10,000 എംഎഎച്ച് ബാറ്ററി, സ്മാര്‍ട്ട്‌ഫോണിലെ രാജാവ്!

Written By:

സ്മാര്‍ട്ട്‌ഫോണുകള്‍ ഓരോ ദിവസവും മികച്ചതാക്കാന്‍ നിര്‍മ്മാതാക്കള്‍ പലതും ചെയ്യുന്നു. ക്യാമറയ്ക്കു പ്രാധാന്യം നല്‍കി സ്മാര്‍ട്ട്‌ഫോണുകള്‍ ലക്ഷ്യമാക്കുന്ന കമ്പനികളും ഉണ്ട്. എന്നാല്‍ ഇപ്പോള്‍ അതു കൂടാതെ സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററിക്കു പ്രാധാന്യം നല്‍കി എത്തിയിരിക്കുകയാണ് ഒരു കമ്പനി.

10,000 എംഎഎച്ച് ബാറ്ററി, സ്മാര്‍ട്ട്‌ഫോണിലെ രാജാവ്!

ചില സ്മാര്‍ട്ട്‌ഫോണുകളില്‍ ബാറ്ററി വേഗം തന്ന തീരുന്നതാണ്, കാരണം അതിലെ ഒട്ടനേകം സവിശേഷതകള്‍ തന്നെയാണ്. അങ്ങനെയായാല്‍ പല അത്യാവശ്യ സാഹചര്യങ്ങളിലും സ്മാര്‍ട്ട്‌ഫോണുകള്‍ നിങ്ങള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കില്ല. ഇതെല്ലാം കണക്കിലെടുത്താണ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കള്‍ 10,000 എംഎഎച്ച് എന്ന ബാറ്ററി സ്മാര്‍ട്ട്‌ഫോണ്‍ ഇറക്കാന്‍ തീരുമാനിച്ചത്. ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയായ ഓകുലേറ്റ് ആണ് ഓകുലേറ്റ്‌സ് K10000 പ്രോ എന്ന സ്മാര്‍ട്ട്‌ഫോണ്‍ ഇറക്കാന്‍ പോകുന്നത്. ഒരൊറ്റ ചാര്‍ജ്ജില്‍ 10-15 ദിവസം വരെ ഉപയോഗിക്കാം.

ഓകുലേറ്റ്‌സ് K10000 പ്രോ ഫോണിന്റെ സവിശേഷതകള്‍ അറിയാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഓകുലേറ്റ്‌സ് K10000 പ്രോ

ബ്രാന്‍ഡ് : ഓകുലേറ്റ്
പേര് : K10000 പ്രോ
ടൈപ്പ് : K10000S
ലോഞ്ച് : 2017

ബോഡി

നിറം : കറുപ്പ്
സിം ടൈപ്പ് : മൈക്രോ സിം

സിസ്റ്റം

. ഓപ്പറ്റിങ്ങ് സിസ്റ്റം : ആന്‍ഡ്രോയിഡ് ഒഎസ് v7.0 ന്യുഗട്ട്
. ചിപ്‌സെറ്റ് : മീഡിയാടെക് MT6750T
. സിപിയു : ഒക്ടാകോര്‍, ക്വാഡ്‌കോര്‍ 1.5GHz കോര്‍ടെക്‌സ് A53, ക്വാഡ്‌കോര്‍ 1 GHz കോര്‍ടെക്‌സ് A53
. ജിപിയു : മാലി-T860 MP2

ഡിസ്‌പ്ലേ

. ടെക്‌നോളജി : ഐപിഎസ്
. സൈസ് : 5.5 ഇഞ്ച്
. റിസൊല്യൂഷന്‍ : 1080X1920px
. മള്‍ട്ടിടച്ച്

മെമ്മറി

. റാം : 4ജിബി
. ഇന്റേര്‍ണല്‍ സ്‌റ്റോറേജ് : 32ജിബി
. എക്‌സ്‌റ്റേര്‍ണല്‍ സ്‌റ്റോറേജ് : മൈക്രോ എസ്ഡി കാര്‍ഡ്

ക്യാമറ

. ഓട്ടോഫോക്കസ്
. മുന്‍ ക്യാമറ : 8എംബി
. റിയര്‍ ക്യാമറ : 16എംബി
. ഫ്‌ളാഷ് : ഡ്യുവല്‍ എല്‍ഇഡി

കണക്ടിവിറ്റി

. ജിഎസ്എം : 850/900/1800/1900
. നെറ്റ്‌വര്‍ക്ക് : 2ജി/3ജി/4ജി
. WLAN : വൈഫൈ 802.11 b/g/n
. ബ്ലൂട്ടൂത്ത് : v4.0, A2DP
. ജിപിഎസ് : A-ജിപിഎസ്, ഗ്ലോണാസ്
. എഫ്എം
. യുഎസ്ബി : മൈക്രോ യുഎസ്ബി 2.0
. ഓഡിയോ 3.5എംഎം ജാക്ക്

ബാറ്ററി

. നോണ്‍ റിമൂവബിള്‍
. ലീ-പോ 10000 എംഎഎച്ച് ബാറ്ററി

സെന്‍സറുകള്‍

. ആസിലറോമീറ്റര്‍
. ഫിങ്കര്‍പ്രിന്റ്
. ലൈറ്റ്
. പ്രോക്‌സിമിറ്റി
. ഡ്യുവല്‍ സിം
. ഫാസ്റ്റ് ചാര്‍ജ്ജിങ്ങ്

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Chinese phone maker Oukitel will be releasing a new phone-K10000 Pro- in June with a humongous 10,000mAh battery that could easily last up to 10-15 days.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot