പെപ്സിയിലൂടെ കോള്‍ ചെയ്യാം..!

Written By:

കുട്ടികാലം മുതല്‍ പെപ്സി നമുക്കൊരു വീക്നെസാണ്. ക്രിക്കറ്റ് കളി കാണുമ്പോള്‍ പെപ്സി കുടിക്കാനുള്ള ആവേശം കൂടാറുമുണ്ട്. ഒരു രസത്തിന് പെപ്സി കുടിക്കുന്നതിന് പകരം പെപ്സിയില്‍ നിന്ന് ഫോണ്‍ കോള്‍ ചെയ്താലോ. ഞെട്ടണ്ട, പെപ്സി ബോട്ടിലില്‍ നിന്നല്ല. പെപ്സി ആദ്യമായി അവതരിപ്പിക്കുന്ന പെപ്സി ഫോണ്‍ പി1 എന്ന ഫോണിന്‍റെ കാര്യമാണ് പറഞ്ഞത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

പെപ്സിയിലൂടെ കോള്‍ ചെയ്യാം..!

ഷെന്‍സെന്‍ സ്കൂബി കമ്യൂണിക്കേഷന്‍ എന്ന ചൈനീസ്‌ കമ്പനിയാണ് ഇത് നിര്‍മ്മിക്കുന്നത്.

പെപ്സിയിലൂടെ കോള്‍ ചെയ്യാം..!

അലൂമിനിയം നിര്‍മ്മിതമായ ഈ ഫോണില്‍ ‍1080X1920പിക്‌സല്‍ റെസല്യൂഷനുള്ള 5.5ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയാണുള്ളത്.

പെപ്സിയിലൂടെ കോള്‍ ചെയ്യാം..!

ഡ്യുവല്‍ സിംമ്മുപയോഗിക്കാന്‍ സാധിക്കുന്ന ഈ ഫോണില്‍ 4ജി സപ്പോര്‍ട്ടുമുണ്ട്.

പെപ്സിയിലൂടെ കോള്‍ ചെയ്യാം..!

പ്രീമിയം ഫോണുകളിലുള്ള സവിശേഷതായ ഫിന്‍ഗര്‍പ്രിന്‍റ് സ്കാനറുമുണ്ട്.

പെപ്സിയിലൂടെ കോള്‍ ചെയ്യാം..!

1.7ജിഗാഹര്‍ട്ട്സ് ഒക്റ്റാകോര്‍ പ്രൊസ്സസറാണിതിന് കരുത്ത് പകരുന്നത്.

പെപ്സിയിലൂടെ കോള്‍ ചെയ്യാം..!

16ജിബി ഇന്റേണല്‍ സ്റ്റോറേജും 2ജിബി റാമുമുണ്ട്.

പെപ്സിയിലൂടെ കോള്‍ ചെയ്യാം..!

13എംപി പിന്‍ക്യാമറയും(f/2.0, 1/3.06") 5എംപി മുന്‍ക്യാമറയുമാണിതിലുള്ളത്.

പെപ്സിയിലൂടെ കോള്‍ ചെയ്യാം..!

ആന്‍ഡ്രോയിഡ് 5.1(ലോലിപോപ്പ്)-ല്‍ അധിഷ്ഠിതമായ 'ഡിഡോ'യെന്ന ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഉപയോഗിച്ചിരിക്കുന്നത്.

പെപ്സിയിലൂടെ കോള്‍ ചെയ്യാം..!

കൂടാതെ 3000എംഎഎച്ച് ബാറ്ററിയാണ് പെപ്സി ഫോണ്‍ പി1ണിലുള്ളത്.

പെപ്സിയിലൂടെ കോള്‍ ചെയ്യാം..!

73OO രൂപയാണിതിന്‍റെ വില. സവിശേഷതകള്‍ വച്ച് നോക്കുമ്പോള്‍ ഈ വില വളരെ തുച്ഛമാണ്.

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Pepsi introducing their first smartphone 'Pepsi Phone P1'.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot