Just In
- 15 min ago
കാത്തിരിക്കുകയാണ് ഇന്ത്യക്കാർ...എന്നെത്തും വിവോയുടെ പുതിയ സന്തതി?
- 8 hrs ago
ഇന്ത്യക്കാർ ഒരിക്കൽ പുച്ഛിച്ചു, ഇന്ന് മറ്റു രാജ്യങ്ങൾ വാങ്ങാൻ ക്യൂ നിൽക്കുന്ന ഇന്ത്യൻ സേവനങ്ങൾ
- 10 hrs ago
ബ്രെയിൻ ക്യാൻസർ നേരത്തെ കണ്ടെത്താൻ മൂത്രപരിശോധന; നിർണായക കണ്ടുപിടുത്തവുമായി ജാപ്പനീസ് ശാസ്ത്രജ്ഞർ
- 23 hrs ago
കൊവിഡ് മഹാമാരിക്ക് പിന്നിലെ സൂത്രധാരൻ..? ബിൽ ഗേറ്റ്സിന് പറയാനുള്ളതും അറിഞ്ഞിരിക്കണം
Don't Miss
- Movies
ദിവ്യ ഉണ്ണി രണ്ടാമതും വിവാഹിതയായിട്ട് 5 വര്‍ഷം; ഭര്‍ത്താവ് അരുണ്‍ കുമാറിനൊപ്പം സന്തോഷ വാര്‍ത്ത പങ്കുവെച്ച് നടി
- News
'അനാഥനായ ബാബു ഇന്ന് വിനോദിന്റെ പറമ്പില്‍ അന്ത്യവിശ്രമം കൊള്ളുന്നു'; വറ്റാത്ത മനുഷ്യസ്നേഹം;കുറിപ്പ്
- Finance
പ്രതിസന്ധി ഘട്ടത്തിൽ സഹായമാണ് സ്വർണം; കുറഞ്ഞ ചെലവിൽ സ്വർണത്തിന് മേൽ വായ്പ ലഭിക്കുന്നത് എവിടെ
- Sports
നാണംകെട്ട് വഹാബ് റിയാസ്, ആറ് പന്തും സിക്സ്-ഇഫ്തിഖറിന്റെ വെടിക്കെട്ട്-വൈറല്‍
- Automobiles
ഈ കോട്ട തകർക്കാനാവില്ല മക്കളേ... വിൽപ്പനയിൽ കുതിപ്പുമായി ഹ്യുണ്ടായി ക്രെറ്റ
- Lifestyle
വയറു വേദനയും ദഹനക്കേടും പിടിച്ച് കെട്ടിയ പോലെ നിര്‍ത്തും ആയുര്‍വ്വേദ മിശ്രിതം
- Travel
ഈ രാജ്യങ്ങളില്‍ കറങ്ങാനാണോ ലക്ഷ്യം, എങ്കിൽ ചെലവ് കൂടും!
അദൃശ്യമായ "അണ്ടർ ഡിസ്പ്ലേ' ക്യാമറയുമായി ഓപ്പോ; മത്സരത്തിനൊരുങ്ങി ഷവോമി
സ്മാർട്ഫോണുകളിൽ സ്ക്രീൻ വലിപ്പം പൂർണമായി ലഭിക്കാറില്ല, കാരണം ക്യാമറ സജ്ജീകരണം അതിൽ ഒരു ഭാഗം വഹിക്കുന്നു എന്നതുകൊണ്ടാണ്. അതുകൊണ്ടു തന്നെ സ്ക്രീനിൻറെ പൂർണമായ വലിപ്പം ലഭിക്കുവാനുള്ള സാധ്യത വളരെ കുറവാണ്. എന്നാൽ ഇതൊക്കെ ഭേദിച്ചുകൊണ്ട് ഇപ്പോൾ സ്ക്രീന്‍ വലിപ്പം പൂര്‍ണമായും ലഭ്യമാകുന്ന സ്മാര്‍ട്ഫോണ്‍ ക്യാമറയുമായി ഓപ്പോ രംഗത്ത് എത്തിയിരിക്കുകയാണ്.


അണ്ടര്‍ ഡിസ്പ്ലേ ക്യാമറ
സ്ക്രീനിൻറെ കീഴിലുള്ള ക്യാമറയുടെ പ്രവര്‍ത്തനം ദൃശ്യമാക്കുന്ന ഒരു വീഡിയോ ഓപ്പോ ട്വീറ്റ് ചെയ്തു. ക്യാമറ സംബന്ധിച്ച കൂടുതല്‍ വിവരങ്ങളൊന്നും കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല, ഒരു പക്ഷെ ലോകത്ത് തന്നെ ആദ്യമായി പുറത്തിറങ്ങാന്‍ പോവുന്ന അണ്ടര്‍ ഡിസ്പ്ലേ ക്യാമറയാവും ഒപ്പോയുടെ ഈ പുതിയ സ്മാർട്ഫോൺ.

സെല്‍ഫി ക്യാമറ
ഓപ്പോ ഷെയർ ചെയ്യ്ത വീഡിയോയില്‍ ദൃശ്യമാകുന്നത് സെല്‍ഫി ക്യാമറ അദൃശ്യമായിട്ടാണ്. ക്യാമറ ആപ്പ് തുറക്കുമ്പോള്‍ ഫോണിന് മുകളില്‍ മധ്യഭാഗത്തായി വൃത്താകൃതിയില്‍ ഒരു അടയാളം തിളങ്ങുന്നത് കാണുവാൻ സാധിക്കും, അവിടെയാണ് ഈ ഫോണിൻറെ ക്യാമറയുള്ളത്. ഫോണുകള്‍ക്ക് കഴിവതും സ്ക്രീന്‍ വലിപ്പം ലഭിക്കാനുള്ള പരിശ്രമങ്ങളുടെ ഭാഗമായി നോച്ച് സ്ക്രീനും, പോപ്പ് അപ്പ് സ്ക്രീനും, പഞ്ച്ഹോള്‍ ക്യാമറയുമെല്ലാം പരീക്ഷിക്കപ്പെട്ടിട്ടുണ്ട്.

ഒപ്പോയുടെ പുതിയ സ്മാർട്ഫോൺ
ചൈനീസ് സമൂഹമാധ്യമ വെബ്സൈറ്റായ വീബോയിലാണ് ഒപ്പോയുടെ ഈ പുതിയ സ്മാർട്ഫോൺ വീഡിയോ ആദ്യമായി ഷെയർ ചെയ്യ്തത്. ഓപ്പോ വൈസ് പ്രസിഡന്റ് ബ്രയാന്‍ ഷെന്‍ ആണ് വീഡിയോ ഷെയർ ചെയ്യ്തത്. നിലവില്‍ ഉപയോഗിക്കുന്ന ക്യാമറകളുടെ അത്രയും ഗുണമേന്മ അണ്ടര്‍ ഡിസ്പ്ലേ ക്യാമറകള്‍ക്ക് ഇപ്പോള്‍ ലഭ്യമാക്കാനാവില്ലെന്ന് ഷെന്‍ അഭിപ്രായപ്പെട്ടു.

ഷവോമി
അണ്ടര്‍ ഡിസ്പ്ലേ ക്യാമറയും സാധാരണ ക്യാമറകളുമായുള്ള താരതമ്യം ഇപ്പോഴത്തെ അവസ്ഥയില്‍ പ്രയാസകരമാണ്. ഇതിന്റെ ഒപ്റ്റിക്കല്‍ ഗുണമേന്മയില് കുറവുണ്ട്. എന്നാല്‍ നിലവില്‍ മറ്റൊരു സാങ്കേതിക വിദ്യയും ഇത്രയും പൂര്‍ണതയില്‍ എത്തിയിട്ടില്ലെന്നും ഷെന്‍ കൂട്ടിച്ചേര്‍ത്തു.

ഓപ്പോ
ഒപ്പോയുടെ വീഡിയോയ്ക്ക് ശേഷം, ഷവോമി സ്വന്തമായി ഒരു വീഡിയോ പോസ്റ്റ് ചെയ്യ്ത് പ്രതികരിച്ചു, സമാന സാങ്കേതികവിദ്യ പ്രദർശിപ്പിക്കുക എന്നതാണ് ഉദ്ദേശം. വീഡിയോയിൽ സമാനമായ രണ്ടു ഫോണുകൾ കാണിക്കുന്നു, വ്യക്തമായി ദൃശ്യമായ ഒരു സെൽഫി ക്യാമറ മറ്റൊന്ന് ഇല്ലാത്തത് - പിന്നെ നോച്ച് ഇല്ലാത്ത ഫോൺ സെൽഫി എടുക്കാൻ ഉപയോഗിക്കുന്നു. അതായത്, ഇതുപോലുള്ള ഫോണുകൾ ഷവോമിയുടെ കൈയിൽ നിന്നും അധികം വൈകാതെ ലഭ്യമാക്കും എന്നായിരുന്നു.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470