30,000 രൂപയിൽ താഴെ വില വരുന്ന കിടിലൻ സ്മാർട്ട്ഫോണുകൾ പരിചയപ്പെടാം

|

സ്മാർട്ട്ഫോൺ വിപണിയിൽ താങ്ങാനാകുന്ന വിലയിൽ പ്രീമിയം ഫീച്ചറുകൾ അവതരിപ്പിക്കപ്പെടുന്ന സെഗ്മെന്റാണ് 20,000 നും 30,000 നും ഇടയിൽ വില വരുന്ന പ്രൈസ് റേഞ്ച്. മിക്കവാറും ബ്രാൻഡുകളുടെ ഏറെ ജനപ്രിയമായ നിരവധി മോഡലുകൾ ഈ പ്രൈസ് റേഞ്ചിൽ ലഭ്യമാണ്. അതിവേഗ ചാർജിങ് സപ്പോർട്ട്, ശേഷി കൂടിയ പ്രോസസർ, മികച്ച ഡിസ്പ്ലെകൾ, നല്ല റിയർ ക്യാമറ സെറ്റപ്പുകൾ എന്നിവയെല്ലാം ഈ സെഗ്മെന്റിലെ ഡിവൈസുകളുടെ സവിശേഷതയാണ്. 30,000 ൽ താഴെ വില വരുന്ന പ്രൈസ് സെഗ്മെന്റിൽ വിവിധ ബ്രാൻഡുകളിൽ നിന്നുള്ള പോപ്പുലറായ ഡിവൈസുകൾ പരിചയപ്പെടാം (Top Smartphones Under RS 30000).

 

വൺപ്ലസ് നോർഡ് 2ടി 5ജി

വൺപ്ലസ് നോർഡ് 2ടി 5ജി

വില : 28,999 രൂപ

 

 • ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 1300 പ്രോസസർ
 • 8 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ്
 • ആൻഡ്രോയിഡ് 12
 • 6.43 ഇഞ്ച് 409 പിപിഐ, അമോലെഡ് ഡിസ്പ്ലെ
 • 90 ഹെർട്സ് സ്ക്രീൻ റിഫ്രഷ് റേറ്റ്
 • 50 എംപി + 8 എംപി + 2 എംപി ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം
 • 32 എംപി ഫ്രണ്ട് ഫേസിങ് ക്യാമറ
 • 4500 mAh ബാറ്ററി
 • സൂപ്പർ വൂക്ക് ചാർജിങ് സപ്പോർട്ട്
 • യുഎസ്ബി ടൈപ്പ് സി പോർട്ട്
 • ഓപ്പോ റെനോ8 5ജി
   

  ഓപ്പോ റെനോ8 5ജി

  വില : 29,999 രൂപ

   

  • ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 1300 ചിപ്പ്സെറ്റ്
  • 8 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ്
  • ആൻഡ്രോയിഡ് 12
  • 6.4 ഇഞ്ച് 411 പിപിഐ, അമോലെഡ് ഡിസ്പ്ലെ
  • 90 ഹെർട്സ് സ്ക്രീൻ റിഫ്രഷ് റേറ്റ്
  • 50 എംപി + 8 എംപി + 2 എംപി ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം
  • 32 എംപി ഫ്രണ്ട് ഫേസിങ് ക്യാമറ
  • 4500 mAh ബാറ്ററി
  • സൂപ്പർ വൂക്ക് ചാർജിങ് സപ്പോർട്ട്
  • യുഎസ്ബി ടൈപ്പ് സി പോർട്ട്
  • ഇന്ത്യൻ വിപണിയിലെ രാജാക്കമാർ: റെഡ്മി ഫോണുകൾക്ക് ആമസോണിൽ കിടിലൻ ഡീലുകൾഇന്ത്യൻ വിപണിയിലെ രാജാക്കമാർ: റെഡ്മി ഫോണുകൾക്ക് ആമസോണിൽ കിടിലൻ ഡീലുകൾ

   സാംസങ് ഗാലക്സി എം53 5ജി

   സാംസങ് ഗാലക്സി എം53 5ജി

   വില : 24,499 രൂപ

    

   • ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 900 എസ്ഒസി
   • 6 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ്
   • ആൻഡ്രോയിഡ് 12
   • 6.7 ഇഞ്ച് 393 പിപിഐ, സൂപ്പർ അമോലെഡ് ഡിസ്പ്ലെ പ്ലസ്
   • 120 ഹെർട്സ് സ്ക്രീൻ റിഫ്രഷ് റേറ്റ്
   • 108 + 8 + 2 + 2 എംപി ക്വാഡ് റിയർ ക്യാമറ സജ്ജീകരണം
   • 32 എംപി ഫ്രണ്ട് ഫേസിങ് ക്യാമറ
   • 5000 mAh ബാറ്ററി
   • ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്
   • യുഎസ്ബി ടൈപ്പ് സി പോർട്ട്
   • വൺപ്ലസിന് പകരം വയ്ക്കാൻ ആരുണ്ട്? കിടിലൻ ഫീച്ചറുകളുമായെത്തുന്ന വൺപ്ലസ് ഫോണുകൾവൺപ്ലസിന് പകരം വയ്ക്കാൻ ആരുണ്ട്? കിടിലൻ ഫീച്ചറുകളുമായെത്തുന്ന വൺപ്ലസ് ഫോണുകൾ

    വിവോ വി25 5ജി

    വിവോ വി25 5ജി

    വില : 27,999 രൂപ

     

    • ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 900 പ്രോസസർ
    • 8 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ്
    • ആൻഡ്രോയിഡ് 12
    • 6.44 ഇഞ്ച് 409 പിപിഐ, അമോലെഡ് ഡിസ്പ്ലെ
    • 90 ഹെർട്സ് സ്ക്രീൻ റിഫ്രഷ് റേറ്റ്
    • 64 എംപി + 8 എംപി + 2 എംപി ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം
    • 50 എംപി ഫ്രണ്ട് ഫേസിങ് ക്യാമറ
    • 4500 mAh ബാറ്ററി
    • ഫ്ലാഷ് ചാർജിങ് സപ്പോർട്ട്
    • യുഎസ്ബി ടൈപ്പ് സി പോർട്ട്
    • വൺപ്ലസിന് പകരം വയ്ക്കാൻ ആരുണ്ട്? കിടിലൻ ഫീച്ചറുകളുമായെത്തുന്ന വൺപ്ലസ് ഫോണുകൾവൺപ്ലസിന് പകരം വയ്ക്കാൻ ആരുണ്ട്? കിടിലൻ ഫീച്ചറുകളുമായെത്തുന്ന വൺപ്ലസ് ഫോണുകൾ

     റിയൽമി 9 പ്രോ പ്ലസ്

     റിയൽമി 9 പ്രോ പ്ലസ്

     വില : 24,999 രൂപ

      

     • ഒക്ട കോർ മീഡിയടെക് ഡൈമൻസിറ്റി 920 എസ്ഒസി
     • 6 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ്
     • ആൻഡ്രോയിഡ് 12
     • 6.4 ഇഞ്ച് 411 പിപിഐ, സൂപ്പർ അമോലെഡ് ഡിസ്പ്ലെ
     • 90 ഹെർട്സ് സ്ക്രീൻ റിഫ്രഷ് റേറ്റ്
     • 50 എംപി + 8 എംപി + 2 എംപി ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം
     • 16 എംപി ഫ്രണ്ട് ഫേസിങ് ക്യാമറ
     • 4500 mAh ബാറ്ററി
     • സൂപ്പർ ഡാർട്ട് ചാർജിങ് സപ്പോർട്ട്
     • യുഎസ്ബി ടൈപ്പ് സി പോർട്ട്
     • ഐക്കൂ നിയോ 6 5ജി

      ഐക്കൂ നിയോ 6 5ജി

      വില : 29,999 രൂപ

       

      • ഒക്ട കോർ സ്നാപ്പ്ഡ്രാഗൺ 870 ചിപ്പ്സെറ്റ്
      • 8 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ്
      • ആൻഡ്രോയിഡ് 12
      • 6.62 ഇഞ്ച് 398 പിപിഐ, അമോലെഡ് ഡിസ്പ്ലെ
      • 120 ഹെർട്സ് സ്ക്രീൻ റിഫ്രഷ് റേറ്റ്
      • 64 എംപി + 8 എംപി + 2 എംപി ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം
      • 16 എംപി ഫ്രണ്ട് ഫേസിങ് ക്യാമറ
      • 4700 mAh ബാറ്ററി
      • ഫ്ലാഷ് ചാർജിങ് സപ്പോർട്ട്
      • യുഎസ്ബി ടൈപ്പ് സി പോർട്ട്
      • ആരാധകരുടെ രോമാഞ്ചം: 15,000ത്തിനും 20,000ത്തിനും ഇടയിൽ വില വരുന്ന റിയൽമി സ്മാർട്ട്ഫോണുകൾആരാധകരുടെ രോമാഞ്ചം: 15,000ത്തിനും 20,000ത്തിനും ഇടയിൽ വില വരുന്ന റിയൽമി സ്മാർട്ട്ഫോണുകൾ

       ഷവോമി റെഡ്മി കെ50ഐ

       ഷവോമി റെഡ്മി കെ50ഐ

       വില : 23,999 രൂപ

        

       • ഒക്ട കോർ മീഡിയടെക് ഡൈമൻസിറ്റി 8100 പ്രോസസർ
       • 6 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ്
       • ആൻഡ്രോയിഡ് 12
       • 6.6 ഇഞ്ച് 407 പിപിഐ, ഐപിഎസ് എൽസിഡി ഡിസ്പ്ലെ
       • 144 ഹെർട്സ് സ്ക്രീൻ റിഫ്രഷ് റേറ്റ്
       • 64 എംപി + 8 എംപി + 2 എംപി ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം
       • 16 എംപി ഫ്രണ്ട് ഫേസിങ് ക്യാമറ
       • 5080 mAh ബാറ്ററി
       • ടർബോ ചാർജിങ് സപ്പോർട്ട്
       • യുഎസ്ബി ടൈപ്പ് സി പോർട്ട്
       • സാംസങ് ഗാലക്സി എ53 5ജി

        സാംസങ് ഗാലക്സി എ53 5ജി

        വില : 28,900 രൂപ

         

        • ഒക്ട കോർ സാംസങ് എക്സിനോസ് 1280 എസ്ഒസി
        • 6 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ്
        • ആൻഡ്രോയിഡ് 12
        • 6.5 ഇഞ്ച് 405 പിപിഐ, സൂപ്പർ അമോലെഡ് ഡിസ്പ്ലെ
        • 120 ഹെർട്സ് സ്ക്രീൻ റിഫ്രഷ് റേറ്റ്
        • 64 + 12 + 5 + 5 എംപി ക്വാഡ് റിയർ ക്യാമറ സജ്ജീകരണം
        • 32 എംപി ഫ്രണ്ട് ഫേസിങ് ക്യാമറ
        • 5000 mAh ബാറ്ററി
        • ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്
        • യുഎസ്ബി ടൈപ്പ് സി പോർട്ട്

Best Mobiles in India

English summary
The price range between RS 20,000 and RS 30,000 is the segment where premium features are introduced at an affordable price in the smartphone market. Many popular models from most brands are available in this price range. Fast charging support, powerful processor, great display, good rear camera setups are all features of the devices in this segment.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X