പേറ്റിഎം മാളില്‍ സ്വാതന്ത്ര ദിന വില്‍പന, സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വമ്പന്‍ ഓഫറുകള്‍..!
ഈ സ്വാതന്ത്ര ദിനത്തില്‍ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വമ്പന്‍ ഓഫറുകളാണ് പേറ്റിഎം മാള്‍ നല്‍കുന്നത്. സാംസങ്ങിന്റെ ഏറ്റവും പുതിയ പ്രീമിയം നോട്ട്-സീരീസ് ഹാന്‍സെറ്റുകള്‍ പ്രീ ഓര്‍ഡറില്‍ വാങ്ങാം. പ്രീ ഓര്‍ഡര്‍ ഓഗസ്റ്റ് 8 മുതല്‍ 22 വരെയാണ്. 50% ഓഫറും 10% ഫ്‌ളാറ്റ് പേറ്റിഎം ക്യാഷ്ബാക്കും പേറ്റിഎം മാള്‍ നല്‍കുന്നുണ്ട്.

4,995 രൂപ മുതല്‍ ആരംഭിക്കുന്ന റെഡ്മി ഫോണുകള്‍ വാങ്ങുകയാണെങ്കില്‍ 650 രൂപ ക്യാഷ്ബാക്കും, 19999 രൂപയ്ക്കുളളിലെ ഫോണുകള്‍ വാങ്ങുകയാണെങ്കില്‍ 1000 രൂപ ക്യാഷ്ബാക്കും ലഭിക്കുന്നു. പേറ്റിഎം മാള്‍ ഓഫറില്‍ നല്‍കുന്ന ഫോണുകളുടെ ലിസ്റ്റ് ചുവടെ കൊടുക്കുന്നു.

12% Off On Redmi Note 7s
പേറ്റിഎം മാളില്‍ നിന്നും ഈ ഓഫര്‍ നേടാം
സവിശേഷതകള്‍
. 6.3 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 3/4ജിബി റാം
. 128ജിബി സ്‌റ്റോറേജ്
. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍
. ആന്‍ഡ്രോയിഡ് 9.0 പൈ
. ഡ്യുവല്‍ ഹൈബ്രിഡ് സിം
. 48/5എംപി റിയര്‍ ക്യാമറ
. 13എംപി മുന്‍ ക്യാമറ
. ഡ്യുവല്‍ 4ജി വോള്‍ട്ട്
. 4000എംഎഎച്ച് ബാറ്ററി

28% Off On Oppo F11
പേറ്റിഎം മാളില്‍ നിന്നും ഈ ഓഫര്‍ നേടാം
സവിശേഷതകള്‍
. 6.5 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷന്‍
. ഒക്ടാകോര്‍ മീഡിയാടെക് ഹീലിയോ പ്രോസസര്‍
. 4ജിബി റാം
. 128ജിബി സ്‌റ്റോറേജ്
. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍
. ആന്‍ഡ്രോയിഡ് 9.0 പൈ
. ഡ്യുവല്‍ ഹൈബ്രിഡ് സിം
. 48/5എംപി റിയര്‍ ക്യാമറ
. 16എംപി മുന്‍ ക്യാമറ
. ഡ്യുവല്‍ 4ജി വോള്‍ട്ട്
. 4020എംഎഎച്ച് ബാറ്ററി

12% Off On Samsung Galaxy A5
പേറ്റിഎം മാളില്‍ നിന്നും ഈ ഓഫര്‍ നേടാം
സവിശേഷതകള്‍
. 6.4 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഇന്‍ഫിനിറ്റി ഡിസ്‌പ്ലേ
. ഒക്ടാകോര്‍ എക്‌സനിനോസ് പ്രോസസര്‍
. 4ജിബി റാം
. 64ജിബി സ്‌റ്റോറേജ്
. 512ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍
. ആന്‍ഡ്രോയിഡ് 9.0 പൈ
. ഡ്യുവല്‍ ഹൈബ്രിഡ് സിം
. 25/5/8എംപി റിയര്‍ ക്യാമറ
. 25എംപി മുന്‍ ക്യാമറ
. ഡ്യുവല്‍ 4ജി വോള്‍ട്ട്
. 4000എംഎഎച്ച് ബാറ്ററി

7% Off On iPhone 7
പേറ്റിഎം മാളില്‍ നിന്നും ഈ ഓഫര്‍ നേടാം
സവിശേഷതകള്‍
. 4.7 ഇഞ്ച് റെറ്റിന എച്ച്ഡി ഡിസ്‌പ്ലേ
. ക്വാഡ്‌കോര്‍ ആപ്പിള്‍ A10 ഫ്യൂഷന്‍ പ്രോസസര്‍
. 2ജിബി റാം
. 32/128/256ജിബി സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 9.0 പൈ
. ഡ്യുവല്‍ 12എംപി ഇന്‍സൈറ്റ് ക്യാമറ
. 7എംപി മുന്‍ ക്യാമറ
. ടച്ച് ഐഡി

9% Off On Realme 3 Pro
പേറ്റിഎം മാളില്‍ നിന്നും ഈ ഓഫര്‍ നേടാം
സവിശേഷതകള്‍
. 6.3 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 4/6ജിബി റാം
. 64/128ജിബി സ്‌റ്റോറേജ്
. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍
. ആന്‍ഡ്രോയിഡ് 9.0 പൈ
. 16/5എംപി റിയര്‍ ക്യാമറ
. 25എംപി മുന്‍ ക്യാമറ
. ഡ്യുവല്‍ 4ജി വോള്‍ട്ട്
. 4045എംഎഎച്ച് ബാറ്ററി

45% Off On Vivo V11 Pro
പേറ്റിഎം മാളില്‍ നിന്നും ഈ ഓഫര്‍ നേടാം
സവിശേഷതകള്‍
. 6.41 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 6ജിബി റാം
. 64ജിബി സ്‌റ്റോറേജ്
. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍
. ആന്‍ഡ്രോയിഡ് 8.1 ഓറിയോ
. 12/5എംപി റിയര്‍ ക്യാമറ
. 25എംപി മുന്‍ ക്യാമറ
. ഡ്യുവല്‍ 4ജി വോള്‍ട്ട്
. 3400എംഎഎച്ച് ബാറ്ററി

23% Off On iPhone XR
പേറ്റിഎം മാളില്‍ നിന്നും ഈ ഓഫര്‍ നേടാം
സവിശേഷതകള്‍
. 6.1 ഇഞ്ച് എല്‍സിഡി ലിക്വിഡ് റെറ്റിന ഡിസ്‌പ്ലേ
. 6 കോര്‍ A12 ബയോണിക് പ്രോസസര്‍
. 64/128ജിബി സ്‌റ്റോറേജ്
. iOS 12
. ഡ്യുവല്‍ സിം
. 12എംപി വൈഡ് ആങ്കിള്‍ ക്യാമറ
. 7എംപി മുന്‍ ക്യാമറ
. ഡ്യുവല്‍ 4ജി വോള്‍ട്ട്

12% Off On Samsung Galaxy A50
പേറ്റിഎം മാളില്‍ നിന്നും ഈ ഓഫര്‍ നേടാം
സവിശേഷതകള്‍
. 6.4 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ എക്‌സിനോസ് പ്രോസസര്‍
. 4/6ജിബി റാം
. 64/128ജിബി സ്‌റ്റോറേജ്
. 25/5/8എംപി റിയര്‍ ക്യാമറ
. 25എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 4000എംഎഎച്ച് ബാറ്ററി

13% Off On Samsung Galaxy S10
പേറ്റിഎം മാളില്‍ നിന്നും ഈ ഓഫര്‍ നേടാം
സവിശേഷതകള്‍
. 6.1 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ എക്‌സിനോസ് പ്രോസസര്‍
. 8ജിബി റാം
. വൈഫൈ, എന്‍എഫ്‌സി
. 12/12/16എംപി റിയര്‍ ക്യാമറ
. 10എംപി മുന്‍ ക്യാമറ
. 3400എംഎഎച്ച് ബാറ്ററി


Click it and Unblock the Notifications








