പേടിഎം മാളിൽ നിന്ന് പകുതി വിലയ്ക്ക് സെക്കൻറ് ഹാൻഡ് മൊബൈൽ സ്വന്തമാക്കാം

By Gizbot Bureau
|

പ്രീമിയം ഫോണുകൾ സ്വന്തമാക്കാനുള്ള ആഗ്രഹം പലർക്കും ഉണ്ടാകാറുണ്ട്. താങ്ങാനാവാത്ത വില കാരണമാണ് ആളുകൾ അതിൽ നിന്നും പിന്മാറുന്നത്. എന്നാലിപ്പോൾ കുറഞ്ഞ വിലയിൽ പ്രീമിയം ഫോണുകൾ സ്വന്തമാക്കാൻ സാധിക്കും. പേടിഎം മാളിലൂടെ പകുതി വിലയ്ക്ക് സെക്കൻറ് ഹാൻഡ് ഹൈഎൻഡ് മൊബൈലുകൾ ലഭ്യമാണ്. സെക്കൻറ് ഹാൻഡ് ആണെന്ന് കരുതി പേടിക്കേണ്ട ആവശ്യമില്ല. കാരണം ഈ ഫോണുകളൊക്കെയും സെർട്ടിഫൈഡ് നവീകരണത്തിന് ശേഷമാണ് വിപണിയിലെത്തിക്കുന്നത്.

പകുതി വിലയ്ക്ക് മൊബൈൽ, പേടിഎം മാളിൽ നിന്ന്

പകുതി വിലയ്ക്ക് കിട്ടുന്നതിനൊപ്പം തന്നെ HDFC ബാങ്ക് ഡെബിറ്റ് കാർഡ് ഉപയോഗിച്ചാൽ 5% ക്യാഷ് ബാക്കും ലഭിക്കും. എക്സ്ചഞ്ച് ഓഫറും സീറോ കോസ്റ്റ് ഇഎംഐ ഓഫറും ലഭ്യമാണ്. ആറ് മാസം വാറണ്ടിയും ഫോണുകൾക്ക് ലഭിക്കും. ചില ഫോണുകളുടെ ക്യാഷ് ബാക്ക് ഓഫറുകൾക്കൊപ്പം 300 രൂപ വിലവരുന്ന 4 മൂവി വൌച്ചറുകളും 500 രൂപ വീതമുള്ള 4 മൊബൈൽ റീച്ചാർജ്ജ് വൌച്ചറും ലഭിക്കും. 5,000 രൂപയുടെ ഇലക്ട്രിസിറ്റി ബിൽ പേയ്മൻറ്, 5%, 10% ശതമാനം എന്നിങ്ങനെ ക്യാഷ് ബാക്കുകൾ എന്നിവ പ്രോമോ കോഡ് ഉപയോഗിച്ചാൽ ലഭിക്കും. ഈ ഓഫറുകളിൽ നിന്ന് നിങ്ങൾക്ക് ആവശ്യമുള്ളത് തിരഞ്ഞെടുക്കുക.

Oneplus 5

Oneplus 5

MRP: Rs 41,999

Paytm Mall Price: Rs 17,499

Buy On Paytmmall.com

സവിശേഷതകള്‍

. 5.5 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. 2.45GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 6ജിബി റാം, 64ജിബി സ്‌റ്റോറേജ്

. 8ജിബി റാം, 128ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 7.1.1 നൗഗട്ട്

. ഡ്യുവല്‍ സിം

. 16/20എംപി റിയര്‍ ക്യാമറ

. 16എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3300എംഎഎച്ച് ബാറ്ററി

Motorola Moto G6

Motorola Moto G6

MRP: Rs 16,999

Paytm Mall Price: Rs 7,499

Buy On Paytmmall.com

സവിശേഷതകള്‍

. 5.7 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 3ജിബി റാം, 32ജിബി സ്‌റ്റോറേജ്

. ഡ്യുവല്‍ സിം

. 16എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. ടര്‍ബോ ചാര്‍ജ്ജിംഗ്

. 3000എംഎഎച്ച് ബാറ്ററി

Apple iPhone 6
 

Apple iPhone 6

MRP: Rs 24,999

Paytm Mall Price: Rs 11,999

Buy On Paytmmall.com

സവിശേഷതകള്‍

. 4.7 ഇഞ്ച് റെറ്റിന എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. A8 ചിപ്പ് 64 ബിറ്റ് ആര്‍ക്കിടെക്ചര്‍

. 8എംപി ഇന്‍സൈറ്റ് ക്യാമറ

. ആന്‍ഡ്രോയിഡ് 7.1.1 നൗഗട്ട്

. 2.2എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. എല്‍റ്റിഇ സപ്പോര്‍ട്ട്

Redmi Note 5 Pro

Redmi Note 5 Pro

MRP: Rs 15,999

Paytm Mall Price: Rs 8,999

Buy On Paytmmall.com

സവിശേഷതകള്‍

. 5.99 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. 1.8GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 4/6ജിബി റാം, 64ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 7.1.2 നൗഗട്ട്

. ഹൈബ്രിഡ് ഡ്യുവല്‍ സിം

. 12/5എംപി റിയര്‍ ക്യാമറ

. 20എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 4000എംഎഎച്ച് ബാറ്ററി

Apple iPhone 6 Plu

Apple iPhone 6 Plu

MRP: Rs 39,999 Paytm Mall Price: Rs 21,499 Buy On Paytmmall.com

സവിശേഷതകള്‍

. 5.5 ഇഞ്ച് റെറ്റിന എച്ച്ഡി ഡിസ്‌പ്ലേ

. A8 ചിപ്പ്

. 8എംപി ഇന്‍സൈറ്റ് ക്യാമറ

. 1.2എംപി മുന്‍ ക്യാമറ

. ടച്ച് ഐഡി

. LTE സപ്പോര്‍ട്ട്

 Apple iPhone 7

Apple iPhone 7

Paytm Mall Price: Rs 22,999

Buy On Paytmmall.com

സവിശേഷതകള്‍

. 4.7 ഇഞ്ച് റെറ്റിന എച്ച്ഡി ഡിസ്‌പ്ലേ

. ക്വാഡ് കോര്‍ ആപ്പിള്‍ A10 ഫ്യൂഷന്‍ പ്രോസസര്‍

. 2ജിബി റാം, 32/128/256ജിബി റോം

. ഡ്യുവല്‍ ഇന്‍സൈറ്റ് ക്യാമറ

. 7എംപി മുന്‍ ക്യാമറ

. ടച്ച് ഐഡി

. ബ്ലൂട്ടൂത്ത് 4.2

Samsung Galaxy S8 Plus

Samsung Galaxy S8 Plus

MRP: Rs 57,000

Paytm Mall Price: Rs 29,999

Buy On Paytmmall.com

സവിശേഷതകള്‍

. 6.2 ഇഞ്ച് ക്വാഡ് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ എക്‌സിനോസ് പ്രോസസര്‍

. 4/6ജിബി റാം

. വൈഫൈ

. ഡ്യുവല്‍ സിം

. 12എംപി ഡ്യുവല്‍ ക്യാമറ

. IP68

. 3500എംഎഎച്ച് ബാറ്ററി

 Poco F1

Poco F1

MRP: Rs 14,999

Paytm Mall Price: Rs 21,999

Buy On Paytmmall.com

സവിശേഷതകള്‍

. 6.18 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ പ്രോസസര്‍

. 6/8 ജിബി റാം

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ഹൈബ്രിഡ് ഡ്യുവല്‍ സിം

. 12എംപി/5എംപി ക്യാമറ

. 20എംപി മുന്‍ ക്യാമറ

. 4000എംഎഎച്ച് ബാറ്ററി

Apple iPhone 6s

Apple iPhone 6s

MRP: Rs 39,999

Paytm Mall Price: Rs 19,499

Buy On Paytmmall.com

സവിശേഷതകള്‍

. 4.7 ഇഞ്ച് റെറ്റിന എച്ച്ഡി ഡിസ്‌പ്ലേ

. A9 ചിപ്പ്

. ഫോഴ്‌സ് ടച്ച് ടെക്‌നോളജി

. 12എംപി ഇന്‍സൈറ്റ് ക്യാമറ

. 5എംപി മുന്‍ ക്യാമറ

. ടച്ച് ഐഡി

. 1715എംഎഎച്ച് ബാറ്ററി

Best Mobiles in India

English summary
Paytm Mall offers some certified refurbished mobiles at half price values. You can find some of these handsets on the list that we have mentioned.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X