പേറ്റിഎം: 12,000 രൂപ ക്യാഷ് ബാക്ക് ഓഫറുമായി ഐഫോണ്‍ 7നും മറ്റു ഫോണുകളും!

Written By:

ലോകമെമ്പാടുമുളള ആപ്പിളിന്റെ ആരാധകര്‍ കാത്തിരിക്കുകയായിരുന്നു ആപ്പിള്‍ ഐഫോണ്‍ 7ന്റെ വരവിനായി . ഇൗയിടെയാണ് ആപ്പിള്‍ ഐഫോണ്‍ വിപണിയില്‍ ഇറങ്ങിയത്.മികച്ച ഓഫറുകള്‍ നല്‍കുന്നുണ്ട് പേറ്റിഎം ആപ്പിള്‍ ഐഫോണുകള്‍ക്കും മറ്റു ഫോണുകള്‍ക്കും.

പേറ്റിഎം: 12,000 രൂപ ക്യാഷ് ബാക്ക് ഓഫറുമായി ഐഫോണ്‍ 7നും മറ്റു ഫോണുകളും

ഓഫറുകള്‍ നോക്കാം.....

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ആപ്പിള്‍ ഐഫോണ്‍ 7

ഇപ്പോള്‍ ആപ്പിള്‍ ഐഫോണ്‍ ഉപഭോക്താക്കള്‍ക്കായി വമ്പന്‍ ഓഫര്‍ കൊണ്ടു വന്നിരിക്കുകയാണ്. അതായത് പേറ്റിഎം വഴി ആപ്പിള്‍ ഫോണ്‍ 7 വാങ്ങുന്നവര്‍ക്ക് 12,000 രൂപ വരെ ക്യാഷ്ബാക്ക് ഓഫര്‍ നല്‍കുന്നു.

മറ്റു ആപ്പിള്‍ ഫോണുകള്‍

ഇതു കൂടാതെ മറ്റു ആപ്പിള്‍ ഐഫോണുകളും പേറ്റിഎം ക്യാഷ്ബാക്ക് ഓഫറുകള്‍ നല്‍കുന്നു. ക്രഡിറ്റ് ഡബിറ്റ് കാര്‍ഡുകള്‍, ഓണ്‍ലൈന്‍ ബാങ്കിംഗ് എന്നിവ വഴി ഐഫോണ്‍ 7 വാങ്ങാം. ഐഫോണ്‍ 7, 256 ജിബി വേരിയന്റ് (ഗോള്‍ഡ്) ഇതിന്റെ വില 80,000 രൂപയാണ്. എന്നാല്‍ പേറ്റിഎം ഓഫറില്‍ നിങ്ങള്‍ക്ക് 12,000 രൂപ ക്യാഷ്ബാക്ക് ഓഫര്‍ നല്‍കി 68,000 രൂപയ്ക്ക്  ലഭിക്കുന്നു. ഇതു കൂടാതെ ഐഫോണ്‍ 7 256ജിബി (സില്‍വര്‍), ഐഫോണ്‍ 7 256ജിബി റോസ് ഗോള്‍ഡ്, ഐഫോണ്‍ 7 256 ജിബി ജെറ്റ് ബ്ലാക്ക് എന്നിവയ്ക്കും 12,000 രൂപ വരെ ക്യാഷ്ബാക്ക് ഓഫര്‍ ലഭിക്കുന്നു.

ന്യൂ സ്മാർട്ട്ഫോണുകൾ മികച്ച ഓൺലൈൻ ഇടപാടുകൾക്കായി ഇവിടെ ക്ലിക്ക്

ഗൂഗിള്‍ പിക്‌സല്‍, എക്‌സല്‍

ഗൂഗിള്‍ പിക്‌സല്‍, എക്‌സല്‍ 57,000 രൂപ 32ജിബി സ്റ്റോറേജിന് 9,000 രൂപ ക്യാഷ്ബാക്ക് ഓഫര്‍ നല്‍കി 48,000 രൂപയ്ക്ക് വാങ്ങാവുന്നതാണ്.

സാംസങ്ങ് ഗാലക്‌സി A3

സാംസങ്ങ് ഗാലക്‌സി A3 (2016), 8700 രൂപ, 20% ക്യാഷ്ബാക്ക് ഓഫര്‍ നല്‍കി 6960 രൂപയ്ക്ക് ലഭിക്കുന്നതാണ്.

ജിയോണി F103

ജിയോണി F103 പ്രോയുടെ വില 10,855 രൂപയാണ്. 12% ക്യാഷ്ബാക്ക് ഓഫര്‍ നല്‍കി 9,555 രൂപയ്ക്ക് വാങ്ങാവുന്നതാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Here are some interesting cashback offers you can avail when buying some of the best smartphones of 2016 from Paytm.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot