പേറ്റിം മാളില്‍ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ദീപാവലി ഓഫറുകള്‍..!
ദീപാവലിയോടനുബന്ധിച്ച് സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ആകര്‍ഷകമായ ഓഫറുകളാണ് പേറ്റിഎം മാള്‍ നല്‍കുന്നത്. ഇതില്‍ പുതിയ ഉപകരണങ്ങളും വലിയ ഡിസ്‌ക്കൗണ്ടില്‍ നല്‍കുന്നുണ്ട്.
കൂടാതെ RBL, എസ് ബാങ്ക് ക്രഡിറ്റ് കാര്‍ഡ് എന്നിവ ഉപയോഗിച്ച് ഫോണ്‍ വാങ്ങുകയാണെങ്കില്‍ 10% അധിക ക്യാഷ്ബാക്കും നല്‍കുന്നുണ്ട്.
പേറ്റിഎം മാള്‍ ദീപാവലി സ്മാര്‍ട്ട്‌ഫോണ്‍ ഓഫറുകള്‍
പേറ്റിഎം മാളില്‍ നിന്നും സ്മാര്‍ട്ട്‌ഫോണുകള്‍ വാങ്ങുന്നവര്‍ക്ക് മൂവി വ്വൗച്ചറുകള്‍, മൊബൈല്‍ റീച്ചാര്‍ജ്ജ് വ്വൗച്ചറുകള്‍, കറന്റ് ബില്‍ പേയ്‌മെന്റ് ഓപ്ഷനുകള്‍, ക്യാഷ്ബാക്ക് ഓഫറുകള്‍ എന്നിവയും ലഭിക്കുന്നു. പ്രോമോ കോഡുകള്‍ ഉപയോഗിച്ചാല്‍ മാത്രമാണ് ഈ ഓഫറുകള്‍ ലഭിക്കുന്നത്.

Oppo A5
4 ജിബി റാം, 32ജിബി റോം ഫോണിന്റെ ഡിസ്‌ക്കൗണ്ട് വില 7,490 രൂപയാണ്. നോച്ച്ഡ് ഡിസ്‌പ്ലേയുമായാണ് ഫോണ്‍ എത്തുന്നത്.

Samsung Galaxy A30s
4ജിബി റാം, 64ജിബി സ്‌റ്റോറേജ് വേരിയന്റിന് 16,999 രൂപയാണ്. കൂടാതെ 850 രൂപ ക്യാഷ് ബാക്കും ലഭിക്കുന്നു.

Redmi Y2
3ജിബി റാം, 32ജിബി റോം വേരിയന്റിന് 7,137 രൂപയാണ്. 16MP AI സെല്‍ഫി ക്യാമറയാണ് ഈ ഫോണില്‍.

Galaxy A50s
ഈ ഹാന്‍സെറ്റിന്റെ വില 19,550 രൂപയാണ്. 6ജിബി റാം, 128ജിബി സ്‌റ്റോറേജ് വേരിയന്റിനാണ് ഈ വില. കൂടാതെ 3478 രൂപ അധിക ഓഫറും ലഭിക്കുന്നു.

Oppo A9 2020
8ജിബി റോം, 128ജിബി സ്‌റ്റോറേജ് വേരിയന്റിന്റെ വില 19,990 രൂപയാണ്. കൂടാതെ 6698 രൂപയുടെ അധിക ഓഫറും ഫോണിനുണ്ട്.


Click it and Unblock the Notifications








