
♦ യുഎസ്ബി ടൈപ്പ് സി പോർട്ട്

 

വൺപ്ലസ് നോർഡ് 2ടി 256 ജിബി

വൺപ്ലസ് നോർഡ് 2ടി 256 ജിബി

വില: 33,998 രൂപ


♦ 6.43 ഇഞ്ച് 409 പിപിഐ, അമോലെഡ് ഡിസ്പ്ലെ
♦ 90 Hz സ്ക്രീൻ റിഫ്രഷ് റേറ്റ്
♦ ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 1300 പ്രോസസർ
♦ 12 ജിബി റാം, 256 ജിബി ഇന്റേണൽ സ്റ്റോറേജ്
♦ ആൻഡ്രോയിഡ് 12
♦ 50 എംപി + 8 എംപി + 2 എംപി ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്
♦ 32 എംപി ഫ്രണ്ട് ഫേസിങ് ക്യാമറ
♦ 4500 എംഎഎച്ച് ബാറ്ററി
♦ സൂപ്പർ വൂക്ക് ചാർജിങ് സപ്പോർട്ട്
♦ യുഎസ്ബി ടൈപ്പ് സി പോർട്ട്

ഉപേക്ഷിക്കരുത്, ഓൾഡ് ഈസ് ഓൾവെയ്സ് ഗോൾഡ്; പഴയ സ്മാർട്ട്ഫോൺ കൊണ്ടുള്ള 9 കിടിലൻ പ്രയോജനങ്ങൾഉപേക്ഷിക്കരുത്, ഓൾഡ് ഈസ് ഓൾവെയ്സ് ഗോൾഡ്; പഴയ സ്മാർട്ട്ഫോൺ കൊണ്ടുള്ള 9 കിടിലൻ പ്രയോജനങ്ങൾ

Best Mobiles in India

English summary
It's time for offers and sales. Smartphone companies are also waiting with cool offers on Flipkart and Amazon. The sales are likely to end in a few days. It is better for users to buy a new phone sooner rather than later. A few 12GB RAM smartphones are being introduced for those looking to buy the phone.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X