ഓവല്‍ ആകൃതി, വര്‍ണ്ണാഭമായ നോക്കിയ 3310 ഇന്ത്യന്‍ തീരത്ത് മേയില്‍!

Written By:

ഇപ്പോള്‍ നഗരത്തിലെ ഏക സംസാരം വിഷയം നോക്കിയ 3310 ഫോണിനെ കുറിച്ചാണ്. ഒരു കാലത്ത് തിളങ്ങി നിന്ന നോക്കിയ 3310യെ മറക്കാന്‍ ആര്‍ക്കും കഴിയില്ല എന്ന് സത്യം.

എല്ലാവര്‍ക്കും ജിയോ പ്രൈം മെമ്പറാകം: ഈ ഘട്ടങ്ങള്‍ പാലിക്കുക!

ഓവല്‍ ആകൃതി, വര്‍ണ്ണാഭമായ നോക്കിയ 3310 ഇന്ത്യന്‍ തീരത്ത് മേയില്‍!

നോക്കിയ ആന്‍ഡ്രോയിഡ് ഫോണുകളായ നോക്കിയ പി1, നോക്കിയ ഡി1സി, നോക്കിയ 8, നോക്കിയ 3 എന്നിവയേക്കാള്‍ കൂടുതല്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഫോണാണ് ക്ലാസിക് ഫോണായ നോക്കിയ 3310.

താരിഫ് പ്ലാനുകളുടെ യുദ്ധം ഇവിടെ ആരംഭിക്കുന്നു!

നോക്കിയ 3310യെ കുറിച്ച് പല റിപ്പോര്‍ട്ടുകളും വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ അവസാനമായി വന്ന റിപ്പോര്‍ട്ടില്‍ നോക്കിയ 3310 ക്ലാസിക് ഫോണ്‍ ഇറങ്ങുന്നത് പല നിറങ്ങള്‍ കൂടിച്ചേര്‍ന്നതാണ്. MWC 2017ല്‍ പ്രഖ്യാപിക്കുന്നതില്‍ ഏറ്റവും വില കുറഞ്ഞ ഫോണാണിതെന്നു പറയുന്നു.

ഓവല്‍ ആകൃതി, വര്‍ണ്ണാഭമായ നോക്കിയ 3310 ഇന്ത്യന്‍ തീരത്ത് മേയില്‍!

7000 രൂപയ്ക്കുളളില്‍ വില വരുന്ന മികച്ച സെല്‍ഫി ഫോണുകള്‍!

3000 രൂപയ്ക്കും 5000 രൂപയ്ക്കും ഇടയിലായിരിക്കും ഈ ഫോണ്‍ ഇറങ്ങുന്നത്. ഇന്ത്യന്‍ കടകളില്‍ ഇൗ ഫോണ്‍ എത്തുന്നത് മേയില്‍ ആയിരിക്കുമെന്നും പറയുന്നു. ആദ്യം ഈ ഫോണ്‍ ഇറങ്ങുമ്പോള്‍ പരിമിതമായി അളവില്‍ മാത്രമായിരിക്കും ലഭ്യമാകുക എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഓണ്‍ലൈന്‍ വഴിയും ഓഫ് ലൈന്‍ വഴിയും ഈ ഫോണ്‍ ലഭ്യമാകുന്നതാണ്.

മികച്ച ഫോണുകള്‍

English summary
HMD has completely revamped the design and look of the device, and will appear to be oval shaped now.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot