ഈ ഐഫോണുകള്‍ക്ക് പേറ്റിഎംമ്മില്‍ വന്‍ ക്യാഷ്ബാക്ക് ഓഫര്‍
ഐഫോണ്‍ പ്രേമികള്‍ക്ക് നല്ലൊരു വാര്‍ത്ത എത്തിയിരിക്കുകയാണ്. അതായത് ഇപ്പോള്‍ ഐഫോണുകള്‍ക്ക് പേറ്റിഎമ്മില്‍ ആകര്‍ഷകമായ ക്യാഷ്ബാക്ക് ഓഫര്‍ നല്‍കിയിരിക്കുന്നു.

അതായത് ഇഎംഐ ഓപ്ഷന്‍, എക്‌സ്‌ച്ചേഞ്ച് ഓഫറുകള്‍, ക്യാഷ്ബാക്ക് ഓഫറുകള്‍ കൂടാതെ അമേരിക്കന്‍ എക്‌സ്‌ച്ചേഞ്ച് എക്‌സ്പ്രസ് കാര്‍ഡ് ഉപയോഗിച്ച് ഫോണ്‍ വാങ്ങിയാല്‍ 10% അധിക എക്‌സ്‌ച്ചേഞ്ച് എന്നിവ നല്‍കുന്നു. കൂടാതെ പ്രോമോ കോഡ് ഉപയോഗിച്ചാല്‍ 5% ക്യാഷ്ബാക്ക് കൂടി ലഭിക്കുന്നു.
ഓഫറില്‍ ഉള്‍പ്പെടുത്തിയ ഐഫോണുകളുടെ ലിസ്റ്റ് ചുവടെ കൊടുക്കുന്നു.

iPhone XR (Rs 4,995 Cash Back)
പേറ്റിഎം ഓഫര്‍
. 6.1 ഇഞ്ച് LCD ലിക്ലിഡ് റെറ്റിന ഡിസ്‌പ്ലേ
. സിക്‌സ് കോര്‍ പ്രോസസര്‍
. 64ജിബി, 128ജിബി, 256ജിബി സ്‌റ്റോറേജ്
. ഐഒഎസ് 12
. ഡ്യുവല്‍ സിം
. 12എംപി വൈഡ് ആങ്കിള്‍ ക്യാമറ
. 7എംപി മുന്‍ ക്യാമറ
. ലിഥിയം അയണ്‍ ബാറ്ററി

Apple iPhone XS Max (Rs 5,450 cash Back)
പേറ്റിഎം ഓഫര്‍
. 6.5 ഇഞ്ച് സൂപ്പര്‍ റെറ്റിന റെറ്റിന ഡിസ്‌പ്ലേ
. IP68 ഡസ്റ്റ്/ വാട്ടര്‍ റെസിസ്റ്റന്റ്
. 12എംപി ഡ്യുവല്‍ ക്യാമറ, 7എംപി മുന്‍ ക്യാമറ
. 7എംപി മുന്‍ ക്യാമറ
. ഐഒഎസ് 12

iPhone 6s (Get Rs. 1,400 Cashback)
പേറ്റിഎം ഓഫര്‍
. 4.7 ഇഞ്ച് റെറ്റിന എച്ച്ഡി ഡിസ്‌പ്ലേ
. A9 ചിപ്പ്
. ഫോഴ്‌സ് ടച്ച് ടെക്‌നോളജി
. 12എംപി ഇന്‍സൈറ്റ് ക്യാമറ
. 5എംപി മുന്‍ ക്യാമറ
. ടച്ച് ഐഡി
. ബ്ലൂട്ടൂത്ത് 4.2
. 1715എംഎഎച്ച് ബാറ്ററി

Phone XS (Get Rs 4,994 cash back)
പേറ്റിഎം ഓഫര്‍
. 5.8 ഇഞ്ച് സൂപ്പര്‍ റെറ്റിന ഡിസ്‌പ്ലേ
. IP68 ഡെസ്റ്റ്/ വാട്ടര്‍ റെസിസ്റ്റന്റ്
. 12എംപി ഡ്യുവല്‍ റിയര്‍ ക്യാമറ, 7എംപി മുന്‍ ക്യാമറ
. ഫേസ് ഐഡി
. A12 ബയോണിക്
. വയര്‍ലെസ് ചാര്‍ജ്ജിംഗ്
. iOS 12

Apple iPhone 8 Plus (Get a Rs 3,483 cash back)
പേറ്റിഎം ഓഫര്‍
. 5.5 ഇഞ്ച് റെറ്റിന എച്ച്ഡി ഡിസ്‌പ്ലേ
. IP67 വാട്ടര്‍/ഡെസ്റ്റ് റെസിസ്റ്റന്റ്
. 12എംപി ഡ്യുവല്‍ ക്യാമറ
. 7എംപി മുന്‍ ക്യാമറ
. ടച്ച് ഐഡി
. A11 ബയോണിക്
. iOS 12


Click it and Unblock the Notifications








