സാംസങ്ങ് ഗാലക്‌സി നോട് 3, നോട് 3 നിയോ ഫോണുകള്‍ക്ക് വിലക്കുറവ്; 10 ഓണ്‍ലൈന്‍ ഡീലുകള്‍

Posted By:

സാംസങ്ങ് അവരുടെ ഗാലക്‌സി നോട് 3, ഗാലക്‌സി നോട് 3 നിയോ എന്നീ സ്മാര്‍ട്‌ഫോണുകള്‍ക്ക് വന്‍ വിലക്കുറവാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ലോഞ്ച് ചെയ്യുമ്പോള്‍ 49,900 രൂപയുണ്ടായിരുന്ന ഗാലക്‌സി നോട് 3 40,698 രൂപയ്ക്കും 38,990 രൂപയുണ്ടായിരുന്ന നോട് 3 നിയോ 29,570 രൂപയ്ക്കുമാണ് സാംസങ്ങ് ഇന്ത്യ സൈറ്റില്‍ വില്‍ക്കുന്നത്.

എന്നാല്‍ വിവിധ ഓണ്‍ലൈന്‍ സ്‌റ്റോറുകളില്‍ ഇതിലും കുറഞ്ഞ വിലയ്ക്ക് ഫോണുകള്‍ ലഭിക്കുന്നുണ്ട്. അത്തരത്തിലുള്ള 10 മികച്ച ഓണ്‍ലൈന്‍ ഡീലുകളാണ് ചുവടെ കൊടുക്കുന്നത്. അതിനു മുമ്പായി ഫോണിന്റെ പ്രത്യേകതകള്‍ നോക്കാം.

സാംസങ്ങ് ഗാലക്‌സി നോട് 3

5.7 ഇഞ്ച് ഫുള്‍ HD (1080-1920 പിക്‌സല്‍ ) സൂപ്പര്‍ AMOLED ഡിസ്‌പ്ലെ, എക്‌സിനോസ് ഒക്റ്റ 5420 പ്രൊസസര്‍, 3 ജി.ബി. റാം, 32 ജി.ബി. ഇന്റേണല്‍ മെമ്മറി, 13 എം.പി പ്രൈമറി ക്യാമറ, 2 എം.പി ഫ്രണ്ട് ക്യാമറ, ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ഒ.എസ്.

ഗാലക്‌സി നോട് 3 നിയോ

5.5 ഇഞ്ച് സൂപ്പര്‍ AMOLED ഡിസ്‌പ്ലെ, 720-1280 പിക്‌സല്‍ റെസല്യൂഷന്‍, ഹെക്‌സ കോര്‍ പ്രൊസസര്‍, 2 ജി.ബി റാം, 16 ജി.ബി. ഇന്റേണല്‍ മെമ്മറി, 64 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി, 3100 mAh ബാറ്ററി, 8 എം.പി പ്രൈമറി ക്യാമറ, 2 എം.പി. ഫ്രണ്ട് ക്യാമറ, ആന്‍ഡ്രോയ്ഡ് 4.3 ജെല്ലിബീന്‍ ഒ.എസ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഫ് ളിപ്കാര്‍ട്

വില: 38,200 രൂപ

 

ഇബെ

വില: 35,999 രൂപ

 

ഇന്‍ഫിബീം

വില: 37,499 രൂപ

 

സ്‌നാപ്ഡീല്‍

വില: 37,833 രൂപ

 

ഹോംഷോപ് 18

വില: 39,949 രൂപ

 

ആമസോണ്‍

വില: 38,450 രൂപ

 

ഷോപ്പിംഗ് ഇന്ത്യടൈംസ്

വില: 36,999 രൂപ

 

സാഹോളിക്

വില: 39,900 രൂപ

 

ക്രോമ റീടെയ്ല്‍

വില: 39,900 രൂപ

 

സാംസങ്ങ്ഇന്ത്യഇസ്‌റ്റോര്‍

വില: 40,698 രൂപ

 

ഫ് ളിപ്കാര്‍ട്

വില: 28,450 രൂപ

 

സ്‌നാപ്ഡീല്‍

വില: 31,000 രൂപ

 

ഹോംഷോപ് 18

വില: 28,949 രൂപ

 

ഇബെ

വില: 29,823 രൂപ

 

ഷോപ്ക്ലൂസ്

വില: 28,200 രൂപ

 

ദി ഇലക്‌ട്രോണിക് സ്‌റ്റോര്‍

വില: 27,990 രൂപ

 

സാംസങ്ങ് ഇന്ത്യ ഇ സ്‌റ്റോര്‍

വില: 29,570 രൂപ

 

ക്രോമ

വില: 28,999 രൂപ

 

സാഹോളിക്

വില: 33,990 രൂപ

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Price Cut for Samsung Galaxy Note 3, Note 3 Neo: Top 10 Best Online Deals, Price cut for samsung galaxy Note 3 and Note 3 neo, Top 10 online deals for samsung galaxy Note 3 and note 3 neo, Read More...
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot