പേറ്റിഎമ്മില്‍ സാംസങ്ങ് ഫോണുകള്‍ക്ക് വമ്പന്‍ ഓഫര്‍

|

പേറ്റിഎമ്മില്‍ മികച്ച വില്‍പന വീണ്ടും എത്തിയിരിക്കുന്നു. എല്ലാ ടെക് പ്രേമികള്‍ക്കും ഇതൊരു സന്തോഷ വാര്‍ത്ത തന്നെയാണ്. ഈ പോര്‍ട്ടലില്‍ മറ്റു ഗാഡ്ജറ്റുകള്‍ക്കും വലിയ ഡിസ്‌ക്കൗണ്ടും ഡീലുകളും നല്‍കുന്നു.

പേറ്റിഎമ്മില്‍ സാംസങ്ങ് ഫോണുകള്‍ക്ക് വമ്പന്‍ ഓഫര്‍

 

കൂടാതെ ഇവിടെ നിന്നും ഹാന്‍സെറ്റുകള്‍ വാങ്ങുമ്പോള്‍ അതിശയകരമായ ക്യാഷ്ബാക്ക് ഓഫറും ലഭിക്കും. നോ കോസ്റ്റ് ഇഎംഐ, ക്യാഷ്ബാക്ക് ഓഫര്‍, മൊബൈല്‍ പ്രൊട്ടക്ഷന്‍ പ്ലാന്‍ എന്നീ പല ഓഫറുകളും ഫോണുകള്‍ക്ക് ഉള്‍പ്പെടുത്തിയിട്ടുണ്ട്. സാംസങ്ങ് ഗ്യാലക്‌സി എസ്9, ഗ്യാലക്‌സി നോട്ട് 8 അങ്ങനെ വ്യത്യസ്ഥ ഫോണുകള്‍ വില്‍പനയുടെ കീഴില്‍ ഉണ്ട്. കൂടാതെ ഈ ഫോണുകള്‍ക്ക് വ്യത്യസ്ഥ നിറങ്ങളും സ്‌റ്റോറേജ് വേരിയന്റുകളുമാണ്.

8% off Samsung Galaxy S10

8% off Samsung Galaxy S10

14,000 രൂപ വരെ ക്യാഷ്ബാക്ക് ഓഫര്‍

പേറ്റിഎംമാളില്‍ ഓഫര്‍ നേടാം

സവിശേഷതകള്‍

. 6.1 ഇഞ്ച് QHD+ സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ എക്‌സിനോസ്/ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 8ജിബി റാം, 128/512ജിബി റോം

. വൈഫൈ, എന്‍എഫിസി

. ഡ്യുവല്‍ സിം

. 12എംപി/12എംപി/16എംപി റിയര്‍ ക്യാമറ

. 10എംപി മുന്‍ ക്യാമറ

. 3400എംഎഎച്ച് ബാറ്ററി

5% off on Samsung Galaxy A50

5% off on Samsung Galaxy A50

7975 രൂപ വരെ ക്യാഷ്ബാക്ക് ഓഫര്‍

പേറ്റിഎംമാളില്‍ ഓഫര്‍ നേടാം

സവിശേഷതകള്‍

. 6.4 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ എക്‌സിനോസ് പ്രോസസര്‍

. 4ജിബി/6ജിബി റാം, 64ജിബി സ്‌റ്റോറേജ്

. 512ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 9.0 പൈ

. ഡ്യുവല്‍ സിം

. 25എംപി/5എംപി/8എംപി റിയര്‍ ക്യാമറ

. 25എംപി മുന്‍ ക്യാമറ

. 4000എംഎഎച്ച് ബാറ്ററി

15% off on Samsung Galaxy S9
 

15% off on Samsung Galaxy S9

15000 രൂപ വരെ ക്യാഷ്ബാക്ക് ഓഫര്‍

പേറ്റിഎംമാളില്‍ ഓഫര്‍ നേടാം

സവിശേഷതകള്‍

. 5.8 ഇഞ്ച് ക്വാഡ് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ എക്‌സിനോസ് പ്രോസസര്‍

