Just In
- 12 min ago
പരാതികളും പരിഭവങ്ങളും തത്കാലം മറക്കാന്നേ... ബിഎസ്എൻഎൽ ഇങ്ങനെയും ചിലർക്ക് പ്രയോജനപ്പെടും
- 23 min ago
ഇപ്പോഴും എപ്പോഴും കാര്യം നടക്കും, കുറഞ്ഞ ചെലവിൽ; നിരക്ക് കുറഞ്ഞ 5 എയർടെൽ പ്ലാനുകൾ
- 3 hrs ago
ചൊവ്വയിൽ പോകാൻ നോക്കുന്നതിന് പകരം വാക്സിൻ ഉണ്ടാക്കൂ; ഇലോൺ മസ്കിന് ഉപദേശവുമായി ബിൽ ഗേറ്റ്സ്
- 16 hrs ago
ആരെയും മോഹിപ്പിക്കുന്ന ആൻഡ്രോയിഡ് ഫോണുകൾ; അറിഞ്ഞിരിക്കാം വിപണിയിലെ രാജാക്കന്മാരെ
Don't Miss
- Lifestyle
ശിവചൈതന്യം ഭൂമിയിലൊഴുകും പുണ്യദിനം; ശിവരാത്രി ശുഭമുഹൂര്‍ത്തം, പൂജാവിധി, ആരാധനാരീതി
- Automobiles
ഓടിക്കാന്‍ ലൈസന്‍സ് വേണ്ട; പുതിയ 3 ക്യൂട്ട് ഇലക്ട്രിക് ബൈക്കുകള്‍ അവതരിപ്പിച്ച് ഹോണ്ട
- News
തുർക്കിയിൽ ഭൂചലനത്തിൽ മരണസംഖ്യ 100 ആയി; ഇറ്റലിയിൽ സുനാമി മുന്നറിയിപ്പ്
- Movies
ദാമ്പത്യം തകര്‍ന്നു, സിനിമാ ജീവിതം ഉപേക്ഷിച്ചു; എല്ലാം കാമുകിയ്ക്ക് വേണ്ടി; പ്രണയം പരസ്യമാക്കി ഇമ്രാന് ഖാന്
- Sports
ഞാന്‍ കളിച്ചത് ധോണിക്കായി, പിന്നീടാണ് രാജ്യം-ഇങ്ങനെയും ആരാധനയോ? പ്രതികരണങ്ങള്‍
- Finance
ബാങ്ക് സ്ഥിര നിക്ഷേപത്തേക്കാള്‍ പലിശ; ഇനി നിക്ഷേപകര്‍ക്ക് ആശ്രയിക്കാം ഈ പോസ്റ്റ് ഓഫീസ് പദ്ധതികൾ
- Travel
ഈ രാജ്യങ്ങളില്‍ കറങ്ങാനാണോ ലക്ഷ്യം, എങ്കിൽ ചെലവ് കൂടും!
ചൈനീസ് കമ്പനികളെ വിശ്വാസമില്ലാത്തവർക്ക് തിരഞ്ഞെടുക്കാൻ മികച്ച ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണുകൾ
ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോൺ വിപണിയിൽ എണ്ണിയാലൊടുങ്ങാത്ത മൊബൈൽ ഫോണുകൾ ലഭ്യമാണ്. രാജ്യത്തെ ഫ്ലാഗ്ഷിപ്പ് വിപണിയിൽ ചൈനീസ് സ്മാർട്ട്ഫോൺ നിർമാതാക്കളുടെ അപ്രമാദിത്വവും നില നിൽക്കുന്നു. എന്നാൽ ചൈനീസ് ബ്രാൻഡുകളെ വിശ്വാസമില്ലാത്ത യൂസേഴ്സും നിരവധിയുണ്ട്. ഇത്തരക്കാർക്കായി രാജ്യത്തെ വിപണിയിൽ ലഭ്യമാകുന്ന ചില ചൈനീസ് ഇതര ഫ്ലാഗ്ഷിപ്പ് ഡിവൈസുകൾ ലിസ്റ്റ് ചെയ്തിരിക്കുകയാണിവിടെ. അസൂസ്, ഗൂഗിൾ ആപ്പിൾ, എൽജി എന്നീ കമ്പനികളിൽ നിന്നുള്ള പ്രീമിയം സ്മാർട്ട്ഫോണുകളാണ് ലിസ്റ്റിലുള്ളത്.

സാംസങ് ഗാലക്സി എസ്22 അൾട്ര
വില: 1,09,999 രൂപ
പ്രധാന സവിശേഷതകൾ
- 6.8 ഇഞ്ച് (3088 x 1440 പിക്സൽസ്) ക്വാഡ് എച്ച്ഡി പ്ലസ് ഇൻഫിനിറ്റി ഒ എഡ്ജ് ഡൈനാമിക് അമോലെഡ് ഡിസ്പ്ലെ
- ഒക്ടാ കോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 8 ജെൻ 1 4എൻഎം മൊബൈൽ പ്ലാറ്റ്ഫോം / ഒക്ടാ കോർ സാംസങ് എക്സിനോസ് 2200 പ്രൊസസർ
- 8ജിബി റാം 128ജിബി സ്റ്റോറേജ്, 12ജിബി റാം 256ജിബി/512ജിബി/1ടിബി സ്‌റ്റോറേജ്
- ആൻഡ്രോയിഡ് 12 ബേസ്ഡ് വൺ യുഐ 4.1
- 108എംപി + 12എംപി + 10എംപി + 10എംപി റിയർ ക്യാമറ
- 40എംപി ഫ്രണ്ട് ക്യാമറ
- 5ജി എസ്എ/എൻഎസ്എ, 4ജി വോൾട്ടി
- 5,000 എംഎഎച്ച് ബാറ്ററി
- 6.1 ഇഞ്ച് (2532×1170 പിക്സൽസ്) ഒഎൽഇഡി 460പിപിഐ സൂപ്പർ റെറ്റിന എക്സ്ഡിആർ ഡിസ്പ്ലെ
- 128ജിബി, 256ജിബി, 512ജിബി സ്റ്റോറേജ് ഓപ്ഷനുകൾ
- ഐഒഎസ് 15
- വാട്ടർ, ഡസ്റ്റ് റെസിസ്റ്റൻസ് (ഐപി68)
- ഡ്യുവൽ സിം (നാനോ + ഇസിം)
- 12എംപി + 12എംപി റിയർ ക്യാമറ
- 12എംപി ട്രൂഡെപ്ത് ഫ്രണ്ട് ക്യാമറ
- 5ജി (സബ് 6 ഗിഗാഹെർട്സ്), ഗിഗാബിറ്റ് ക്ലാസ് എൽടിഇ
- ബിൽറ്റ് ഇൻ ലിഥിയം അയൺ ബാറ്ററി
- 6.7 ഇഞ്ച് (2778×1284 പിക്സൽസ്) ഒഎൽഇഡി 458പിപിഐ സൂപ്പർ റെറ്റിന എക്സ്ഡിആർ ഡിസ്പ്ലെ
- 64 ബിറ്റ് ആർക്കിടെക്ചറും ബയോണിക് 5എൻഎം ചിപ്പുമുള്ള സിക്സ് കോർ എ15, 5 കോർ ജിപിയു, 16 കോർ ന്യൂറൽ എഞ്ചിൻ
- 128ജിബി, 256ജിബി, 512ജിബി, 1ടിബി സ്റ്റോറേജ് ഓപ്ഷനുകൾ
- ഐഒഎസ് 15
- വാട്ടർ, ഡസ്റ്റ് റെസിസ്റ്റൻസ് (ഐപി68)
- ഡ്യുവൽ സിം (നാനോ + ഇ സിം)
- 12എംപി വൈഡ് ആംഗിൾ (എഫ്/1.5) ക്യാമറ + 12എംപി + 12എംപി റിയർ ക്യാമറ
- 12എംപി ട്രൂഡെപ്ത് ഫ്രണ്ട് ക്യാമറ
- 5ജി (സബ്‑6 ഗിഗാഹെർട്സ്), ഗിഗാബിറ്റ് ക്ലാസ് എൽടിഇ
- ബിൽറ്റ് ഇൻ ലിഥിയം അയൺ ബാറ്ററി
- 6.4 ഇഞ്ച് (1080 x 2400 പിക്സൽസ്) ഫുൾ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്പ്ലെ
- മാലി ജി78 എംപി20 ജിപിയു ഉള്ള ഗൂഗിൾ ടെൻസർ പ്രൊസസർ, ടൈറ്റൻ എം2 സെക്യൂരിറ്റി ചിപ്പ്
- 8 ജിബി റാം, 128 ജിബി / 256 ജിബി സ്റ്റോറേജ്
- ആൻഡ്രോയിഡ് 12
- ഡ്യുവൽ സിം (നാനോ + ഇസിം)
- 50 എംപി + 12 എംപി റിയർ ക്യാമറ
- 8 എംപി ഫ്രണ്ട് ഫേസിങ് ക്യാമറ
- 5ജി എസ്എ / എൻഎസ്എ, 4ജി വോൾട്ടി
- 4,614 എംഎഎച്ച് ബാറ്ററി
- 6.8 ഇഞ്ച് (2440 × 1080 പിക്സൽസ്) ഫുൾ എച്ച്ഡി പ്ലസ് പി ഒഎൽഇഡി ഡിസ്പ്ലെ, 3.9 ഇഞ്ച് (1240 x 1080 പിക്സൽസ്) 1.15:1 ജി ഒഎൽഇഡി സെക്കൻഡ് സ്ക്രീൻ
- അഡ്രിനോ 620 ജിപിയു, സ്‌നാപ്ഡ്രാഗൺ 765ജി 7എൻഎം ഇയുവി മൊബൈൽ പ്ലാറ്റ്‌ഫോം
- 8 ജിബി റാം, 128 ജിബി സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 2 ടിബി വരെ വികസിപ്പിക്കാവുന്ന മെമ്മറി
- ആൻഡ്രോയിഡ് 10
- 64എംപി + 13എംപി + 12എംപി റിയർ ക്യാമറ
- 32എംപി പോപ്പ്-അപ്പ് ഫ്രണ്ട് ഫേസിങ് ക്യാമറ
- 5ജി എസ്എ/എൻഎസ്എ, ഡ്യുവൽ 4ജി വോൾട്ടി
- 4,000 എംഎഎച്ച് ബാറ്ററി
- 6.1 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഇൻഫിനിറ്റി ഒ ഡൈനാമിക് അമോലെഡ് 2എക്സ് ഡിസ്പ്ലെ
- ഒക്ടാ കോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 8 ജെൻ 1 4എൻഎം മൊബൈൽ പ്ലാറ്റ്ഫോം / ഒക്ടാ കോർ സാംസങ് എക്സിനോസ് 2200 പ്രൊസസർ
- 8ജിബി റാം, 128ജിബി/256ജിബി സ്റ്റോറേജ്
- ആൻഡ്രോയിഡ് 12 ബേസ്ഡ് വൺ യുഐ 4.1
- ഡ്യുവൽ സിം (നാനോ + നാനോ)
- 50എംപി റിയർ ക്യാമറ + 12എംപി + 10എംപി റിയർ ക്യാമറ
- 10എംപി ഫ്രണ്ട് ഫേസിങ് ക്യാമറ
- 5ജി എസ്എ/എൻഎസ്എ, 4ജി വോൾട്ടി
- 3,700 എംഎഎച്ച് ബാറ്ററി
- 6.7 ഇഞ്ച് പി ഒഎൽഇഡി ബെസൽ ലെസ് ഡിസ്പ്ലെ
- 50 എംപി + 12 എംപി + 48 എംപി റിയർ ക്യാമറ
- 11.1 എംപി ഫ്രണ്ട് ക്യാമറ
- 128 ജിബി ഇന്റേണൽ സ്റ്റോറേജ്
- 12 ജിബി റാം
- മാലി ജി78 എംപി20 ജിപിയു ചിപ്‌സെറ്റ്
- 30 വാട്ട് ഫാസ്റ്റ് ചാർജിങ്, വയർലെസ് ചാർജിങ് സപ്പോർട്ട്
- 5,003 എംഎഎച്ച് ബാറ്ററി
- 5.4 ഇഞ്ച് സൂപ്പർ റെറ്റിന എക്സ്ഡിആർ ഡിസ്പ്ലെ
- ഹെക്സ് കോർ ആപ്പിൾ എ14 ബയോണിക്
- 6 ജിബി റാം, 64 / 128 / 256 ജിബി റോം
- ഒഐഎസ് സപ്പോർട്ട് ഉള്ള 12 എംപി + 12 എംപി ഡ്യുവൽ റിയർ ക്യാമറ
- 12 എംപി ഫ്രണ്ട് ഫേസിങ് ക്യാമറ
- ഫേസ് ഐഡി
- ബ്ലൂടൂത്ത് 5.0
- എൽടിഇ സപ്പോർട്ട്
- ഐപി68 വാട്ടർ & ഡസ്റ്റ് റെസിസ്റ്റൻസ്
- അനിമോജി
- വയർലെസ് ചാർജിങ്
- ലി അയോൺ 2,227 എംഎഎച്ച് ബാറ്ററി
- 5.4 ഇഞ്ച് (2340×1080 പിക്സൽസ്) ഒഎൽഇഡി 476പിപിഐ സൂപ്പർ റെറ്റിന എക്സ്ഡിആർ ഡിസ്പ്ലെ
- സിക്സ് കോർ എ15, 4 കോർ ജിപിയു, 16 കോർ ന്യൂറൽ എഞ്ചിൻ
- 128ജിബി, 256ജിബി, 512ജിബി സ്റ്റോറേജ് ഓപ്ഷനുകൾ
- ഐഒഎസ് 15
- വാട്ടർ, ഡസ്റ്റ് റെസിസ്റ്റൻസ് (ഐപി68)
- ഡ്യുവൽ സിം (നാനോ + ഇസിം)
- 12എംപി + 12എംപി റിയർ ക്യാമറ
- 12എംപി ട്രൂഡെപ്ത് ഫ്രണ്ട് ക്യാമറ
- 5ജി (സബ് 6 ഗിഗാഹെർട്സ്), ഗിഗാബിറ്റ് ക്ലാസ് എൽടിഇ
- ബിൽറ്റ് ഇൻ ലിഥിയം അയൺ ബാറ്ററി
- 6.6 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഇൻഫിനിറ്റി ഒ ഡൈനാമിക് അമോലെഡ് ഡിസ്പ്ലെ
- ഒക്ടാ കോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 8 ജെൻ 1 മൊബൈൽ പ്ലാറ്റ്ഫോം / ഒക്ടാ കോർ സാംസങ് എക്സിനോസ് 2200 പ്രൊസസർ
- 128ജിബി/256ജിബി സ്റ്റോറേജുള്ള 8ജിബി റാം
- ആൻഡ്രോയിഡ് 12 ബേസ്ഡ് വൺ യുഐ 4.1
- ഡ്യുവൽ സിം (നാനോ + നാനോ)
- 50എംപി + 12എംപി + 10എംപി റിയർ ക്യാമറ
- 10എംപി ഫ്രണ്ട് ഫേസിങ് ക്യാമറ
- 5ജി എസ്എ/എൻഎസ്എ, 4ജി വോൾട്ടി
- 4,500 എംഎഎച്ച് ബാറ്ററി
- 6.1 ഇഞ്ച് സൂപ്പർ റെറ്റിന എക്സ്ഡിആർ ഡിസ്പ്ലെ
- ഹെക്സ് കോർ ആപ്പിൾ എ14 ബയോണിക്
- 6ജിബി റാം, 128/256/512ജിബി റോം
- ഒഐഎസ് സപ്പോർട്ട് ഉള്ള 12എംപി + 12എംപി + 12എംപി ട്രിപ്പിൾ ക്യാമറ
- 12എംപി ഫ്രണ്ട് ഫേസിങ് ക്യാമറ
- ഫേസ് ഐഡി
- ബ്ലൂടൂത്ത് 5.0
- എൽടിഇ സപ്പോർട്ട്
- ഐപി68 വാട്ടർ & ഡസ്റ്റ് റെസിസ്റ്റൻസ്
- അനിമോജി
- വയർലെസ് ചാർജിങ്
- ലി അയോൺ 3,687 എംഎഎച്ച് ബാറ്ററി
- 6.7 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് (2640 x 1080 പിക്സൽസ്) ഡൈനാമിക് അമോലെഡ് 2എക്സ് ഇൻഫിനിറ്റി ഫ്ലെക്സ് ഡിസ്പ്ലെ
- ഒക്ട കോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 888 5എൻഎം
- 8ജിബി റാം, 128ജിബി / 256ജിബി സ്റ്റോറേജ്
- ഇ സിം / നാനോ സിം
- ആൻഡ്രോയിഡ് 11 ബേസ്ഡ് വൺ യുഐ 3.1
- 12എംപി 12എംപി റിയർ ക്യാമറ സജ്ജീകരണം
- 10എംപി ഫ്രണ്ട് ക്യാമറ
- 5ജി
- 3,300 എംഎഎച്ച് ബാറ്ററി

