ഓപ്പോയുടെ ഏറ്റവും പുതിയ A1 ടെക്‌നോളജി സെല്‍ഫി സ്മാര്‍ട്ട്‌ഫോണില്‍ കേമന്‍!

|

സ്മാര്‍ട്ട്‌ഫോണ്‍ ക്യാമറകള്‍ ഉപയോഗിച്ച് അതിശയകരമായ ഫോട്ടോകള്‍ എടുക്കാന്‍ കഴിയും എന്നതില്‍ യാതൊരു സംശയവും വേണ്ട. മൊബൈല്‍ ഡിവൈസുകള്‍ ഉപയോഗിച്ച് ഡെപ്ത് ഓഫ് ഫീള്‍ഡ് ഇഫക്ട്, ടൈം സ്ലാപ്, സ്ലോ മോഷന്‍ എന്നിങ്ങനെ പല രീതിയില്‍ എടുക്കാം.

ഓപ്പോയുടെ ഏറ്റവും പുതിയ A1 ടെക്‌നോളജി സെല്‍ഫി ഫോണില്‍ കേമന്‍!

ഓപ്പോയുടെ ഏറ്റവും പുതിയ സെല്‍ഫി സ്മാര്‍ട്ട്‌ഫോണ്‍ ആണ് ഓപ്പോ എഫ്5. ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ഈ ഫോണ്‍ 19,990 രൂപയ്ക്കാണ് എത്തിയത്. പ്രകൃതിദത്തമായ ചിത്രങ്ങള്‍ നിര്‍മ്മിക്കാം. ഓപ്പോ എഫ്5ന്റെ A1 ബ്യൂട്ടി ടെക്‌നോളജി സാങ്കേതിക വിദ്യയില്‍ ഒന്നാം സ്ഥാനത്താണ്. നമ്മള്‍ എല്ലാവരും കാത്തു നില്‍ക്കുന്ന ഓപ്പോ സെല്‍ഫി സ്മാര്‍ട്ട്‌ഫോണിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്‍സ് എങ്ങനെ എന്നു നോക്കാം..

സെല്‍ഫി ക്യാപ്ച്ചര്‍ വര്‍ദ്ധിപ്പിക്കുന്നതിന്

സെല്‍ഫി ക്യാപ്ച്ചര്‍ വര്‍ദ്ധിപ്പിക്കുന്നതിന്

ഓപ്പോ എഫ്5ന്റെ മുന്‍ വശത്തെ ക്യാമറ ഉര്‍ജ്ജഴസ്വലമാക്കുന്ന മെഷീന്‍ ലോണിങ്ങ് ടെക്‌നോളജി, സ്‌കിന്‍ ടോണുകള്‍, വയസ്സ്, സ്‌കിന്‍ ടോണുകള്‍, ലിംഗഭേദം എന്നീ വ്യത്യാസങ്ങള്‍ തിരിച്ചറിയാം. ഓരോ വിഷയത്തിലും ഉചിതമായതും പ്രസക്തവുമായ മനോഹരവല്‍ക്കരണങ്ങളെ സഹായിക്കുകയും ചെയ്യുന്നു. ഒരു സെല്‍ഫി ക്ലിക്കു ചെയ്യുമ്പോള്‍ ഒരു മുഖത്തിന്റെ 200 ഫേഷ്യല്‍ റെകഗ്നഷന്‍ റെക്കോര്‍ഡ് ചെയ്യുന്നു. അതില്‍ നിങ്ങളുടെ മൂക്ക്, നെറ്റി, കവിള്‍, താടി എന്നിവ ഉള്‍പ്പെടുന്നു.

ഇഷ്ടനുസണം സെല്‍ഫി സൗന്ദര്യം വര്‍ദ്ധിപ്പിക്കാം

ഇഷ്ടനുസണം സെല്‍ഫി സൗന്ദര്യം വര്‍ദ്ധിപ്പിക്കാം

ഇന്നു വരെയുളള സെല്‍ഫി സ്മാര്‍ട്ട്‌ഫോണില്‍ സ്റ്റാന്‍ഡേര്‍ഡ് ബ്യൂട്ടിഫിക്കേഷന്‍ ഇഫക്ടുകളാണ് കണ്ടു വരുന്നത്. ഈ ഫില്‍റ്ററുകള്‍ ഒരു സ്റ്റാന്‍ഡേര്‍ഡ് പ്രക്രിയയില്‍ സൗന്തര്യാത്മക ഫലങ്ങള്‍ പ്രയോഗിക്കുന്നു. സൗന്ദര്യാനുഭവം പ്രയോഗിക്കുന്നതിനു മുന്‍പ് വിശകലനം ചെയ്യേണ്ടത് അത്യാവശ്യമാണ്.

എങ്ങനെ ഓപ്പോ സെല്‍ഫിയുടെ A1 ടെക്‌നോളജി പ്രവര്‍ത്തിക്കുന്നു?

എങ്ങനെ ഓപ്പോ സെല്‍ഫിയുടെ A1 ടെക്‌നോളജി പ്രവര്‍ത്തിക്കുന്നു?

ഓപ്പോയുടെ സെല്‍ഫി A1കെ്‌നോളജി സാങ്കേതിക വിദ്യ വ്യത്യസ്ഥ ആളുകളുടെ മുഖങ്ങള്‍ വേര്‍തിരിച്ചറിയാന്‍ കഴിയും. മനുഷ്യ മുഖങ്ങളുടെ ബീമായ ഗ്ലോബല്‍ ഇമേജ് ഡാറ്റബേസുമായി താരതമ്യപ്പെടുത്തുന്നതിലൂടെ ആഴമേറിയ വിശകലനത്തിന്റെ സഹായത്തോടെ ഇത് നേടാം.
പുരുഷന്‍മാരില്‍ A1 ബ്യൂട്ടി ടെക്‌നോളജി ഉപയോഗിച്ച് മുഖത്തെ രൂപങ്ങള്‍, മുള്‍പടര്‍പ്പ് തുടങ്ങിയവ അറിയാന്‍ കഴിയും. എന്നാല്‍ സ്ത്രീകളില്‍ യഥാര്‍ത്ഥ നിറങ്ങള്‍ നിലനിര്‍ത്താനും പരമ്പരാഗത ഘടകങ്ങളെ പരിപാലിക്കുകയും ചെയ്യുന്നു. ഇത്തരം ഒരു സെല്‍ഫി ക്യാമറ ഇന്നു വരെ വിപണിയില്‍ കൈവരിച്ചിട്ടില്ല.

Best Mobiles in India

English summary
The cameras in today's mobile devices can deliver detailed images, stunning depth of field effect, time-lapse, slow-motion and almost everything else you expect from a DSLR.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X