Home
Mobile

ഈ വനിതാ ദിനത്തിൽ പ്രിയപ്പെട്ടവർക്ക് സമ്മാനിക്കാം, ഓഫർ പ്രൈസിലുള്ള കിടിലൻ സ്മാർട്ട് ഫോണുകൾ

പ്രിയപ്പെട്ടവർക്ക് വനിതാ ദിനത്തിൽ സമ്മാനമായി ഒരു സ്മാർട്ട് ഫോൺ നൽകാൻ ആഗ്രഹമുണ്ടെങ്കിൽ അതിന് അവസരമൊരുക്കുകയാണ് പോക്കോ കമ്പനി. ഫിലിപ്കാർട്ടിൽ പോക്കോ ഫോണുകൾക്ക് ഗംഭീര ഓഫറുകളുമായാണ് കമ്പനി എത്തുന്നത്. POCO C75 5G, M6 Plus 5G, M7 Pro 5G, M7 5G, X7 സീരീസ് എന്നി ഫോണുകൾക്കാണ് ഓഫർ. പരിമിധകാല ഓഫർ മാർച്ച് ഏഴ് മുതൽ 13 വരെയാണ് പോക്കോ നൽകുന്നത്. ഇന്ത്യയിൽ കൂടുതൽ പ്രദേശങ്ങളിൽ 5ജി ലഭ്യമായതോടുകൂടി ഇപ്പോൾ നിരവധി പേർ 4ജിയിൽ നിന്ന് 5ജിയിലേക്ക് അപ്ഗ്രേഡ് ചെയ്തു കൊണ്ടിരിക്കുകയാണ്.

ഈ ടെക്നോളജി മാറ്റത്തിന്റെ ഘട്ടത്തിൽ സാധാരണക്കാരെയും ഒപ്പം കൂട്ടാൻ സ്മാർട്ട്ഫോൺ കമ്പനികൾ ബജറ്റ് വിലയിൽ ഫോണുകൾ ഇറക്കുന്നുണ്ട്. മുൻപ് ഏകദേശം 10,000 രൂപ വിലയിലായിരുന്നു ബജറ്റ് 5ജി ഫോണുകൾ കൂടുതൽ എത്തിയിരുന്നത്. അതിന് പരിഹാരമെന്നോണമാണ് പോക്കോ വിവിധ ഫോണുകൾ ഇറക്കി തുടങ്ങിയത്.

വനിതാദിനത്തിൽ പ്രിയപ്പെട്ടവർക്ക് ഇത് സമ്മാനം നൽകിയാലോ..?

7999 രൂപ വിലയിൽ തന്നെയാണ് ഇത് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ബാങ്ക് ഡിസ്‌കൗണ്ട് ഇല്ലാതെ തന്നെ ഈ വിലയിൽ ലഭ്യമാകും എന്നതാണ് പോക്കോ സി75 5ജിയെ ശ്രദ്ധേയമാക്കുന്നത്. ആകർഷകമായ എക്സ്ചേഞ്ച് ഓഫറും മാസം 282 വീതം 36 മാസം അടയ്ക്കുന്ന ഇഎംഐ ഓപ്ഷനും ഈ ഫോണിന് ഫ്ലിപ്കാർട്ട് വാഗ്ദാനം ചെയ്യുന്നുണ്ട്.

വനിതാദിനത്തിൽ പ്രിയപ്പെട്ടവർക്ക് ഇത് സമ്മാനം നൽകിയാലോ..?

പോക്കോ എം6 പ്ലസ് 5ജി സ്മാർട്ട്ഫോൺ രണ്ട് വേരിയന്റുകളിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ഫോണിന്റെ 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള ബേസ് മോഡലിന് 10,999 രൂപയാണ് വില. എന്നാൽ ഓഫറിൽ 10,249 രൂപയ്ക്ക് ലഭിക്കും. പോക്കോ എം7 പ്രോ ഇന്ത്യയിൽ രണ്ട് വേരിയന്റുകളിലാണ് പുറത്തിറക്കിയിരിക്കുന്നത്.

വനിതാദിനത്തിൽ പ്രിയപ്പെട്ടവർക്ക് ഇത് സമ്മാനം നൽകിയാലോ..?

ഇതിന്റെ അടിസ്ഥാന 6 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 9,999 രൂപയും 8 ജിബി + 128 ജിബി വേരിയന്റിൽ വരുന്ന ബ്ലൂ കളറിന് 10,999 രൂപയുമാണ് വില. സാറ്റിൻ ബ്ലാക്ക്, മിന്റ് ഗ്രീൻ ഓപ്ഷനുകളിലാണ് ഈ ഹാൻഡ്‌സെറ്റ് പുറത്തിറക്കിയിരിക്കുന്നത്. 13,999 രൂപയുടെ ഈ ഫോൺ 12,999 രൂപയ്ക്ക് ഇപ്പോൾ സ്വന്തമാക്കാം.

പോക്കോ എക്‌സ്7 5ജി (POCO X7 5G)18999 രൂപയുടെ ഫോൺ 17999 രൂപയ്ക്ക് വാങ്ങാം. പോക്കോ എക്സ് 7 പ്രോ (POCO X7 Pro)യുടെ വില 25999 രൂപയാണ്. 1000 രൂപയുടെ കിഴിവോടെ 24,999 രൂപയ്ക്ക് ഇപ്പോൾ സ്വന്തമാക്കാം. ഈ വനിതാ ദിനത്തിൽ നിങ്ങളുടെ വനിതാ സുഹൃത്തുക്കൾക്ക് സ്മാർട്ട് ഫോൺ സമ്മാനിക്കാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ഇതൊരു മികച്ച ഡീൽ ആണ്.

More from GizBot

Best Mobiles in India

English summary
POCO India celebrates International Women’s Day with exclusive discounts on a variety of smartphones, including the POCO C75 5G, M6 Plus 5G, M7 Pro 5G, and the X7 Series. Customers can enjoy significant savings, with offers running from March 7th to March 13th on Flipkart. The deals include price reductions and bank offers on popular models, making it an ideal time to grab a new device.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X