ആപ്പിൾ ഐഫോൺ 13
വില: 79,900 രൂപ
പ്രധാന സവിശേഷതകൾ

ആപ്പിൾ ഐഫോൺ 13 പ്രോ മാക്സ്
വില: 1,29,900 രൂപ
പ്രധാന സവിശേഷതകൾ

ഗൂഗിൾ പിക്സൽ 6
വില: 44,999 രൂപ
പ്രധാന സവിശേഷതകൾ

എൽജി വിങ്
വില: 80,000 രൂപ
പ്രധാന സവിശേഷതകൾ

സാംസങ് ഗാലക്സി എസ്22
വില: 72,999 രൂപ
പ്രധാന സവിശേഷതകൾ

ഗൂഗിൾ പിക്സൽ 6 പ്രോ
വില: 71,750 രൂപ
പ്രധാന സവിശേഷതകൾ

ആപ്പിൾ ഐഫോൺ 12 മിനി
വില: 69,900 രൂപ
പ്രധാന സവിശേഷതകൾ

ആപ്പിൾ ഐഫോൺ 13 പ്രോ
വില: 1,19,900 രൂപ
പ്രധാന സവിശേഷതകൾ

സാംസങ് ഗാലക്സി എസ്22 പ്ലസ്
വില: 84,999 രൂപ
പ്രധാന സവിശേഷതകൾ

ആപ്പിൾ ഐഫോൺ 12 പ്രോ മാക്സ്
വില: 1,29,900 രൂപ
പ്രധാന സവിശേഷതകൾ

സാംസങ് ഗാലക്സി Z ഫ്ലിപ്പ് 3
വില: 84,999 രൂപ
പ്രധാന സവിശേഷതകൾ
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470