. 4ജിബി/6ജിബി റാം, 64/128/256ജിബി സ്‌റ്റോറേജ്

. വൈഫൈ, എന്‍എഫ്‌സി

. ഡ്യുവല്‍ സിം

. 12എംപി റിയര്‍ ക്യാമറ

. 8എംപി മുന്‍ ക്യാമറ

. 3000എംഎഎച്ച് ബാറ്ററി

12% off on Samsung Galaxy J6 Plus

12% off on Samsung Galaxy J6 Plus

15000 രൂപ വരെ ക്യാഷ്ബാക്ക് ഓഫര്‍

പേറ്റിഎംമാളില്‍ ഓഫര്‍ നേടാം

സവിശേഷതകള്‍

. 6 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ക്വാഡ്‌കോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 3/4ജിബി, 32/64ജിബി സ്‌റ്റോറേജ്

. 8എംപി മുന്‍ ക്യാമറ

. വൈഫൈ, എന്‍എഫ്‌സി

. ഡ്യുവല്‍ സിം

. 13/5എംപി റിയര്‍ ക്യാമറ

. 8എംപി മുന്‍ ക്യാമറ

. 3300എംഎഎച്ച് ബാറ്ററി

22% off on Samsung Galaxy A8 Plus

22% off on Samsung Galaxy A8 Plus

4000 രൂപ വരെ ക്യാഷ്ബാക്ക് ഓഫര്‍

പേറ്റിഎംമാളില്‍ ഓഫര്‍ നേടാം

സവിശേഷതകള്‍

. 6 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ എക്‌സിനോസ് പ്രോസസര്‍

. 6ജിബി, 64ജിബി സ്‌റ്റോറേജ്

. 8എംപി മുന്‍ ക്യാമറ

. വൈഫൈ, എന്‍എഫ്‌സി

. ഡ്യുവല്‍ സിം

. 16എംപി റിയര്‍ ക്യാമറ

. 16എംപി മുന്‍ ക്യാമറ, 8എംപി സെക്കന്‍ഡറി ക്യാമറ

. 3500എംഎഎച്ച് ബാറ്ററി

16% off on Samsung Galaxy Note 9

16% off on Samsung Galaxy Note 9

6000 രൂപ വരെ ക്യാഷ്ബാക്ക് ഓഫര്‍

പേറ്റിഎംമാളില്‍ ഓഫര്‍ നേടാം

സവിശേഷതകള്‍

. 6.4 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ എക്‌സിനോസ് പ്രോസസര്‍

. 6/8ജിബി, 128/512ജിബി സ്‌റ്റോറേജ്

. 8എംപി മുന്‍ ക്യാമറ

. വൈഫൈ, എന്‍എഫ്‌സി

. ഡ്യുവല്‍ സിം

. 12എംപി റിയര്‍ ക്യാമറ

. 8എംപി മുന്‍ ക്യാമറ, 8എംപി സെക്കന്‍ഡറി ക്യാമറ

. 4000എംഎഎച്ച് ബാറ്ററി

6% off on Samsung Galaxy S10 Plus

6% off on Samsung Galaxy S10 Plus

12,000 രൂപ വരെ ക്യാഷ്ബാക്ക് ഓഫര്‍

പേറ്റിഎംമാളില്‍ ഓഫര്‍ നേടാം

സവിശേഷതകള്‍

. 6.4 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ എക്‌സിനോസ് പ്രോസസര്‍

. 8/12ജിബി, 128/512ജിബി സ്‌റ്റോറേജ്

. 12/12/16എംപി മുന്‍ ക്യാമറ

. 10എംപി, 8എംപി മുന്‍ ക്യാമറ

. വൈഫൈ, എന്‍എഫ്‌സി

. ഡ്യുവല്‍ സിം

. 4100എംഎഎച്ച് ബാറ്ററി

Most Read Articles
Best Mobiles in India

English summary
Paytm mall super sale is once again making a loud buzz, which is being heard aloud to all tech-lovers. The sale offers some great discounts and other enticing deals on devices and other gadgets. Particularly the portal has a lot to offer for Samsung handsets. While purchasing these handsets from this E-commerce portal, you can seek amazing cashback offers. Check out the enlisted devices from Samsung mentioned below.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X