4,000 മില്ലി ആംപയര്‍ ബാറ്ററി കരുത്തുമായി പാനസോണിക് എലൂഗ റേ800 വിപണിയില്‍

|

രണ്ട് ആന്‍ഡ്രോയിഡ് ടഫ്ബുക്ക് മോഡലുകളെ പുറത്തിറക്കിയതിനു പിന്നാലെ വിലക്കുറവില്‍ കിടിലന്‍ ഫീച്ചറുകളുള്‍ക്കൊള്ളിച്ച സ്മാര്‍ട്ട്‌ഫോണുമായി ഇലക്ട്രോണിക് നിര്‍മാതാക്കളായ പാനസോണിക്. എലൂഗ റെ800 എന്നാണ് പുത്തന്‍ മോഡലിന്റെ പേര്. ബഡ്ജറ്റ് സ്മാര്‍ട്ട്‌ഫോണ്‍ ശ്രേണിയിലാകും എലൂഗ റെ800 മത്സരിക്കുക.

 
4,000 മില്ലി ആംപയര്‍ ബാറ്ററി കരുത്തുമായി പാനസോണിക് എലൂഗ റേ800 വിപണിയില

9,999 രൂപയാണ് പുത്തന്‍ മോഡലിന്റെ വില. എല്ലാ ഓണ്‍ലൈന്‍ ഷോപ്പിംഗ് പോര്‍ട്ടലുകളിലും പ്രമുഖ ഓഫ്‌ലൈന്‍ ഔട്ട്‌ലെറ്റുകളിലും ഫോണ്‍ ലഭിക്കും. ബാറ്ററി കരുത്തും മികച്ച ഹാര്‍ഡ്-വെയര്‍ ഫീച്ചറുമാണ് ഫോണിലുള്ളത്. പ്രോസസ്സറും ക്യാമറ ശേഷിയും മികവു പുലര്‍ത്തുന്നുണ്ട്. കൂടുതല്‍ അറിയാന്‍ വായിക്കൂ...

സവിശേഷതകള്‍

സവിശേഷതകള്‍

5.5 ഇഞ്ച് ഫുള്‍ എച്ച്.ഡി ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. ഡിസ്‌പ്ലേ സുരക്ഷയ്ക്കായി കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് സുരക്ഷയുണ്ട്. ഒക്ടാകോര്‍ പ്രോസസ്സര്‍ 1.8 ജിഗാഹെര്‍ട്‌സ് സ്പീഡ് വാഗ്ദാനം നല്‍കുന്നുണ്ട്. 4 ജി.ബി റാം 64 ജി.ബി ഇന്റേണല്‍ മെമ്മറി എന്നിവ ഫോണിനു കൂടുതല്‍ കരുത്തേകും. 4,000 മില്ലി ആംപയറാണ് ബാറ്ററി കരുത്ത്.

 മികവു പുലര്‍ത്തുന്നവയാണ്.

മികവു പുലര്‍ത്തുന്നവയാണ്.

ആന്‍ഡ്രോയിഡ് 7 നൗഗട്ട് ഓ.എസ് അധിഷ്ഠിതമായാണ് ഫോണിന്റെ പ്രവര്‍ത്തനം. 13 മെഗാപിക്‌സലിന്റെ ഓട്ടോഫോക്കസ് പിന്‍ ക്യാമറയും 8 മെഗാപിക്‌സലിന്റെ ഫാളാഷോടു കൂടിയ സെല്‍ഫി ക്യാമറയും ഫോണിലുണ്ട്. രണ്ടു ക്യാമറകളും ലോലൈറ്റില്‍ പോലും മികവു പുലര്‍ത്തുന്നവയാണ്.

ക്യാമറ ഫീച്ചറുകള്‍
 

ക്യാമറ ഫീച്ചറുകള്‍

കൃതൃമബുദ്ധിയുടെ സഹായം പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ടാണ് ക്യാമറ ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. രേസമയം ഒന്നിലധികം ഫോട്ടോയെടുക്കാനുള്ള ഫീച്ചര്‍ മികച്ചതാണ്. ഇവയ്ക്കുപുറമേ കൃതൃമബുദ്ധിയുടെ ഉപയോഗം ക്രമീകരിക്കാനായി അര്‍ബോ ഹബ് ഫീച്ചറും ഫോണിലുണ്ട്.

ഫിംഗര്‍ പ്രിന്ററിന്റെ സുരക്ഷയും ഫോണിനുണ്ട്.

ഫിംഗര്‍ പ്രിന്ററിന്റെ സുരക്ഷയും ഫോണിനുണ്ട്.

ഉപയോക്താവിന്റെ ദൈനംദിന പ്രവര്‍ത്തി നിരീക്ഷിച്ച് അവ കൃത്യമായി രേഖപ്പെടുത്തി ഷെഡ്യൂള്‍ ചെയ്യാന്‍ കഴിയുന്നതാണ് അര്‍ബോ ഹബ് ഫീച്ചര്‍. ഫിംഗര്‍ പ്രിന്ററിന്റെ സുരക്ഷയും ഫോണിനുണ്ട്. 4ജി വോള്‍ട്ട്, ബൈഫൈ, ബ്ലൂടൂത്ത് കണക്ടീവിറ്റി സംവിധാനങ്ങള്‍ ഫോണിലുണ്ട്. 162 ഗ്രാമാണ് ഭാരം.

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിന്റെ റേഡിയേഷന്‍ ലെവല്‍ എങ്ങനെ പരിശോധിക്കാം?നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിന്റെ റേഡിയേഷന്‍ ലെവല്‍ എങ്ങനെ പരിശോധിക്കാം?

Best Mobiles in India

Read more about:
English summary
Panasonic Eluga Ray 800 launched with 4000mah battery, priced at Rs 9,999

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X