വീഡിയോകോണില്‍ നിന്ന് പുതിയ ഡ്യുവല്‍ സിം ഹാന്‍ഡ്‌സെറ്റ്

Posted By: Staff

വീഡിയോകോണില്‍ നിന്ന് പുതിയ ഡ്യുവല്‍ സിം ഹാന്‍ഡ്‌സെറ്റ്

വിലക്കുറവുമായി വീഡിയോകോണ്‍ പുതിയൊരു ഡ്യുവല്‍ സിം ഹാന്‍ഡ്‌സെറ്റ് അവതരിപ്പിക്കുന്നു. 4ജിബി വരെ മെമ്മറി വിപുലപ്പെടുത്താവുന്ന വീഡിയോകോണ്‍ വി1666ന് 3,500 രൂപയാണ് വിപണി വില.

ഇതിലെ മറ്റ് പ്രത്യേകതകള്‍

  • 2.8 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍
 
  • ബ്ലൂടൂത്ത്, യുഎസ്ബി കണക്റ്റിവിറ്റികള്‍
 
  • 2 മെഗാപിക്‌സല്‍ ക്യാമറയും വീഡിയോ റെക്കോര്‍ഡിംഗ് സൗകര്യവും
 
  • മികച്ച ബാറ്ററി ബാക്ക്അപ്
 
  • റേഡിയോ, മീഡിയ പ്ലെയര്‍

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot