Home
Mobile

പേറ്റിഎം ദീപാവലി ഓഫര്‍: മോട്ടോറോള സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് 50% വരെ വിലക്കിഴിവ്..!

ഈ-കൊമേഴ്‌സ് കമ്പനിയായ ഫ്‌ളിപ്കാര്‍ട്ടില്‍ ഇത്തവണ ഏറ്റവും മികച്ച ദീപാവലി വില്‍പനയാണ് നടത്തുന്നത്. ഇതിന്റെ കീഴില്‍ പ്രത്യേക ഡിസ്‌ക്കൗണ്ടുകളും മറ്റു ലാഭകരമായ ഡീലുകളും പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് നല്‍കുന്നുണ്ട്.

ഫ്‌ളിപ്കാര്‍ട്ടില്‍ ധാരാളം ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആക്‌സിസ് ഡെബിറ്റ്/ ക്രഡിറ്റ് കാര്‍ഡിന് 10% ഇന്‍സ്റ്റന്റ് ഡിസ്‌ക്കൗണ്ട്, നോകോസ്റ്റ് ഇഎംഐ, മികച്ച് എക്‌സ്‌ച്ചേഞ്ച് ഓഫര്‍, ക്യാഷ്ബാക്ക് ഓഫര്‍ എന്നിവ നല്‍കുന്നു.

പേറ്റിഎം ദീപാവലി ഓഫര്‍: മോട്ടോറോള സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് 50% വരെ വില

ഇതു കൂടാതെ ആദ്യത്തെ ഓണ്‍ലൈന്‍ പേയ്‌മെന്റില്‍ മാസ്റ്റര്‍ കാര്‍ഡില്‍ 10% ഇന്‍സ്റ്റന്റ് ഡിസ്‌ക്കൗണ്ട്, ആക്‌സിസ് ബാങ്ക് ബസ് ക്രഡിറ്റ് കാര്‍ഡില്‍ 5% അധിക ഓഫര്‍, 8000 രൂപ വരെ തത്ക്ഷണ ആനുകൂല്യങ്ങള്‍, 6TB വരെ ജിയോ 4ജി ഡേറ്റ എന്നീ ഓഫറുകളും നല്‍കുന്നുണ്ട്.

50% മൈബാക്ക് വാല്യൂ, ഒരു വര്‍ഷത്തെ ബൈബാക്ക് വാല്യൂ, ഡിവൈസിനായി ഒരു വര്‍ഷത്തെ മാനുഫാക്ചര്‍ വാറന്റി എന്നീ ഓഫറുകളും ലഭിക്കുന്നുണ്ട്. ഈ ഉപകരണങ്ങള്‍ ഷോപ്പിംഗ് ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് കോയിനുകള്‍ നേടാന്‍ കഴിയും. ഫ്‌ളിപ്കാര്‍ട്ട് പ്ലസ് പ്രോഗ്രാമില്‍ പങ്കെടുക്കാനായി നിങ്ങള്‍ക്ക് 50 നാണയങ്ങള്‍ ഉപയോഗിക്കാം. ഷോപ്പിംഗ്, ഭക്ഷണം, യാത്ര എന്നിവയ്ക്ക് അധികം ഓഫറുകള്‍ ലഭിക്കുന്നതിന് അംഗങ്ങള്‍ക്ക് നാണയങ്ങള്‍ പരസ്പരം കൈമാറാം.

Motorola Moto E5 Plus

പേറ്റിഎം മാളില്‍ 17% ഓഫര്‍

സവിശേഷതകള്‍

. 5.99 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 430 പ്രോസസര്‍

. 3ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. 128ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. ഡ്യുവല്‍ നാനോ സിം

. 12എംപി റിയര്‍ ക്യാമറ

. 5എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 5000എംഎഎച്ച് ബാറ്ററി

Motorola Moto G6 Play

19% പേറ്റിഎം മാള്‍ ഓഫര്‍

സവിശേഷതകള്‍

. 5.7 ഇഞ്ച് എച്ച്ഡി പ്ലസ് ഐപിഎസ് ഡിസ്‌പ്ലേ

. 1.4Ghz ഒക്ടാകോര്‍ 64ബിറ്റ് സ്‌നാപ്ഡ്രാഗണ്‍ 430 പ്രോസസര്‍

. 3ജിബി റാം, 32ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. 8എംപി മുന്‍ ക്യാമറ

. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍

. 4ജി വോള്‍ട്ട്

. 4000എംഎഎച്ച് ബാറ്ററി


Motorola Moto E5

16% പേറ്റിഎം ഓഫര്‍

സവിശേഷതകള്‍

. 5.7 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. 1.4Ghz സ്‌നാപ്ഡ്രാഗണ്‍ 425 ക്വാഡ്‌കോര്‍ പ്രോസസര്‍

. 2ജിബി റാം

. 13എംപി റിയര്‍

. 8എംപി മുന്‍ ക്യാമറ

. വോള്‍ട്ട്/വൈഫൈ

. സ്പാഷ് റെസിസ്റ്റന്റ്

. ടര്‍ബോ ചാര്‍ജ്ജിംഗ്

. 4000എംഎഎച്ച് ബാറ്ററി


Motorola Moto X4

47% പേറ്റിഎം മാള്‍ ഓഫര്‍

. 5.2 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. 2.2GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 630 പ്രോസസര്‍

. 6/4ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. 2TB മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. ഡ്യുവല്‍ നാനോ സിം

. 12എംപി റിയര്‍ ക്യാമറ

. 16എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3000എംഎഎച്ച് ബാറ്ററി


Motorola Moto G6

23% പേറ്റിഎം മാള്‍ ഓഫര്‍

സവിശേഷതകള്‍

. 5.7 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. 1.8GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 450 പ്രോസസര്‍

. 3ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. 4ജിബി റാം/64ജിബി സ്റ്റോറേജ്

. 128ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. ഡ്യുവല്‍ നാനോ സിം

. 12എംപി റിയര്‍ ക്യാമറ, 5എംപി സെക്കന്‍ഡറി ക്യാമറ

. 16എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3000എംഎഎച്ച് ബാറ്ററി

Moto G5s

23% പേറ്റിഎം മാള്‍ ഓഫര്‍

സവിശേഷതകള്‍

. 5.2 ഇഞ്ച് ഫുള്‍എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. 1.4Ghz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 450 പ്രോസസര്‍

. 4ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. 12എംപി റിയര്‍ ക്യാമറ

. 5എംപി മുന്‍ ക്യാമറ

. ബ്ലൂട്ടൂത്ത് 4.2

. ടര്‍ബോ ചാര്‍ജ്ജിംഗ്

. 3000എംഎഎച്ച് ബാറ്ററി


Moto C Plus

13% പേറ്റിഎം മാള്‍ ഓഫര്‍

സവിശേഷതകള്‍

. 5.7 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ

. 2ജിബി റാം

. 16ജിബി റോം

. 32ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സപാന്‍ഡബിള്‍

. 8എംപി റിയര്‍ ക്യാമറ, 2എംപി മുന്‍ ക്യാമറ

. 4000എംഎഎച്ച് ബാറ്ററി

. മാഡിയാടെക് MTK6737 ക്വാഡ്‌കോര്‍ 1.3GHz പ്രോസസര്‍


Motorola Moto Z2 Play

50% പേറ്റിഎം മാള്‍ ഓഫര്‍

. 4ജിബി റാം, 64ജിബി റോം

. 5.5 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. 12എംപി റിയര്‍ ക്യാമറ

. 5എംപി മുന്‍ ക്യാമറ

. 3000എംഎഎച്ച് ബാറ്ററി

. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 626 ഒക്ടാകോര്‍ 2.2 GHz പ്രോസസര്‍

Best Mobiles in India

English summary
Paytm Diwali discounts: Get up to 50% off on Motorola smartphones.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X