Home
Mobile

പ്രീമിയം സ്മാർട്ഫോണുകൾക്ക് ഡിസ്കൗണ്ടും ഓഫറുകളുമായി പേടിഎം മാൾ ഫ്ലാഗ്ഷിപ്പ് ഫെസ്റ്റ് സെയിൽ 2021

ഒരു പ്രീമിയം സ്മാർട്ട്ഫോൺ സ്വന്തമാക്കുവാൻ ധാരാളം പണം ചിലവഴിക്കേണ്ടതുണ്ട്. എന്നാൽ, കുറഞ്ഞ ചിലവിൽ പേടിഎം മാൾ ഇപ്പോൾ ചില പ്രീമിയം സ്മാർട്ട്‌ഫോണുകൾ ഏറ്റവും മികച്ച ഡിസ്കൗണ്ടുകളിൽ നൽകുന്നു. നിങ്ങൾക്ക് ഇപ്പോൾ വളരെ കുറഞ്ഞ വിലയ്ക്ക് ഒരു പ്രീമിയം സ്മാർട്ട്‌ഫോൺ ഈ സെയിലിൽ നിന്നും ലഭിക്കും. 8 ജിബി റാമുള്ള എൽജി വിംഗ് പോലുള്ള സ്മാർട്ട്ഫോണുകൾ ഇപ്പോൾ 33 ശതമാനം വരെ കിഴിവിൽ ലഭ്യമാണ്. എല്ലാത്തിനും പുറമെ, ആപ്പിൾ ഐഫോൺ എക്സ്ആർ വളരെ കുറഞ്ഞ വിലയിൽ ഇവിടെ വിൽപ്പന നടത്തുന്നുണ്ട്. പേടിഎം മാൾ സെയിലിൽ ലഭ്യമാക്കുന്ന സ്മാർട്ഫോണുകൾ ഏതൊക്കെയാണെന്ന് നമുക്ക് ഇവിടെ പരിശോധിക്കാം.

എംഐ 10 ടി പ്രോ 8 ജിബി 128 ജിബി കോസ്‌മിക്ക് ബ്ലാക്ക്

എംഐ 10 ടി പ്രോ 8 ജിബി 128 ജിബി കോസ്‌മിക്ക് ബ്ലാക്ക്

47,999 രൂപ വിലയുള്ള എംഐ 10 ടി പ്രോ സ്മാർട്ഫോൺ പേടിഎം മാൾ ഫ്ലാഗ്ഷിപ്പ് ഫെസ്റ്റ് സെയിലിൽ 31% കിഴിവിൽ ലഭ്യമാണ്. അതായത്, ഈ സ്മാർട്ട്ഫോൺ ഇപ്പോൾ വെറും 32,999 രൂപയ്ക്ക് സ്വന്തമാക്കാം.

സാംസങ് ഗാലക്‌സി എ 72 8 ജിബി 128 ജിബി ബ്ലൂ

സാംസങ് ഗാലക്‌സി എ 72 8 ജിബി 128 ജിബി ബ്ലൂ

41,999 രൂപ വിലയുള്ള സാംസങ് ഗാലക്‌സി എ 72 സ്മാർട്ഫോൺ പേടിഎം മാൾ ഫ്ലാഗ്ഷിപ്പ് ഫെസ്റ്റ് സെയിലിൽ 17% കിഴിവിൽ ലഭ്യമാണ്. അതായത്, ഈ സ്മാർട്ട്ഫോൺ ഇപ്പോൾ വെറും 34,999 രൂപയ്ക്ക് സ്വന്തമാക്കാം.

മോട്ടറോള എഡ്ജ് + 12 ജിബി 256 ജിബി തണ്ടർ ഗ്രേ

മോട്ടറോള എഡ്ജ് + 12 ജിബി 256 ജിബി തണ്ടർ ഗ്രേ

89,999 രൂപ വിലയുള്ള മോട്ടറോള എഡ്ജ് + സ്മാർട്ഫോൺ പേടിഎം മാൾ ഫ്ലാഗ്ഷിപ്പ് ഫെസ്റ്റ് സെയിലിൽ 30% കിഴിവിൽ ലഭ്യമാണ്. അതായത്, ഈ സ്മാർട്ട്ഫോൺ ഇപ്പോൾ വെറും 62,999 രൂപയ്ക്ക് സ്വന്തമാക്കാം.

വിവോ എക്സ് 60 12 ജിബി 256 ജിബി മിഡ്‌നൈറ്റ് ബ്ലാക്ക്

വിവോ എക്സ് 60 12 ജിബി 256 ജിബി മിഡ്‌നൈറ്റ് ബ്ലാക്ക്

46,990 രൂപ വിലയുള്ള വിവോ എക്സ് 60 സ്മാർട്ഫോൺ പേടിഎം മാൾ ഫ്ലാഗ്ഷിപ്പ് ഫെസ്റ്റ് സെയിലിൽ 11% കിഴിവിൽ ലഭ്യമാണ്. അതായത്, ഈ സ്മാർട്ട്ഫോൺ ഇപ്പോൾ വെറും 41,990 രൂപയ്ക്ക് സ്വന്തമാക്കാം.

സാംസങ് ഗാലക്‌സി എസ് 20 എഫ്ഇ 8 ജിബി 128 ജിബി ക്ലൗഡ് ലാവെൻഡർ

സാംസങ് ഗാലക്‌സി എസ് 20 എഫ്ഇ 8 ജിബി 128 ജിബി ക്ലൗഡ് ലാവെൻഡർ

65,999 രൂപ വിലയുള്ള സാംസങ് ഗാലക്‌സി എസ് 20 എഫ്ഇ സ്മാർട്ഫോൺ പേടിഎം മാൾ ഫ്ലാഗ്ഷിപ്പ് ഫെസ്റ്റ് സെയിലിൽ 42% കിഴിവിൽ ലഭ്യമാണ്. അതായത്, ഈ സ്മാർട്ട്ഫോൺ ഇപ്പോൾ വെറും 37,990 രൂപയ്ക്ക് സ്വന്തമാക്കാം.

വിവോ എക്സ് 60 പ്രോ + 12 ജിബി 256 ജിബി എംപെറോർ ബ്ലൂ

വിവോ എക്സ് 60 പ്രോ + 12 ജിബി 256 ജിബി എംപെറോർ ബ്ലൂ

74,990 രൂപ വിലയുള്ള വിവോ എക്സ് 60 പ്രോ + സ്മാർട്ഫോൺ പേടിഎം മാൾ ഫ്ലാഗ്ഷിപ്പ് ഫെസ്റ്റ് സെയിലിൽ 7% കിഴിവിൽ ലഭ്യമാണ്. അതായത്, ഈ സ്മാർട്ട്ഫോൺ ഇപ്പോൾ വെറും 69,990 രൂപയ്ക്ക് സ്വന്തമാക്കാം.

More from GizBot

Best Mobiles in India

English summary
Purchasing a high-end smartphone always entails a significant financial investment. Paytm Mall is currently giving bargains and discounts on a number of premium smartphones, allowing you to buy a high-end phone for a much lesser price.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X